Top Stories - Page 21

സ്‌പോണ്‍സര്‍ഷിപ്പില്‍ ഭസ്മകുളം മാറ്റി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടു; ഹൈക്കോടതി തടഞ്ഞതോടെ  പലതിലും രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ തീരുമാനമായി; ഓണം കഴിഞ്ഞപ്പോള്‍ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണ പാളി അഴിച്ചു മാറ്റിയത് എന്തു വന്നാലും കാര്യം നടത്താന്‍; ചെമ്പും സ്വര്‍ണ്ണവും രണ്ടായി; അങ്ങനെ ആ മോഹം നടന്നു; ചെന്നൈ ഓപ്പറേഷന്‍ സക്‌സസ്
കേരളാ ക്രിക്കറ്റ് ലീഗില്‍ പുതിയ രാജാക്കന്‍മാര്‍! കിരീടത്തില്‍ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്സ്; കിരീടം നിലനിര്‍ത്താമെന്ന കൊല്ലം സെയ്‌ലേഴ്‌സിന്റെ മോഹം പാളി; 75 റണ്‍സ് ജയവുമായി സാലി സാംസണും സംഘവും കപ്പുയര്‍ത്തി
പൊലീസ് തല്ലാന്‍ ഒരു കാരണമുണ്ടാകും, അതല്ലേ പൊലീസുകാരനായ നിങ്ങള്‍ നോക്കേണ്ടത്...; അവര്‍ വെറും രണ്ടു പേരല്ല; വാട്സാപ്പ് സ്റ്റാറ്റസുകളായും ഗ്രൂപ്പ് ചര്‍ച്ചകളായും അനേകരാണ്; മര്‍ദ്ദനത്തെ ന്യായീകരിക്കുന്ന ന്യൂനപക്ഷത്തിനാണ് സേനയില്‍ മേല്‍ക്കൈ; ഉമേഷ് വള്ളിക്കുന്ന് പറയുന്നു
കോടി രൂപ..ഞാൻ തരാം..വിട്ടു പോകാതെ എന്റെ പൊന്നണ്ണാ..!!; കമ്പനി വിടുമെന്ന സ്ഥിരം ശൈലി ഭീഷണിയുമായി ടെസ്‌ല സിഇഒ; പിന്നാലെ ആ സ്പേസ് എക്സ് നായകനെ കളത്തിൽ നിർത്താൻ വമ്പൻ ഓഫർ മുന്നിൽ വെച്ച് ഡയറക്ടർ ബുദ്ധി; കൂടെ മറ്റൊരു വെല്ലുവിളിയും; ഇവർ ഇലോൺ മസ്കിനെ തളയ്ക്കുമോ?
മര്‍ദന ദൃശ്യങ്ങള്‍ ഉപയോഗിച്ച് പോലീസിന്റെ പ്രതിച്ഛായ മോശമാക്കിയേക്കാം; പീച്ചിയിലെ മര്‍ദനത്തില്‍ പോലീസുകാര്‍ക്ക് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ഡിജിപിയുടെ കത്ത് പുറത്ത്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ കണ്ടിട്ടും  നടപടി എടുത്തില്ല; ഇടനിലക്കാരന്‍ പണം വാങ്ങുന്ന സി സി ടിവി ദൃശ്യങ്ങളും പുറത്തു വിട്ടു ഔസേഫ്
നിന്റെ പപ്പായുമായി എനിക്ക് നല്ല ബന്ധം ഉണ്ട്; അവനെ ഒരിക്കലും മറക്കാൻ പറ്റില്ല..; ഫുട്ബോൾ താരം സാക്ഷാൽ നെയ്മറിന്റെ വീട്ടുനടയിലെത്തിയ കത്ത്; കൂടെ വില്‍പത്രത്തില്‍ പതിനായിരം കോടി രൂപയുടെ സ്വത്ത് എഴുതിവെച്ചും ധൈര്യം; താരത്തിന്റെ മനസ്സ് നിറച്ച ആ അജ്ഞാത ശതകോടീശ്വരന്‍ ആര്‌?; അമ്പരപ്പ് മാറാതെ ആരാധകർ!
പൂക്കളത്തില്‍ സിന്ദൂരം വിതറി കേന്ദ്രമന്ത്രി സുരേഷ് ഗോപി; പാര്‍ത്ഥസാരഥി ക്ഷേത്രം സന്ദര്‍ശിച്ചു; 27 പേര്‍ക്കെതിരെ കേസെടുത്തത് കോടതി വിധി മറികടന്ന് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് പതാക വരച്ചതിനും ഫ്ളക്സ് ബോര്‍ഡ് വച്ചതിനുമെന്ന് പോലീസും
കേരളം മുഴുവന്‍ കടല്‍ പോലെ അലയടിച്ച് മുന്നിലേക്ക് വന്നാലും എന്റെ ബോധ്യങ്ങളില്‍ നിന്നും ഞാനെടുത്ത നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല;  കോണ്‍ഗ്രസ് ജീവിക്കുന്നത് സോഷ്യല്‍ മീഡിയയിലോ റീലിലോ അല്ല, ജനമനസുകളിലാണ്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കടുത്ത നിലപാടില്‍ വി ഡി സതീശന്‍; ഷാഫി പറമ്പിലുമായി കൂടുതല്‍ അകന്ന് പ്രതിപക്ഷ നേതാവ്
അയ്യോ... എന്റെ വിരല്‍ മുറിഞ്ഞുപോയി എന്നു പുലമ്പിക്കൊണ്ട് ഞാന്‍ ബസിലേക്ക് തിരികെ കയറി; താഴെ വിരല്‍ അറ്റു വീണ് കിടപ്പുണ്ടോ എന്നു പരതി; മോതിരവും മുറിഞ്ഞുപോയ വിരലും ഡോറിന് സമീപം ഇരുമ്പ് തകിടിന്റെ വിടവില്‍ തറഞ്ഞിരുന്നു;  കണ്‍മുന്നില്‍ വിരലറ്റുപോയ അനുഭവം വിവരിച്ച് മാധ്യമ പ്രവര്‍ത്തക; അപകട സാധ്യത വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റ്
ജമ്മു കാശ്മീരില്‍ ഹസ്രത്ത്ബാല്‍ പള്ളിയുടെ ഉദ്ഘാടന ഫലകത്തിലെ അശോക സ്തംഭം തകര്‍ത്ത് ആളുകള്‍; ഇസ്ലാമിക ആരാധനാലയങ്ങളില്‍ ചിഹ്നങ്ങള്‍ പാടില്ലെന്ന് പറഞ്ഞ് ആക്രമണം; മതവികാരം വ്രണപ്പെടുത്തിയെന്നും അക്രമികളെ കുറ്റം പറയില്ലെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല; അങ്ങേയറ്റം ഖേദകരമെന്ന് ലഫ്റ്റനന്റ് ഗവര്‍ണറും
ധര്‍മ്മസ്ഥല വ്യാജ പ്രചാരണങ്ങളുടെ ആസൂത്രകന്‍ കേരള എം പി എന്ന് ഓര്‍ഗനൈസര്‍; ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും മനാഫ്; ലോറിക്കാരന്‍ വ്ളോഗറെ തിങ്കളാഴ്ച എസ്ഐടി ചോദ്യം ചെയ്യും: ധര്‍മ്മസ്ഥലയിലെ ഗൂഢാലോചനാ അന്വേഷണം കേരളത്തിലേക്ക് നീളുന്നോ?
സസ്പെന്‍ഷന്‍ അങ്ങ് പള്ളി പോയി പറഞ്ഞാല്‍ മതി; കസ്റ്റഡി മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കി വര്‍ഗീസ് ചൊവ്വന്നൂര്‍; പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുജിത്തും; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാരുടേത് ഗൗരവമായ അധികാര ദുരുപയോഗമെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ടും