FOOTBALL - Page 86

എഎഫ്‌സി കപ്പ് പ്ലേ ഓഫിനായി മാലദ്വീപിലെത്തിയ സുനിൽ ഛേത്രിയും സംഘവും വിവാദക്കുരുക്കിൽ; രാജ്യത്തെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ബെംഗളൂരു എഫ്‌സി ടീം ഉടൻ മാലദ്വീപ് വിടണമെന്ന് കായികമന്ത്രി അബ്ദുൽ മഹ്ലൂഫ്;  മാപ്പു പറഞ്ഞ് ടീം ഉടമ
നിർണായക മത്സരത്തിൽ ആർ.ബി ലെയ്പ്സിഗിന് പരാജയം; ജർമൻ ബുണ്ടസ് ലിഗയിൽ തുടർച്ചയായ ഒൻപതാം കിരീടം ഉറപ്പിച്ച് ബയേൺ മ്യൂണിക്ക്; ലീഗിൽ പത്താം കിരീട നേട്ടവുമായി തോമസ് മുള്ളറും ഡേവിഡ് അലാബയും
സീസണിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ സിറ്റി; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കിരീടപ്പോരാട്ടം; ചെൽസിക്കെതിരേ ജയിച്ചാൽ സിറ്റി കിരീടം ഉറപ്പിക്കും; ലാ ലിഗയിലും നിർണായക പോരാട്ടം; അത്‌ലറ്റിക്കോയെ കീഴടക്കിയാൽ ബാഴ്‌സലോണ ഒന്നാമതെത്തും
ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡ് തോറ്റതിന് പിന്നാലെ ചെൽസിക്കൊപ്പം ചിരി; രൂക്ഷ വിമർശനവുമായി മുൻ താരങ്ങളും ആരാധകരും; വിവാദത്തിൽ മാപ്പു പറഞ്ഞ് റയലിന്റെ ബൽജിയം താരം ഏദൻ ഹസാഡ്
അർസനലിന്റെ അമേരിക്കൻ ഉടമക്കെതിരെ ആരാധകരുടെ പടയോട്ടം; യൂറോപ്യൻ സൂപ്പർ ലീഗിന് ചുക്കാൻ പിടിച്ചതിന്റെ പേരിൽ എമിരേറ്റ്സ് സ്റ്റേഡിയത്തിൽ ഇന്നലെ അരങ്ങേറിയത് വമ്പൻ പ്രതിഷേധം; ഫുട്ബോൾ ഭ്രാന്തന്മാർക്ക് ശരിക്കും ഭ്രാന്ത് പിടിച്ചപ്പോൾ
ഒടുവിൽ യൂറോപ്യൻ ഫുട്ബോളിലെ പ്രേതബാധ ഒഴിഞ്ഞു; മാഞ്ചസ്റ്റർ സിറ്റിയും അർസനലും ലിവർപൂളും അടങ്ങിയ എല്ലാ പ്രീമിയർ ലീഗ് ക്ലബ്ബുകളും യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും പിന്മാറി; ഫുടബോൾ പ്രേമികൾക്ക് മുൻപിൽ ക്ലബ്ബുകൾ കീഴടങ്ങിയ കഥ
യൂറോപ്പിൽ ഫുട്ബോൾ യുദ്ധം! ചാമ്പ്യൻസ് ലീഗിന് ബദലായി യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ച് വൻകിട ക്ലബ്ബുകൾ; പ്രീമിയർ ലീഗിലെ ബിഗ് സിക്സിനൊപ്പം സ്പാനിഷ്, ഇറ്റാലിയൻ വമ്പന്മാർ; അംഗീകാരം നൽകില്ല, ആഭ്യന്തര, രാജ്യാന്തര ഫുട്ബാളിൽ നിന്നും താരങ്ങളെ വിലക്കുമെന്നും ഫിഫയും യുവേഫയും; വിമത ലീഗിനെതിരെ ബോറിസ് ജോൺസണും ഇമ്മാനുവൽ മക്രോണും
എൽ ക്ലാസിക്കോ: ബാഴ്‌സയെ വീഴ്‌ത്തി റയൽ മാഡ്രിഡ്; റയലിന്റെ വിജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്; റയലിന് മുന്നിൽ ബാഴ്‌സയ്ക്ക് അടിപതറുന്നത് തുടർച്ചയായ മൂന്നാംതവണ