Top Storiesലാലും കപിലും ധോണിയും അഭിനവ് ബിന്ദ്രയും റാഥോഡും; സച്ചിന് പൈലറ്റും അനുരാഗ് ഠാക്കൂറും; ഈ പ്രമുഖര് യുദ്ധത്തിന് പട്ടാള യൂണിഫോമില് പോകേണ്ടി വന്നേക്കും; ഇന്ത്യ-പാക് സംഘര്ഷം കടുക്കുന്ന പശ്ചാത്തലത്തില് ടെറിട്ടോറിയല് ആര്മി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താന് കേന്ദ്ര നീക്കം; യുദ്ധം വന്നാല് രാജ്യത്തെ കാക്കാന് സൈനിക റിസര്വ്വുംമറുനാടൻ മലയാളി ബ്യൂറോ9 May 2025 4:42 PM IST
Top Storiesഇസ്ലാമാബാദിലെ തിരിച്ചടിക്ക് പിന്നാലെ ഡല്ഹിയില് അതീവ ജാഗ്രത; ഇന്ത്യ ഗേറ്റിലടക്കം വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു; സര്ക്കാര് ജീവനക്കാരുടെ അവധി റദ്ദാക്കി; രാജസ്ഥാനിലും ജാഗ്രത നിര്ദേശം; ജയ്സാല്മീറില് രാവിലെ 6 വരെ ബ്ലാക്കൗട്ട്; പാക്കിസ്ഥാന് ഇരട്ടി പ്രഹരം നല്കാന് ഇന്ത്യ; ഡല്ഹിയില് തിരക്കിട്ട നീക്കങ്ങള്; ഭക്ഷ്യവസ്തുക്കള്ക്ക് ക്ഷാമമുണ്ടാവാതിരിക്കാന് കര്ശന നിര്ദേശം നല്കി കേന്ദ്രസര്ക്കാര്സ്വന്തം ലേഖകൻ9 May 2025 4:33 PM IST
Top Storiesപഞ്ചാബില് ഹോഷിയാര്പൂരിലെ വയലില് പൊട്ടിത്തെറിക്കാത്ത മിസൈല് കണ്ടെത്തി; സ്ഥലത്തേക്ക് കുതിച്ചെത്തി ഫോറന്സിക് വിദഗ്ധരും ബോംബ് സ്ക്വാഡും; കണ്ടെത്തിയത് ചൈനീസ് നിര്മ്മിത ദീര്ഘദൂര പിഎല് 15 മിസൈല്; ഭട്ടിന്ഡയിലും മിസൈല് അവശിഷ്ടങ്ങള്; പരാജയപ്പെട്ട പാക് ആക്രമണത്തിന്റെ തെളിവുകളായി ചിതറി കിടക്കുന്ന മിസൈല്, ഡ്രോണ് അവശിഷ്ടങ്ങള്മറുനാടൻ മലയാളി ബ്യൂറോ9 May 2025 3:48 PM IST
Top Storiesവിജിലന്സിനെ ഇനി മനോജ് എബ്രഹാം നയിക്കും; യോഗേഷ് ഗുപ്തയ്ക്ക് ഫയര് ഫോഴ്സിലേക്ക് മാറ്റം; അജിത് കുമാറിന് എക്സൈസില് താക്കോല് സ്ഥാനം; ജയില് മേധാവിയുടെ പദവി ഐജി റാങ്കിലേക്ക് മാറ്റി സേതുരാമനും നിയമനം; മഹിപാല് യാദവ് ക്രൈംബ്രാഞ്ച് മേധാവി; പോലീസ് തലപ്പത്ത് സമ്പൂര്ണ്ണ അഴിച്ചു പണിമറുനാടൻ മലയാളി ബ്യൂറോ9 May 2025 3:17 PM IST
Top Storiesപഹല്ഗാമിലെ കണ്ണീരിനു മറുപടിയായി ഇന്ത്യന് സൈന്യം നടത്തുന്ന ഓപ്പറേഷന് സിന്ദൂര്; പാക്കിസ്ഥാന് പ്രകോപനങ്ങള്ക്ക് അപ്പോഴപ്പോള് സൈന്യം മറുപടി നല്കുമ്പോള് സര്വ്വ സൈന്യാധിപ ഡല്ഹിയില് തുടരും; മേയ് 19ന് രാഷ്ട്രപതി ശബരിമലയില് എത്തില്ല; വെര്ച്യൂല് ക്യൂ ബുക്കിംഗ് നിയന്ത്രണം മാറ്റി ദേവസ്വം ബോര്ഡ്; ധര്മ്മശാസ്താവിനെ വണങ്ങാന് മുര്മു എത്തുക പാക്കിസ്ഥാനെ തകര്ത്ത ശേഷംമറുനാടൻ മലയാളി ബ്യൂറോ9 May 2025 2:26 PM IST
Top Storiesകാശ്മീരിലെ സാംബയില് നുഴഞ്ഞു കയറാന് ശ്രമിച്ച ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്; നുഴഞ്ഞുകയറ്റശ്രമം തകര്ക്കുന്ന ദൃശ്യങ്ങള് പുറത്തുവിട്ടു; പഞ്ചാബില് ചൈനീസ് മിസൈലിന്റെ ഭാഗങ്ങള് കണ്ടെത്തി; അതിര്ത്തിയില് പ്രകോപനം തുടര്ന്നാല് പാക്കിസ്ഥാന് ഇരട്ടിപ്രഹരം നല്കുംമറുനാടൻ മലയാളി ബ്യൂറോ9 May 2025 2:10 PM IST
Top Storiesഅടുത്തിടെ ഒരു പഴവും കഴിച്ചിട്ടില്ല; അണുബാധയുടെ പ്രധാന ഉറവിടമായ വവ്വാലുകളുമായി നേരിട്ട് സമ്പര്ക്കവുമില്ല; വീട്ടിലെ കോഴികള് കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് ചത്തു; അയല്പക്കത്തെ പൂച്ച ചത്ത സംഭവവും ഗൗരവത്തില് എടുത്ത് വൈറസിന്റെ ഉറവിടം തേടി അന്വേഷണം; മലപ്പുറത്തെ മുഖ്യമന്ത്രിയുടെ പരിപാടി ഉപേക്ഷിച്ചു; 42കാരി അതീവ ഗുരുതരാവസ്ഥയില്; നിപയില് മലപ്പുറത്ത് അതീവ ജാഗ്രത; ജില്ലയില് മാസ്ക് നിര്ബന്ധംമറുനാടൻ മലയാളി ബ്യൂറോ9 May 2025 2:08 PM IST
INVESTIGATIONകൃത്യം നടപ്പാക്കും മുന്പ് പ്രതികള് കാറിന്റെ മുന്വശത്തെ നമ്പര് പ്ലേറ്റ് അഴിച്ചുമാറ്റി; എന്നാല് പിന്ഭാഗത്തെ നമ്പര് പ്ലേറ്റ് മാറ്റിയില്ല! ഈ മണ്ടത്തരം നീതുവിന്റെ കൊലയാളികളെ കുടുക്കി; നമ്പര് ബ്ലോക്ക് ചെയ്തത് പകയായി; കൊല്ലുമെന്ന് പലതവണ ഭീഷണി; നീതുവിന്റെ ജീവനെടുത്തത് ഭര്ത്താവിന്റെ സുഹൃത്തുക്കള്; കാഞ്ഞിരപ്പള്ളിയിലെ ഗൂഡാലോചനയില് നാലാമനും?മറുനാടൻ മലയാളി ബ്യൂറോ9 May 2025 1:06 PM IST
Top Storiesഐഎംഎഫ് വായ്പകള് പാകിസ്ഥാന് കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ധനസഹായത്തിനും ഉപയോഗിച്ചേക്കും; പാകിസ്ഥാനുള്ള വായ്പകള് പുനഃപരിശോധിക്കണമെന്ന് ഐഎംഎഫ് യോഗത്തില് ആവശ്യപ്പെടും; പാക്കിസ്ഥാനെ സാമ്പത്തികമായി ഞെരുക്കാന് ഇന്ത്യന് നീക്കംമറുനാടൻ മലയാളി ഡെസ്ക്9 May 2025 12:08 PM IST
Top Storiesഉമ്മന്ചാണ്ടി വളര്ത്തിയെടുത്ത യുവനേതാക്കള് പാര്ട്ടിയുടെ നേതൃപദവിയിലേക്ക്; പി സി വിഷ്ണുനാഥിനും ഷാഫി പറമ്പിലിനും ഒരേ പദവി നല്കിയത് കഠിനാധ്വാനികളെന്ന തിരിച്ചറിഞ്ഞ്; സണ്ണി ജോസഫിന് തുണയായത് കെ സുധാകരന്റെ പിന്തുണയും; കോണ്ഗ്രസിലെ നേതൃമാറ്റം സാമുദായിക സമവാക്യങ്ങള് പാലിച്ചുള്ളത്മറുനാടൻ മലയാളി ബ്യൂറോ9 May 2025 9:48 AM IST
Top Storiesവിനായകന് ബഹമുണ്ടാക്കിയത് കടവൂരിലെ റാവീസ് ഹോട്ടലില്; അടിച്ചു പൂസായി മാനേജര് തുടങ്ങി തര്ക്കം നടന് ഇടപെട്ടതോടെ വേറെ ലെവലായി; ഹോട്ടലുകാര് പരാതി കൊടുക്കാത്തതു കൊണ്ട് വിനായകനെതിരെ ചുമത്തിയത് കെപി ആക്ട്; നടന് രാസലഹരി അടിച്ചിരുന്നില്ലെന്നും നിഗമനം; അഞ്ചാലമൂട്ടിലെ പോലീസിനെ സൂപ്പര് വില്ലന് പ്രതിസന്ധിയിലാക്കിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ9 May 2025 8:44 AM IST
Top Storiesപാക് മിസൈലുകളും ഡ്രോണുകളും തകര്ന്നടിഞ്ഞത് വ്യോമ പ്രതിരോധ സംവിധാനം സുദര്ശന് ചക്രയില്; മൂന്ന് പാക് യുദ്ധവിമാനങ്ങള് വെടിവെച്ചിട്ടു; രണ്ട് പൈലറ്റുമാരെയും കസ്റ്റഡിയിലെടുത്തു; ഇസ്ലാമാബാദിലും ലഹോറിലും കനത്ത വ്യോമാക്രമണം നടത്തി ഇന്ത്യ നല്കിയത് ശക്തമായ താക്കീത്; ഇന്നലെ രാത്രി നിറഞ്ഞത് ആകാശയുദ്ധംമറുനാടൻ മലയാളി ഡെസ്ക്9 May 2025 8:41 AM IST