Top Stories - Page 20

വെള്ള കുപ്പിയുടെ പേരില്‍ സസ്‌പെന്‍ഷന്‍ വന്നതോടെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ആരെ ആശങ്കയില്‍; ഗതാഗത മന്ത്രിയുടെ ശകാരവും ആക്ഷനും വന്നതിന് പിന്നാലെ ഓട്ടത്തിനിടയില്‍ കുഴഞ്ഞുവീണ് ബസ് ഡ്രൈവര്‍; രക്തസമ്മര്‍ദ്ദമേറി അസ്വസ്ഥത ഉണ്ടായത് കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ച്; പൊന്‍കുന്നം ഡിപ്പോയിലെ ജയ്‌മോന്‍ ആശുപത്രിയില്‍
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി; നവംബര്‍ 6 നും, 11നും വോട്ടെടുപ്പ്; വോട്ടെണ്ണല്‍ നവംബര്‍ 14ന്; ആകെ വോട്ടര്‍മാര്‍ 7.43 കോടി; 14 ലക്ഷം കന്നി വോട്ടര്‍മാര്‍; 90,712 പോളിങ് സ്‌റ്റേഷനുകള്‍; എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്; മുതിര്‍ന്ന പൗര സൗഹൃദ ബൂത്തുകള്‍
സ്വര്‍ണപ്പാളി മോഷണത്തിലും സര്‍ക്കാര്‍ നമ്പര്‍ വണ്‍; തുറന്നടിച്ച് ഞെട്ടിപ്പിക്കുന്ന ജി. സുധാകരനെ കൊണ്ട് സഹികെട്ട് സി.പി.എം; തരംതാഴ്ത്തലിലും പരസ്യ ശാസനയിലും തളരാതെ മുന്‍ ദേവസ്വം മന്ത്രി; കോണ്‍ഗ്രസ് വേദിയില്‍ നിന്ന് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ഗൗരവമെന്ന് വിലയിരുത്തല്‍; നേതാവിന്റെ നാവിന്റെ മൂര്‍ച്ചയില്‍ പാര്‍ട്ടി അച്ചടക്ക നടപടിക്ക് സാധ്യത
വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട് ബസ് സ്റ്റാന്‍ഡില്‍ പുതിയ കെ എസ്ആര്‍ടിസി ബെംഗളുരു എസി സീറ്റര്‍ ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് എം എല്‍ എ; പ്രതിഷേധം ഉപേക്ഷിച്ച് ബിജെപിയും യുവമോര്‍ച്ചയും; പരിപാടി അറിഞ്ഞില്ലെന്ന് ഡിവൈഎഫ്‌ഐ
ഇവിഎമ്മില്‍ സ്ഥാനാര്‍ഥികള്‍ കളറാകും; ഓരോ പോളിംഗ് ബൂത്തിലും ഇനി 1,200 വോട്ടര്‍മാര്‍ മാത്രം; ബൂത്ത് ഓഫീസര്‍മാര്‍ക്ക് ഐഡി കാര്‍ഡ്; ബൂത്തിന് പുറത്ത് വോട്ടര്‍മാര്‍ക്ക് മൊബൈല്‍ സൂക്ഷിക്കാന്‍ സൗകര്യം; സമ്പൂര്‍ണ വെബ്കാസ്റ്റിങ്; വോട്ടെടുപ്പിലും വോട്ടെണ്ണലിലും 17 പുതിയ പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആദ്യം നടപ്പാകുക ബിഹാറില്‍
ഗസ്സയുടെ ഭരണവും നിയന്ത്രണവും കൈമാറിയില്ലെങ്കില്‍ ഹമാസിനെ സമ്പൂര്‍ണമായി തുടച്ചുനീക്കും; സമാധാന കരാര്‍ അംഗീകരിക്കാന്‍ ഇത് അവസാന അവസരം; നെതന്യാഹു ഗസ്സയിലെ ബോംബാക്രമണം നിര്‍ത്താന്‍ തയ്യാറാണെന്നും ട്രംപ്; ഞായറാഴ്ച സമയപരിധി അവസാനിക്കാനിരിക്കെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്; യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് മാര്‍ക്കോ റൂബിയോ
സെക്രട്ടറിയേറ്റില്‍ ഞായറാഴ്ചയും പോലീസും പ്രതിഷേധക്കാരും തമ്മില്‍ പൊരിഞ്ഞ സംഘര്‍ഷം! ശബരിമലയിലെ സ്വര്‍ണ്ണപാളിയില്‍ അടിമൂത്തെന്ന് കരുതിയവര്‍ മൂക്കില്‍ കൈവച്ചു; ഭരണസിരാ കേന്ദ്രത്തിന് മുന്നിലെ ലഹള അറിഞ്ഞിട്ടും ആരും പിന്നെ വഴി മാറി പോയില്ല; കേട്ടവരെല്ലാം ആ സെക്രട്ടറിയേറ്റ് വളയല്‍ നേരിട്ടു കാണാനെത്തി; ഇതും ഉണ്ണികൃഷ്ണന്‍ മാജിക്!
യുഡിഎഫില്‍ ഒരുവിഭാഗം എതിര്‍ക്കുന്നെങ്കിലും ഒറ്റയാള്‍ പോരാട്ടം തുടരാന്‍ ഉറച്ച് മാത്യു കുഴല്‍നാടന്‍; മാസപ്പടി കേസില്‍ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് മതിയായ തെളിവുകള്‍ ഇല്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ എം എല്‍ എ സുപ്രീംകോടതിയില്‍; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കുഴല്‍നാടന്റെ നിര്‍ണായക നീക്കം
ജിദ്ദയില്‍ താമസിക്കുമ്പോള്‍ ജെസിക്ക് കിട്ടിയ പെന്‍ഡ്രൈവില്‍ സാം മറ്റ് പല സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുണ്ടായിരുന്നു; പലപ്പോഴും അവരില്‍ പലരും വീട്ടില്‍ വരാറുണ്ടായിരുന്നു; മക്കള്‍ നോക്കി നില്‍ക്കെ ലോക്ക് കൊണ്ട് തലയ്ക്കടിച്ചപ്പോള്‍ നാലുമാസം ആരെയും തിരിച്ചറിയാതെ ജെസി ആശുപത്രിയില്‍ കിടന്നു; ഇളയ മകന്റെ വെളിപ്പെടുത്തലുകള്‍
പമ്പയില്‍ നടന്ന അയ്യപ്പ സംഗമത്തിലെ വിഐപി പ്രതിനിധികള്‍ തങ്ങിയത് കുമരകത്തെ ആഡംബര റിസോര്‍ട്ടുകളില്‍;  മുറിവാടക ഇനത്തില്‍ ദേവസ്വംബോര്‍ഡ് നല്‍കിയത് ലക്ഷക്കണക്കിന് രൂപ;  സ്‌പോണ്‍സര്‍മാര്‍ പണം നല്‍കിയെന്ന വാദം പൊളിയുന്നു;  റിലീജിയസ് കണ്‍വെന്‍ഷന്‍ ആന്‍ഡ് ഡിസ്‌കോഴ്‌സ് എന്ന ഹെഡില്‍  ദേവസ്വം ഫണ്ടില്‍ പണം അനുവദിച്ചതിന്റെ വിവരങ്ങള്‍ പുറത്ത്
യേശു ക്രിസ്തുവിനെ തൂക്കി വിറ്റ് കണക്കുപറഞ്ഞ് കാശ് മേടിക്കുന്ന വിശ്വാസ തട്ടിപ്പുകാരന്‍; മറുനാടന്‍ പരമ്പരയിലൂടെ ആവര്‍ത്തിച്ച് പറഞ്ഞത് ഒടുവില്‍ സഭയ്ക്കും ബോധ്യപ്പെട്ടു; മേരിമാത പ്രോവിന്‍സിലെ വിന്‍സെന്‍ഷ്യന്‍ സഭാസമൂഹത്തില്‍ നിന്ന് തട്ടിപ്പുകാരന്‍ സജിത് ജോസഫ് പുറത്ത്; സജിത്തുമായി സഭാംഗങ്ങള്‍ സഹകരിക്കരുതെന്ന് കാട്ടി പ്രത്യേക കത്ത്
ഞാന്‍ അവിടെ തിന്മയും വെറുപ്പും കണ്ടു;  പൂചെട്ടി വലിച്ചെറിഞ്ഞു അയാള്‍ ആക്രോശിച്ചു വന്നു; വാതിലുകള്‍ക്ക് തള്ളിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ അകത്തു നിന്നും ഉന്തിപ്പിടിച്ചു; അവിടെ യഥാര്‍ഥ ഹീറോകളെയാണ് കണ്ടത്; ആ തീവ്രവാദിയെ നേരിട്ട ഭീകര നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു റബ്ബി ഡാനിയല്‍ വാക്കര്‍