FOOTBALL - Page 85

കോപ്പ അമേരിക്ക മുന്നൊരുക്കം; കളിക്കാർക്കും സ്റ്റാഫിനും കടുത്ത ബയോ ബബിൾ നിയന്ത്രണങ്ങളുമായി അർജന്റീന; മെയ് 26 മുതൽ ടീം അംഗങ്ങളുടെ താമസം എസെയ്സയിലെ ദേശീയ ടീം കോപ്ലക്സിൽ; മൂന്ന് ദിവസം കൂടുമ്പോൾ പരിശോധന
മിന്നിത്തെളിഞ്ഞ് യുവതാരങ്ങൾ; യുവന്റസ് കോപ്പ ഇറ്റാലിയ ചാമ്പ്യന്മാർ; അറ്റലാന്റയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ഇറ്റലിയിലെ മേജർ കിരീടങ്ങളെല്ലാം പേരിൽ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
ആറു വർഷത്തെ ഇടവേളക്കുശേഷം ദേശീയ ടീമീൽ തിരിച്ചെത്തി കരീം ബെൻസേമ; ഉൾപ്പെട്ടത് യൂറോകപ്പിനുള്ള ഫ്രാൻസിന്റെ 26 ആംഗ ടീമിൽ; തീരുമാനം ബെൻസേമയുമായുള്ള ദീർഘനേരത്തെ സംഭാഷണത്തിന് ശേഷമെന്ന് കോച്ച് ദിദിയർ ദെഷാം
ലാ ലിഗ ഫോട്ടോഫിനിഷിലേക്ക്; കിരീട പ്രതീക്ഷയുമായി അത്ലറ്റിക്കോ മാഡ്രിഡ്; മൂന്നേറാൻ റയൽ മാഡ്രിഡും ബാഴ്‌സലോണയും; മൂന്ന് ടീമുകൾക്കും അതിനിർണായക മത്സരം ഇന്ന്; ആവേശപോരാട്ടം പത്ത് മണി മുതൽ
എഫ് എ കപ്പിൽ ചെൽസി-ലെസ്റ്റർ കിരീടപ്പോരാട്ടം; കന്നിക്കിരീടം ലക്ഷ്യമിട്ട് കുറുനരികൾ; ചെൽസി ലക്ഷ്യമിടുന്നത് ഒൻപതാം കിരീടം; കലാശപ്പോരാട്ടം വെബ്ലി സ്‌റ്റേഡിയത്തിൽ
ഓൾഡ് ട്രാഫഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്‌ത്തി ലെസ്റ്റർ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്; പെപ് ഗ്വാർഡിയോളയുടെ സംഘം കിരീടം ഉറപ്പിച്ചത് മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ; നാല് വർഷത്തിനിടെ മൂന്നാം കിരീടം; ഇനി ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ മുട്ടുകുത്തിച്ച് സീസണിലെ ഹാട്രിക് തികയ്ക്കൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പൊരുതി ജയിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്; ആസ്റ്റൺ വില്ലയെ 3 -1ന് കീഴടക്കിയത് ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം; കിരീടമുറപ്പിക്കാൻ സിറ്റിയുടെ കാത്തിരിപ്പ്; അടുത്ത മത്സരം ന്യൂകാസിലിനെതിരെ