You Searched For "യുഎസ് പ്രസിഡന്റ്"

ഇന്ത്യ-യുഎസ് വ്യാപാരം ദുരന്തമായിരുന്നു; യുഎസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ പൂജ്യമാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു; എന്നാല്‍ അത് ഏറെ വൈകി പോയി; വീണ്ടും അവകാശവാദവുമായി ട്രംപ്; യുഎസില്‍ നിന്ന് വളരെ കുറച്ച് എണ്ണയും സൈനിക ഉത്പന്നങ്ങളും മാത്രമേ ഇന്ത്യ വാങ്ങുന്നുള്ളുവെന്നും പ്രസിഡന്റ്
കനത്ത മേക്കപ്പിനും മറയ്ക്കാനാകുന്നില്ല! ട്രംപിന്റെ വലംകയ്യില്‍ ഇരുണ്ട നീല നിറത്തിലുളള ചതവിന്റെ പാടുകള്‍; നിരന്തരം ലോക നേതാക്കള്‍ക്ക് കൈ കൊടുക്കുന്നതും ആസ്പിരിന്‍ ഉപയോഗിക്കുന്നതും കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; യുഎസ് പ്രസിഡന്റിന്റെ ആരോഗ്യനിലയില്‍ ആശങ്കയേറുന്നു
മനോഹരമായ സ്വര്‍ണ്ണക്കട്ട! തനിക്ക് നോബേല്‍ സമ്മാനം മാത്രം പോര ഫുട്ബോള്‍ ലോകകപ്പും വേണം; കയ്യില്‍ കിട്ടിയ ഫിഫ ലോകകപ്പ് തിരിച്ചുതരില്ലെന്ന് ഡോണള്‍ഡ് ട്രംപ്; കാണികളില്‍ ചിരി പടര്‍ത്തി അമേരിക്കന്‍ പ്രസിഡന്റിന്റെ കുസൃതി
വിദേശയാത്രകളില്‍ മലം കെട്ടിപ്പൊതിഞ്ഞ് തിരികെ നാട്ടിലേക്ക് കൊണ്ടുപോവും; പ്രിയം കോണ്ടം ഉപയോഗിക്കാത്ത ലൈംഗിക ബന്ധം; അതുവഴി ലോകമെമ്പാടും കുട്ടികള്‍; മദ്യത്തോടും കമ്പ്യൂട്ടറുകളോടും വിമുഖത; മൃതദേഹത്തില്‍ നിന്ന് ജനിച്ചവന്‍; ബോഡി ഡബിള്‍ ആരോപണവും; പുടിന്‍ ഇല്യൂമിനാറ്റിയോ!
ആകാംക്ഷയുടെ പിരിമുറുക്കം! ട്രംപ്- സെലന്‍സ്‌കി കൂടിക്കാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.45 ന്; യുഎസ് പ്രസിഡന്റിനെ പ്രകോപിപ്പിക്കരുതെന്ന സ്‌നേഹോപദേശം നല്‍കി യൂറോപ്യന്‍ നേതാക്കള്‍; യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതിന് ട്രംപിന് കരുത്തുണ്ടെന്ന് യുക്രെയിന്‍ പ്രസിഡന്റ്; ക്രിമിയ തിരിച്ചുനല്‍കില്ലെന്നും നാറ്റോ അംഗത്വം പാടില്ലെന്നും ഉള്ള ട്രംപിന്റെ നിലപാടില്‍ കെയ്ര്‍ സ്റ്റാര്‍മര്‍ക്ക് അതൃപ്തി
ട്രംപുമായുള്ള ഉച്ചകോടിക്ക് തൊട്ടുമുമ്പ് വരെ പരമാവധി നേട്ടം കൊയ്യാന്‍ ഉറച്ച് പുടിന്‍; അലാസ്‌കയിലേക്ക് റഷ്യന്‍ പ്രസിഡന്റ് പറക്കുന്നതിന് മോടി കൂട്ടാന്‍ യുക്രെയിനില്‍ മിന്നലാക്രമണം; രണ്ടുനാള്‍ കൊണ്ട് 10 കിലോമീറ്ററിലേറെ ഭൂപ്രദേശം പിടിച്ചെടുത്തു; റഷ്യന്‍ പടയാളികളെ തുരത്താന്‍ സകല അടവും പയറ്റി യുക്രെയിന്‍ സേനയും
എന്തൊക്കെ പറഞ്ഞാലും നമ്മുടെ മസ്‌കല്ലേ! ഉടക്കി അടിച്ചുപിരിഞ്ഞെങ്കിലും ട്രംപിന് ടെസ്ല മേധാവിയോട് സ്‌നേഹം ബാക്കിയാണ്; മസ്‌കിന്റെ കമ്പനികള്‍ക്കുള്ള സബ്‌സിഡികള്‍ നിര്‍ത്തലാക്കുമോ? ട്രംപ് ട്രൂത്ത് സോഷ്യലില്‍ മനസ് തുറന്നത് ഇങ്ങനെ
പുടിന്‍ രാവിലെ നന്നായി സംസാരിക്കുകയും വൈകുന്നേരം എല്ലാവരെയും ബോംബിടുകയും ചെയ്യുന്നു എന്ന് തുറന്നടിച്ച ട്രംപ് കൂടുതല്‍ നിരാശന്‍; മോസ്‌കോയും സെന്റ്പീറ്റേഴ്‌സ്ബര്‍ഗും ആക്രമിക്കാന്‍ കഴിയുമോ എന്ന് ട്രംപ് സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്; ആയുധങ്ങള്‍ തന്നാല്‍ പണി കൊടുക്കാമെന്ന് യുക്രെയിന്‍ പ്രസിഡന്റും; യുക്രെയിന് ആയുധം കൊടുത്താന്‍ സംഗതി വഷളാകുമെന്ന് റഷ്യയും
വൈറ്റ്ഹൗസില്‍ നിന്ന് 145 വര്‍ഷം പഴക്കമുള്ള മേശ നീക്കാന്‍ കാരണം മസ്‌ക്കിന്റെ മകന്‍ മൂക്ക് തുടച്ചത്; ട്രംപ് ബാലപീഡകനെന്ന് മസ്‌ക്ക്; മയക്കുമരുന്നിന് അടിമയായ വട്ടനെന്ന് ട്രംപും; വിഴുപ്പലക്കലില്‍ എന്തെല്ലാം പുറത്തുവരും; ലോകത്തിലെ എറ്റവും ശക്തരായ രണ്ട് മനുഷ്യരുടെ ഏറ്റുമുട്ടലില്‍ ഞെട്ടല്‍!
ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോട്ടി കേറ്റി കളിക്കല്ലേ...: ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആയാലും ട്രംപ് കൂട്ട് വെട്ടിയാല്‍ വെട്ടിയത് തന്നെ! ഇനി മസ്‌കിനോട് മിണ്ടില്ലെന്ന് കട്ടായം പറഞ്ഞ യുഎസ് പ്രസിഡന്റ് ചുവന്ന ടെസ്ല കാറും ഉപേക്ഷിക്കുന്നു; കാര്‍ വില്‍ക്കുകയോ കയ്യൊഴിയുകയോ ചെയ്യുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ടെസ്ലയുടെ ഓഹരികള്‍ 14 ശതമാനത്തിലേറെ ഇടിഞ്ഞു
തോന്നിയതു പോലെ നികുതി കൂട്ടുന്ന തീരുവ നയത്തിന് വന്‍ തിരിച്ചടി; ട്രംപിന്റെ ഉത്തരവ് നിയമാനുസൃതമല്ലെന്ന് ഫെഡറല്‍ കോടതി; തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരില്ല; ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണഘടന അധികാരം നല്‍കുന്നത് യുഎസ് കോണ്‍ഗ്രസിനെന്നും കോടതിയുടെ നിരീക്ഷണം