You Searched For "കോണ്‍ഗ്രസ്"

സി എസ് ഐ സഭയുടേയും സി എം എസ് കോളേജിലും അതിഥി റോള്‍; പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയിലെ റോള്‍ കണ്ട് ഞെട്ടി കേരള നേതാക്കള്‍; ശശി തരൂരിന്റെ കോട്ടയം പര്യടനം ഗൗരവത്തില്‍ എടുത്ത് ഹൈക്കമാണ്ട്; കേരള രാഷ്ട്രീയ കാഴ്ചപാട് അവതരിപ്പിക്കാന്‍ തരൂര്‍ എത്തുന്നത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രത്തിലാകുമ്പോള്‍
പുറത്തു പോകാന്‍ പറയാന്‍ അവര്‍ ആരാണ്? പാര്‍ട്ടിയില്‍ അവരുടെ സ്ഥാനമെന്താണെന്ന് എനിക്ക് അറിയാന്‍ താല്‍പര്യമുണ്ട്; എനിക്ക് എന്റെ കാര്യമേ പറയാന്‍ കഴിയൂ; അവരുടെ പെരുമാറ്റത്തെ കുറിച്ച് അവരോട് ചോദിക്കണം; കെ മുരളീധരന്റെയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും വിമര്‍ശനത്തില്‍ പ്രതികരിച്ച് തരൂര്‍
പാര്‍ട്ടിയില്‍ നിന്നും പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കങ്ങളില്‍ മൗനത്തില്‍ തരൂര്‍; വാക്കുകളില്‍ പ്രകോപിതനാകാതെ കരുക്കള്‍ നീക്കുന്നത് തന്ത്രപൂര്‍വ്വം; മതസാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കി കേരളാ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ നീക്കം; സിഎസ്ഐ പരിപാടിയില്‍ മുഖ്യാതിഥി തരൂര്‍; ജനപിന്തുണ ആര്‍ജ്ജിക്കാനുള്ള നീക്കങ്ങളില്‍ ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിന്
ശശി തരൂര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കരുത്; യോഗത്തില്‍ തരൂര്‍ പങ്കെടുത്താല്‍ രഹസ്യ സ്വഭാവം നഷ്ടപ്പെടും; വിവരങ്ങള്‍ മോദിക്ക് ചോര്‍ത്തിക്കൊടുക്കും; യോഗത്തില്‍ പങ്കെടുക്കണമെങ്കില്‍ തരൂരിന് അപാര തൊലിക്കട്ടി വേണം; തരൂരിന് സ്വയം കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക് പോകാം; വിമര്‍ശനം കടുപ്പിച്ചു ഉണ്ണിത്താന്‍
തരൂരിന്റെ കാര്യം ഞങ്ങള്‍ വിട്ടു; തലസ്ഥാനത്തെ പരിപാടികളില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരന്‍; തരൂര്‍ കോണ്‍ഗ്രസിനെകൊണ്ട് നേടാവുന്നതെല്ലാം നേടി; പാര്‍ട്ടി പുറത്താക്കണമെന്ന് തരൂര്‍ ആഗ്രഹിക്കുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; വിമര്‍ശനം കടുപ്പിച്ചു കോണ്‍ഗ്രസ് നേതാക്കള്‍; താനൊന്നും പറയുന്നില്ലെന്ന് തരൂരും
പാര്‍ലമെന്റില്‍ മോദി സ്തുതി തരൂര്‍ നടത്തുമോ എന്ന ആശങ്കയില്‍ രാഹുല്‍ ഗാന്ധിയും ടീമും; ലോക്‌സഭയില്‍ തിരുവനന്തപുരം എംപിയ്ക്ക് സംസാര വിലക്ക് ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസില്‍ ആലോചന; ഓപ്പറേഷന്‍ സിന്ദൂറിലെ വിദേശ യാത്രാ അനുഭവങ്ങള്‍ പറയാന്‍ നയതന്ത്ര വിദഗ്ധന് അവസരമൊരുക്കാന്‍ ബിജെപിയും; ശശി തരൂരിന് ഇനി എന്തു സംഭവിക്കും?
വെറും അഞ്ചു കോടി രൂപ മാത്രം ടെണ്ടര്‍ വിളിക്കാന്‍ അധികാരമുള്ള അനര്‍ട്ട് സിഇഒ 240 കോടിക്ക് ടെണ്ടര്‍ വിളിച്ചത് ആരുടെ അനുമതിയോടെ? കേന്ദ്രം നിശ്ചയിച്ച അടിസ്ഥാനവിലയില്‍ നിന്ന് 145 ശതമാനം വരെ വ്യത്യാസത്തിലാണ് പല ടെണ്ടറുകളും; അനര്‍ട്ടിലെ ക്രമക്കേടും അഴിമതിയും ആയുധമാക്കാന്‍ കെപിസിസിയും: മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നുവോ?
1997ല്‍ എഴുതിയതാണ് ഇത്തവണയും എഴുതിയത്;  ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; വിമര്‍ശിക്കുന്നത് തന്നെ വായിക്കാത്തവര്‍; നടന്ന സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചുമാണ് ലേഖനം; അടിയന്തരാവസ്ഥ ലേഖന വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍;  ദേശിയ സുരക്ഷാ വിഷയങ്ങളിലും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതികരണം
മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; മറ്റ് നേതാക്കള്‍ പുറത്തിറങ്ങിയ ശേഷവും 20 മിനിറ്റോളം കോണ്‍ഗ്രസ് കാരണവരെ ഒറ്റയ്ക്ക് കണ്ട് രാഹുല്‍; നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസിന്റെ സാധ്യതകളും ചര്‍ച്ചയായെന്ന് സൂചന; തെന്നലയുടെയും സി വി പത്മരാജന്റെയും വസതികളും സന്ദര്‍ശിച്ചു രാഹുല്‍
ഒരു പരിപാടിയിലും വലിഞ്ഞുകയറി പോകാറില്ലെന്ന് അയിഷ പോറ്റി; ഉമ്മന്‍ചാണ്ടിക്കൊപ്പം മൂന്നു തവണ നിയമസഭയില്‍ അംഗമായിരുന്നു; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നത് ക്ഷണിച്ചിട്ട്, വിവാദമാക്കേണ്ട കാര്യമില്ല; കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും മുന്‍ സിപിഎം എംഎല്‍എ
ശബരിമല ദൈവവിശ്വാസത്തെ തള്ളി പറഞ്ഞു; ഈശ്വരനാമം ഒഴിവാക്കിയ സത്യപ്രതിജ്ഞയിലും പശ്ചാത്താപം; സിപിഎം ഭയക്കുന്ന ജനകീയ മുഖത്തെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ നീക്കം സജീവം; കൊട്ടാരക്കരയില്‍ പിള്ളയെ വീഴ്ത്തിയ പോറ്റി; ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ സിപിഎം മുന്‍ എംഎല്‍എ എത്തുന്നു; അയിഷാ പോറ്റി കോണ്‍ഗ്രസിലേക്കോ?