SPECIAL REPORTനിറം കുറവെന്ന പേരില് നിരന്തരം അവഹേളനം; ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തല്; വിവാഹ ബന്ധം വേര്പ്പെടുത്താന് നിര്ബന്ധിച്ചു; മലപ്പുറത്ത് 19കാരിയായ നവവധു ജീവനൊടുക്കി; ഭര്തൃവീട്ടുകാരുടെ മാനസിക പീഡനം മൂലമെന്ന ആരോപണവുമായി പെണ്കുട്ടിയുടെ കുടുംബംസ്വന്തം ലേഖകൻ14 Jan 2025 7:15 PM IST
SPECIAL REPORTദര്ശന പുണ്യമായി മകരവിളക്ക്! ഭക്തിസാന്ദ്രമായി സന്നിധാനം; ശരണമന്ത്ര മുഖരിതമായി ശബരിമല; തിരുവാഭരണം ചാര്ത്തിയ അയ്യപ്പ സ്വാമിയെ കണ്നിറയെ കണ്ട് മകരജ്യോതിയില് സായൂജ്യമണഞ്ഞ് ഭക്തലക്ഷങ്ങള്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 6:44 PM IST
INVESTIGATIONആദ്യഭർത്താവിന്റെ മരണ ശേഷം തുടങ്ങിയ ബന്ധം; പിരിഞ്ഞിരിക്കാൻ കഴിയാത്തവിധം അടുത്തു; ഒരുമിച്ച് ജീവിക്കുന്നതിനിടെ നടന്നത് അരുംകൊല; മക്കൾ സ്കൂൾ വിട്ട് മടങ്ങിയെത്തിയപ്പോൾ കണ്ടത് അമ്മയുടെ മൃതദേഹം; ഉരുപ്പടികളും കാണാനില്ല; പങ്കാളി തമിഴ് സ്വദേശി രങ്കനായി തിരച്ചിൽ; കണിയാപുരത്തെ വിജിയുടെ മരണം കൊലപതാകമെന്ന് ഉറപ്പിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 6:29 PM IST
SPECIAL REPORTബോബി ഉപയോഗിച്ച വാക്കുകള് ദ്വയാര്ഥമുള്ളതെന്ന് ഏതു മലയാളിക്കും മനസ്സിലാകും; സ്ത്രീയെ ബാഹ്യരൂപം നോക്കി വിലയിരുത്തിയാല് അത് അവളെയല്ല മറിച്ച് നിങ്ങളെയാണ് നിര്വചിക്കുന്നത്; തടിച്ചത്, മെലിഞ്ഞത്, പൊക്കം കുറഞ്ഞത്, കറുത്തത് തുടങ്ങിയ ബോഡി ഷെയ്മിങ് പരാമര്ശങ്ങള് വച്ചുപൊറുപ്പിക്കാനാവില്ല; മേലില് ആവര്ത്തിക്കരുതെന്നും ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 5:59 PM IST
Cinema varthakalപൊങ്കലാഘോഷിക്കാന് രജനിയുടെ ജയിലര് 2; രണ്ട് പ്രെമോ ടീസറുകള് ഉണ്ടാകുമെന്ന് റിപ്പോര്ട്ട്; ഇന്ത്യയില് 15 നഗരങ്ങളില്; കേരളത്തില് 2 തിയേറ്ററുകളില് മാത്രം: ആരാധകര് ആവേശത്തില്മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 5:29 PM IST
STATE'എസ് എഫ് ഐക്ക് സ്വയം നിയന്ത്രണം ആവശ്യം; ക്യാമ്പസുകളില് എതിരാളികള് ഇല്ലാത്തതും ലഹരിയുടെ ഉപയോഗവും എല്ലാം എസ്എഫ്ഐയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം': തുറന്നടിച്ച് സുരേഷ് കുറുപ്പ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 5:04 PM IST
KERALAMജയലിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചിലവ്; പ്രതിയുടെ എടിഎം കാര്ഡ് ഉപയോഗിച്ച് അക്കൗണ്ടില് നിന്ന് 4000 രൂപ കൈക്കൂലി വലിച്ച് ഉദ്യേഗസ്ഥര് വിജിലന്സ് പിടിയില്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 5:00 PM IST
INVESTIGATIONയുവാവിനെ കടയിലിട്ട് വെട്ടിക്കൊല്ലാന് ശ്രമം; പിടിക്കപ്പെടുവെന്നായപ്പോള് രണ്ട് പേരും മുംബൈയ്ക്ക് രക്ഷപ്പെട്ടു; പണം തീര്ന്നതോടെ തിരികെ നാട്ടിലേക്ക്; ട്രെയിനില് വച്ച് പ്രതികളെ പൊക്കി പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 4:37 PM IST
CRICKETരഹാനെക്കൊപ്പം രോഹിത് ബാറ്റിംഗ് പരിശീലനത്തില്; പഞ്ചാബിനായി രഞ്ജിയില് കളിക്കാന് ശുഭ്മാന് ഗില്ലും; 'പ്രതികരിക്കാതെ' വിരാട് കോലിയും ഋഷഭ് പന്തും; ബിസിസിഐ കണ്ണുരുട്ടിയതോടെ ഇന്ത്യന് താരങ്ങള് ആഭ്യന്തര ക്രിക്കറ്റിലേക്ക്സ്വന്തം ലേഖകൻ14 Jan 2025 4:30 PM IST
JUDICIALബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്ക്കൊള്ളാന് കഴിയില്ല; മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്ശങ്ങള് നടത്തുന്നത് ശരിയല്ല; ഇത്തരം പരാമര്ശങ്ങള് പൊതുസമൂഹത്തില് ഒഴിവാക്കണം; അന്വേഷണവുമായി പൂര്ണമായി സഹകരിക്കണം; അന്വേഷണ ഉദ്യോഗസ്ഥര് ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം; ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 4:29 PM IST
In-depthലുങ്കി ഉടുത്ത് നഗ്നപാദനായി ഇന്ത്യയില് ആത്മീയ അന്വേഷണത്തിന് എത്തിയ സ്റ്റീവ്; വ്രതമെടുത്ത് തറയില് ഉറങ്ങി കുംഭമേള അനുഭവിക്കുന്ന ഭാര്യ; 20 ബില്യണ് ഡോളറിന്റെ സമ്പത്ത് ഏറെയും സാമൂഹിക പ്രവര്ത്തനങ്ങള്ക്ക്; കമല ഹാരീസിന്റെ വലംകൈ; ലോറീന് ജോബ്സ്, കമലയായി മാറിയത് എന്തിന്?എം റിജു14 Jan 2025 4:16 PM IST
STARDUSTപ്രേക്ഷകര് സിനിമകള് കാണണം; എന്നാല് നടന്മാരെ വാഴ്ത്തി പാടരുത്; നിങ്ങള് നിങ്ങളുടെ ജീവിതത്തില് ജയിക്കാനുള്ള വഴികള് തേടൂ; എന്റെ ആരാധകര് ജീവിതത്തില് വിജയിച്ചാല് ഞാന് വളരെ സന്തോഷിക്കും; അജിത് കുമാര്മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 4:07 PM IST