STATE'ആലപ്പുഴ സമ്മേളനത്തില്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് പ്രയോഗം മാത്രമായിരുന്നില്ല, നിരവധി പരാമര്‍ശങ്ങളുണ്ടായി; നടന്നത് വി എസ് വധം ആട്ടക്കഥയായിരുന്നു; അത്രത്തോളം ഒരു മനുഷ്യനെ ഇരുത്തിക്കൊണ്ട് അധിക്ഷേപിച്ചു; വിഎസിനെതിരെ പറഞ്ഞവര്‍ക്ക് സ്ഥാനക്കയറ്റം കിട്ടി'; സുരേഷ് കുറുപ്പിന്റെ ആരോപണത്തെ പിന്തുണച്ച് മുന്‍ പി എ എ സുരേഷ്മറുനാടൻ മലയാളി ബ്യൂറോ27 July 2025 12:13 PM IST
STATEകൊച്ചു മക്കളുടെ പ്രായമുള്ളവര്‍ ആലപ്പുഴ സമ്മേളനത്തില്‍ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു; വിഎസിന് കാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് ആ കൊച്ചു പെണ്‍കുട്ടി പറഞ്ഞു; അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ട് പുറത്തിറങ്ങി; ആലപ്പുഴ സമ്മേളനത്തില്‍ വിഎസ് നേരിട്ട അപമാനം വെളിപ്പെടുത്തി സുരേഷ് കുറുപ്പ്; പിരപ്പന്‍കോട് മുരളിക്ക് പിന്നാലെ തുറന്നുപറച്ചിലുമായി സുരേഷ് കുറുപ്പുംമറുനാടൻ മലയാളി ബ്യൂറോ27 July 2025 9:22 AM IST
STATEക്രൂരമര്‍ദ്ദനവും തൂക്കുകയറും വെടിയുണ്ടയുമെല്ലാം നേരിട്ട ഞങ്ങളെ കാപ്പിറ്റല്‍ പണിഷ്മെന്റ് എന്നു പറഞ്ഞു ഭയപ്പെടുത്താന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല എന്ന് ഈ വേളയില്‍ ഓര്‍മ്മിപ്പിക്കുകയാണ്; നിലമ്പൂരില്‍ സ്വരാജിന് ജനം വിധിച്ചതും 'കാപ്പിറ്റല്‍ പണിഷ്മെന്റ്'! വിഎസിന് സ്ട്രോക്ക് വന്നതും ആ ദിവസം; 'കാപ്പിറ്റല്‍ പണിഷ്മെന്റിന്' പല മാനങ്ങള്മറുനാടൻ മലയാളി ബ്യൂറോ26 July 2025 2:41 PM IST
SPECIAL REPORT'നമ്മുടെ രാജ്യത്ത് കൈകാര്യം ചെയ്യാന്‍ നിരവധി പ്രശ്നങ്ങളുണ്ട്... നിങ്ങള്‍ ഗാസയെയും പലസ്തീനെയും നോക്കുകയാണ്... ദേശസ്നേഹികളാകൂ... സ്വന്തം രാജ്യത്തെ വിഷയങ്ങളേറ്റെടുക്കുക'; സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി; പരാമര്‍ശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോമറുനാടൻ മലയാളി ഡെസ്ക്26 July 2025 11:07 AM IST
SPECIAL REPORTപോക്സോ കേസ് അട്ടിമറിയും കസ്റ്റഡി മര്‍ദനവുമൊക്കെ എന്ത്? മന്ത്രി വാസവന്റെ സ്വന്തം 'ആളായ' എസ്.പി വി.ജി. വിനോദ്കുമാര്‍ പത്തനംതിട്ടയില്‍ നിന്ന് തെറിക്കുമ്പോള്‍ ചെന്നു വീഴുന്നത് ഉഗ്രന്‍ പോസ്റ്റില്‍; രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന എസ്.പിക്ക് കൊടുത്തിരിക്കുന്നത് പ്രധാനപ്പെട്ട തസ്തിക; വേണ്ടപ്പെട്ടവരെ കൈവിടില്ലെന്ന് തെളിയിച്ച് സിപിഎംശ്രീലാല് വാസുദേവന്‍24 July 2025 11:08 PM IST
STATEവിഎസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് സിപിഎം സമ്മേളനത്തില്‍ യുവാവ് പ്രസംഗിച്ചത് കെട്ടുകഥയായിരുന്നില്ല; പാര്‍ട്ടി നേതാക്കള്‍ ചിരിച്ച് പ്രോല്‍സാഹിപ്പിച്ചതല്ലാതെ പ്രസംഗം നിര്‍ത്താന്‍ ഒരാളും ശ്രമിച്ചില്ല; ആ യുവാവ് നല്ല വായനക്കാരനാണെന്നും സംസ്ഥാന കമ്മിറ്റി അംഗവും പിന്നീട് സെക്രട്ടറിയേറ്റിലും എത്തിയെന്നും വെളിപ്പെടുത്തല്‍; ആഞ്ഞടിച്ച് പിരപ്പിന്‍കോട് മുരളി; 'വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം' ഇടി തീയാകുമോ?പ്രത്യേക ലേഖകൻ24 July 2025 9:35 AM IST
SPECIAL REPORT'അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതില്‍ മനംനൊന്ത് നിലവിളിക്കുന്ന ഒരുപാട് പേരെ ക്കണ്ടു; വി എസിന് ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല; 'ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരന് 'എന്ന് പറയാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാമോയെന്ന് ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ23 July 2025 3:35 PM IST
SPECIAL REPORTഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് പറഞ്ഞവരെ വീണ്ടും വിഎസ് എന്ന രണ്ടക്ഷരം അമ്പരപ്പിച്ചു; പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍ തെരുവിലിറങ്ങി സഖാവിനെ മുഖ്യമന്ത്രിയാക്കിയവര് തെരുവുകളില്‍ കാത്തു നിന്നു; തിരുവനന്തപുരത്ത് നിന്നും കരുനാഗപ്പള്ളി വരെ എത്താന്‍ എടുത്തത് 16 മണിക്കൂര്‍; കണ്ണേ കരളേ വിഎസേ... ലാല്‍ സലാം..... റെഡ് സല്യൂട്ട്; വിഎസിന്റെ അന്ത്യയാത്രയും ചരിത്രംസ്വന്തം ലേഖകൻ23 July 2025 6:31 AM IST
SPECIAL REPORTപന്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ വന്നു കുപ്പായം ഊരി അമ്പലത്തില്‍ കയറി വിഎസ് അച്യുതാനന്ദന്; കമ്മ്യൂണിസ്റ്റ് നേതാവ് ആചാരപ്രകാരം അമ്പലത്തില്‍ കയറിയെന്ന മാധ്യമ വാര്‍ത്തകള്‍ വിവാദമായി; വിഎസിന്റെ ആ 'ക്ഷേത്രപ്രവേശനം' പിന്നീട് ചരിത്രമായി; ആ പോരാട്ടം വിജയിച്ച കഥ!മറുനാടൻ മലയാളി ഡെസ്ക്22 July 2025 10:57 AM IST
SPECIAL REPORTതൊഴിലാളി പാര്‍ട്ടി അത്യാധുനികതയുടെ പുതിയ കെട്ടിടത്തിലേക്ക് മാറിയത് 'പത്താമുദയത്തിന്'; അസുഖം കാരണം തറക്കല്ലിടാന്‍ എത്തിയില്ല; ഉദ്ഘാടനവും വീട്ടിലെ വിശ്രമത്തിലായി; സ്ഥാപക നേതാവിന് സിപിഎം സംസ്ഥാന സമിതി ഓഫീസ് അവസാന യാത്രയിലും കാണാനായില്ല; കോടിയേരിയെ പോലെ വിഎസും പാര്‍ട്ടി ആസ്ഥാനത്ത് എത്താതെ മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 July 2025 6:31 AM IST
SPECIAL REPORTമുദ്രാവാക്യം വിളിക്കരുത്.. വീട്ടില്‍ ഒന്നിനും സൗകര്യമില്ല.. എല്ലാവരും രാവിലെ ദര്‍ബ്ബാര്‍ ഹാളിലേക്ക് വന്നാല്‍ മതി! അര്‍ദ്ധരാത്രിയിലെ കണ്ണൂര്‍ ശാസനത്തെ തള്ളി കൈമുഷ്ടി മുറുക്കി ആവേശത്തോടെ വിഎസിന്റെ വീര്യം ശബ്ദമായി ഉയര്‍ത്തിയവര്‍; ആ വിരട്ടല്‍ നടന്നില്ല; എല്ലാവരും തമ്പുരാന്‍മുക്കിലും വിഎസിനെ ഇടമുറിയാതെ കണ്ടു; സമയനിഷ്ഠയിലെ കടുംപിടിത്തം ആരുടെ ബുദ്ധി?മറുനാടൻ മലയാളി ബ്യൂറോ22 July 2025 6:10 AM IST
SPECIAL REPORTഅമ്മ പോയതിന് പിന്നാലെ ഏക ആശ്രയം അച്ഛനായിരുന്നു; അച്ഛന് ജ്വരം പിടിപെട്ടതോടെ അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ച് പ്രാര്‍ത്ഥിക്കും; അച്ഛനും പോയതോടെ ആ സത്യം മനസിലാക്കി!പതിനാറുവയസ്സുവരെ ദൈവവിശ്വാസിയായിരുന്ന വി എസ് അച്യുതാനന്ദന് നിരീശ്വര വാദിയായതിന് പിന്നിലെ കഥഅശ്വിൻ പി ടി21 July 2025 7:06 PM IST