Top Stories - Page 18

നാല് വര്‍ഷത്തെ പ്രണയശേഷം ഒന്നര വര്‍ഷം മുമ്പ് നടന്ന വിവാഹം; വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമര്‍ത്തി; അവശനിലയിലെന്ന് പറഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത് മരിച്ചെന്ന് ഉറപ്പായ ശേഷം; ബന്ധുക്കളുടെ മുന്നില്‍ കരഞ്ഞു വിളിച്ച് ദീക്ഷിതിന്റെ അഭിനയവും; ശ്രീകൃഷ്ണപുരത്തെ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്
അമിത്ഷായെ കണ്ടതിന് പിന്നാലെ പിണറായിയുടെ മകന് ഇ.ഡി സമന്‍സ് അയച്ച വിവരം പുറത്തു വിട്ടതാര്? മുഖ്യമന്ത്രിക്കെതിരെയുള്ള നീക്കം സിപിഎമ്മിനുള്ളില്‍ നിന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെ.പിയുടെ സമ്മര്‍ദ്ദതന്ത്രം ഒരുക്കുന്നെന്നും ഭിന്നാഭിപ്രായങ്ങള്‍; തൈക്കണ്ടി ഫാമിലിയെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ എല്‍ഡിഎഫിന്റെ മൂന്നാമൂഴം തടയുമോ? സിപിഎം- ബിജെപി ഡീലെന്ന് പ്രതിപക്ഷവും
ശക്തമായി വലിച്ചെടുത്താല്‍ പൊട്ടും, ഞരമ്പിനു ക്ഷതമുണ്ടാകും; നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍   അറിയിച്ചതായി സുമയ്യ; സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്നും പരാതിക്കാരി; ശസ്ത്രക്രിയ പിഴവിന്റെ ദുരിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ട് യുവതി
ഒറ്റക്കോളില്‍ ട്രംപിന്റെ മനം കവര്‍ന്ന് സമാധാന നൊബേല്‍ ജേതാവ് മരിയ കൊറിന മച്ചാഡോ; ഞാന്‍ ചോദിച്ചിരുന്നെങ്കില്‍ അവരാ പുരസ്‌കാരം എനിക്ക് സമ്മാനിച്ചേനെ, എനിക്ക് തന്നേക്കൂ എന്ന് ഞാന്‍ അവരോട് പറഞ്ഞില്ല: ഓവല്‍ ഹൗസില്‍ തമാശ പറഞ്ഞ് യുഎസ് പ്രസിഡന്റ്; മച്ചാഡോ ട്രംപിനോട് പറഞ്ഞത് ഇങ്ങനെ
ഫലസ്തീനികള്‍ക്ക് അറേബ്യന്‍ മണ്ടേല, ഇസ്രയേലിന് കൊടും ഭീകരന്‍; 14-ാം വയസ്സില്‍ തോക്കെടുത്തു; അറഫാത്തിന്റെ പിന്‍ഗാമിയാകുമെന്ന് പ്രവചനം; അഞ്ചുപേരെ കൊന്ന കേസില്‍ ഇരുപതുവര്‍ഷമായി ജയിലില്‍; ഹമാസ് നേതാക്കളേക്കാള്‍ ജനകീയന്‍; മര്‍വാന്‍ ബര്‍ഗൂതിയില്‍ തട്ടി ഗസ്സയുടെ സമാധാനം പോവുമോ?
എം.എസ്.എഫ് തോറ്റു, മതേതരത്വം ജയിച്ചു: കൊടുവള്ളിയില്‍ കെ എസ് യുവിന്റെ വിവാദ ബാനര്‍; കേശു കുഞ്ഞുങ്ങളെ നിലക്കുനിര്‍ത്തിയില്ലെങ്കില്‍ നിയമസഭ കാണാമെന്ന് മോഹിക്കേണ്ട: വയനാട് മുട്ടില്‍ ടി. സിദ്ദിഖിനും ഐ.സി. ബാലകൃഷ്ണനും എതിരെ എം.എസ്.എഫ് ബാനര്‍: യൂണിയന്‍ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിദ്യാര്‍ഥി സംഘടനകളുടെ പോര് ഇങ്ങനെ
തളിപ്പറമ്പില്‍ കത്തിയമര്‍ന്നതില്‍ സൂപ്പര്‍ മാര്‍ക്കറ്റും പെയിന്റ് കടയുമടക്കം അന്‍പതിലേറെ സ്ഥാപനങ്ങള്‍;  തീ വിഴുങ്ങിയത് കോടികള്‍; എസികളും ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു;  ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു;  അഗ്നിശമനസേന എത്താന്‍ വൈകിയെന്ന് നാട്ടുകാര്‍
*ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി; എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തിലുള്ള സംഘത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥര്‍; ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍; സ്‌ട്രോങ് റൂം പരിശോധന ശനിയാഴ്ച
ഓപ്പറേഷന്‍ സിന്ദൂറിന് പകരം വീട്ടാന്‍ വനിതാ ചാവേര്‍ ബ്രിഗേഡിന് രൂപം നല്‍കി ജയ്ഷ് എ മുഹമ്മദ്; ബഹാവല്‍പൂരില്‍ ബ്രിഗേഡിനെ നയിക്കുന്നത് ഭര്‍ത്താവിന്റെ കൊലയ്ക്ക് പ്രതികാരം ചെയ്യാന്‍ ഒരുമ്പെട്ടിറങ്ങിയ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹര്‍; ഐസിസ്, ഹമാസ്, എല്‍ടിടിഇ മോഡലില്‍ വനിതാചാവേറുകള്‍ ജയ്ഷിന് ഇതാദ്യം; ഇന്ത്യയിലും ബ്രിഗേഡിന്റെ ഓണ്‍ലൈന്‍ ശൃംഖലകള്‍
മര്‍ദ്ദിച്ച് അവശനാക്കിയ വിനേഷിനെ ഓട്ടോയില്‍ വീട്ടിലെത്തിച്ചത് അജ്ഞാതര്‍; വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച നിലയില്‍;  വാണിയംകുളത്ത് യുവാവിനെ ആക്രമിച്ചത് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ നേതൃത്വത്തില്‍; കാരണം, ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം;  തെറിവിളിച്ചതിലെ വിരോധമെന്ന് എഫ്‌ഐആര്‍;  സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍
അര്‍ഹതയും അവകാശവാദവും ഉന്നയിച്ച് നൊബേല്‍ വാങ്ങാന്‍ ട്രംപിന്റെ കാത്തിരിപ്പ്; പീസ് പ്രസിഡന്റ് വിശേഷണവുമായി വൈറ്റ് ഹൗസും; പിന്തുണച്ച് ഗാസയിലെ ബന്ദികളുടെ കുടുംബവും ഇസ്രായേലും പാകിസ്ഥാനും; നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് 244 വ്യക്തികളും 94 സംഘടനകളും; സമാധാന നൊബേല്‍ ആര്‍ക്കെന്ന ആകാംക്ഷയില്‍ ലോകം
ശബരിമല സ്വര്‍ണ മോഷണത്തില്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍;  പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി നാളെ അവസാനിപ്പിക്കാന്‍ നീക്കം; നീക്കം തുടര്‍ച്ചയായി സഭ സ്തംഭിക്കുന്ന പശ്ചാത്തലത്തില്‍