Top Stories - Page 19

അടൂര്‍ സിപിഎമ്മിന്റെ ആദ്യ ഓപ്പറേഷന്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം വട്ടം വിജയിച്ചു: നഗരസഭ ചെയര്‍പേഴ്ണനെ നീക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍; ലഹരി മാഫിയ ബന്ധം ആരോപണത്തില്‍ കുരുങ്ങാത്ത ദിവ്യ റെജി മുഹമ്മദ് തെറിക്കുന്നത് വിശ്വാസ വഞ്ചനയുടെ പേരില്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അടൂരില്‍ തല മാറ്റം
തലസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂര്‍ നിര്‍ണായകം; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; കണ്ണൂരില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം; മരങ്ങള്‍ വീണ് വീടുകൾ തകർന്നു; ഗതാഗതം തടസപ്പെട്ടു; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി; ഇടുക്കിയില്‍ ജലവിനോദങ്ങള്‍ക്ക് നിരോധനം
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ വംശഹത്യക്ക് തെളിവായി ട്രംപ് കാണിച്ച ചിത്രങ്ങള്‍ മാറിപ്പോയി; അത് റുവാണ്ടയിലെ വിമതപോരാട്ടത്തിലെ മരണങ്ങള്‍; ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിനെ ഫയര്‍ ചെയ്തത് കൃത്യമായ തെളിവില്ലാതെ; വൈറ്റ് ജെനോസൈഡ് ശരിക്കും സംഭവിക്കുന്നുണ്ടോ?
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടി ബിജെപിയില്‍; രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു; കോണ്‍ഗ്രസ് നേതാക്കള്‍ വീട് വച്ച് തന്നത് കൊണ്ടായില്ലെന്നും അവരുടെ അവഗണന മൂലമാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും മറിയക്കുട്ടി
ഏഷ്യാനെറ്റ് വരാതെ ഞങ്ങള്‍ ചര്‍ച്ചയ്ക്കില്ല; അന്ന് പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയപ്പോള്‍ അയ്യങ്കാളി പടയ്ക്ക് വാശി; വെറും കളിത്തോക്കും നൂലുണ്ടയും പ്ലാസ്റ്റിക് പൈപ്പും കൊണ്ട് മണിക്കൂറുകള്‍ ബന്ദിയാക്കിയ ആ കളക്ടര്‍ ഇന്നും വാര്‍ത്തകളില്‍; ദേശീയ പാതയില്‍ കൂരിയാട് തകര്‍ന്ന റോഡ് നിര്‍മ്മിച്ചത് ഡോ.ഡബ്ബ്യൂ ആര്‍ റെഡ്ഡി ഡയറക്ടറായ കെ എന്‍ ആര്‍ സി കമ്പനി; റെഡ്ഡിയുടെ കേരള ബന്ധം ഇങ്ങനെ
മലങ്കര സഭാ ഭരണഘടനയെ താഴ്ത്തി സംസാരിച്ചു; സഭയ്ക്ക് അനുകൂലമായ കോടതി വിധികള്‍ അപ്രധാനമാണെന്ന് പ്രചരിപ്പിച്ചു; ഓര്‍ത്തഡോക്സ് സുറിയാനി സഭ അടൂര്‍ കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അപ്രേമിനെ ചുമതലകളില്‍ നിന്നും നീക്കി
ബൈക്ക് തടഞ്ഞ് നിർത്തി താക്കോൽ കൊണ്ട് കണ്ണിൽ കുത്തി, ഹെൽമറ്റ് കൊണ്ട് തലക്കടിച്ചു; പള്ളിക്കമ്മിറ്റിയിൽ അഴിമതിയെന്നാരോപിച്ച് പരാതി നൽകിയതിൽ പ്രതികാരം; 49കാരന്റെ കണ്ണിനും, ചെവിക്കും ഗുരുതര പരിക്ക്; കേസെടുത്ത് ആഴ്ചകൾ പിന്നിടുമ്പോഴും ഇരിങ്ങാലക്കുട പോലീസിന് തണുപ്പൻ മട്ട്
പ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം; പോക്‌സോ കേസില്‍ 24കാരന്‍ ശിക്ഷിക്കപ്പെട്ടത് ഇരുപത് വര്‍ഷം;  പ്രായ പൂര്‍ത്തിയായപ്പോള്‍ അതിജീവിതയുമായി വിവാഹം; പിന്നാലെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി; പ്രതിയുടേത് കുറ്റകൃത്യം, അതിജീവിത അങ്ങനെ കാണുന്നില്ല എന്ന നിരീക്ഷണത്തോടെ അസാധാരണ വിധി
ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം ആക്രമിക്കാനുള്ള ശേഷി; ഒരുസമയം 36 ആക്രമണങ്ങളെ വരെ ചെറുക്കും; റഡാറിന് 600 കിലോമീറ്റര്‍ പരിധിയിലുള്ളവയെ വരെ ട്രാക്ക് ചെയ്യാന്‍ സാധിക്കും; 400 കിലോമീറ്റര്‍ പരിധിയിലുള്ളവയെ ലക്ഷ്യം വയ്ക്കും; സുദര്‍ശന്‍ ചക്ര ഇന്ത്യയുടെ കവചം; പാക്കിസ്ഥാനെ തകര്‍ക്കാന്‍ ആയുധം ഇനിയും വേണം; ഡോവല്‍ റഷ്യയിലേക്ക്; ഇന്ത്യ ആകാശ പ്രതിരോധം കൂട്ടും
പല്ലശനയിലെ സഹകരണ ബാങ്ക് മുന്‍ ജീവനക്കാരന്‍; സത്യ സായി സേവാ സമിതിയില്‍ നിന്നും മാറി ആള്‍ ദൈവമായി; നുള്ള് ഭസ്മം കാലത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി വെറും വയറ്റില്‍ കഴിച്ചാല്‍ എയ്ഡ്‌സ് മാറുമെന്ന് പറഞ്ഞ വിരുതന്‍; വാരിയര്‍ ഫൗണ്ടേഷന് 25 കോടി പുരസ്‌കാരം കൊടുത്ത് അഞ്ചു കോടി നേടി! മോദിയും അമിത് ഷായും കൊടിയേരിയും സ്റ്റാലിനും വരെ ചിത്രങ്ങളില്‍; പത്രക്കാരുടെ പ്രിയങ്കരന്‍; ഒടുവില്‍ മുതലമട സുനില്‍ സ്വാമി അകത്തായി; ഇത് ആത്മീയ തട്ടിപ്പോ?
24 കോടി സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ആളുടെ പരാതി; പ്രതികളുമായി ഒരു ഘട്ടത്തിലും ബന്ധപ്പെട്ടിട്ടില്ല; നിരപരാധിയാണെന്നും ഗൂഢ ഉദ്ദേശത്തോടെയാണ് ആരോപണങ്ങള്‍ എന്നും വാദം; പരാതിക്കാരന്‍ വളരെക്കാലമായി നിയമത്തില്‍ നിന്നും ഒളിച്ചോടുന്ന വ്യക്തി; വിജിലന്‍സ് ആരോപണം എല്ലാം നിഷേധിച്ച് ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യ ശ്രമം; ഇഡി കേസില്‍ ഇനി നിര്‍ണ്ണായകം വിജയബാനു വക്കീലിന്റെ വാദങ്ങള്‍
ആത്മഹത്യ എന്നെന്ന്‌ ടെലഗ്രാമില്‍ ചോദിച്ച ആണ്‍സുഹൃത്ത്; നിരന്തര ചോദ്യത്തിനൊടുവില്‍ സഹികെട്ട് ആഗസ്റ്റ് 9 ന് താന്‍ മരിക്കുമെന്ന് മറുപടി; ഐഫോണില്‍ നിന്നും തിരിച്ചു പിടിച്ച ചാറ്റുകളില്‍ എല്ലാ സത്യവുമുണ്ട്. ആ ഐബി ഉദ്യോഗസ്ഥയുടെ ജീവനെടുത്തത് സുകാന്തിന്റെ പ്രണയ ചതി തന്നെ; ഇനിയെങ്കിലും ആ ക്രൂരനെ പോലീസ് പിടികൂടി അഴിക്കുള്ളിലാക്കണം; ഹൈക്കോടതിയില്‍ നിന്നും ഇരുയെട കുടുംബം പ്രതീക്ഷിക്കുന്നത് നീതി