SPECIAL REPORT'എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്? ദ്വയാര്‍ഥമാണെന്ന് മനസ്സിലാകുമല്ലോ? ഹണി റോസിന്റെ മാന്യത കൊണ്ടാണ് ആ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നത്'; മിനിറ്റുകള്‍ മാത്രം നീണ്ട വാദത്തിനിടെ ബോബി ചെമ്മണൂരിനെ കുടഞ്ഞ് ഹൈക്കോടതി; ബോചെയുടെ 'അഭ്യാസം' ഇനി പഴയതുപോലെ നടക്കില്ലസ്വന്തം ലേഖകൻ14 Jan 2025 1:43 PM IST
CRICKETപിടിമുറുക്കി ബിസിസിഐ; ഇനി പഴയതുപോലെ എളുപ്പമാകില്ല കാര്യങ്ങള്‍; പരമ്പരയ്ക്ക് കുടുംബം താരങ്ങളുടെ ഒപ്പം രണ്ടാഴ്ച മാത്രം; പരിശീലകര്‍ക്കും നിയന്ത്രണം; മുഖ്യ പരിശീലകന്റെ മാനേജരെ ടീം ഹോട്ടലില്‍ താമസിപ്പിക്കില്ല: നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ബിസിസിഐമറുനാടൻ മലയാളി ഡെസ്ക്14 Jan 2025 1:35 PM IST
FOREIGN AFFAIRSഇസ്രായേലിനെ വീണ്ടും ചൊറിഞ്ഞ് ഹൂത്തികള്‍; ഇസ്രായേല്‍ ലാക്കാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; താഡ് ഉപയോഗിച്ചു പ്രതിരോധിച്ചു; അപായ സൈറണുകള്‍ മുഴങ്ങിയതിനെ തുടര്‍ന്ന് ഭൂഗര്‍ഭ ഷെല്‍ട്ടറില്‍ അഭയം തേടി ജനങ്ങള്‍; ആള്നാശമില്ലമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 1:24 PM IST
STATEപി വി അന്‍വറിനോട് മതിപ്പും എതിര്‍പ്പും ഇല്ല; നിലമ്പൂരില്‍ ജോയി മത്സരിക്കട്ടെയെന്ന് അന്‍വര്‍ പറഞ്ഞതില്‍ ദുഷ്ടലാക്കുണ്ടെന്ന് കെ സുധാകരന്; മുന്നണി പ്രവേശനത്തില്‍ തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന് യുഡിഎഫ് നേതൃത്വംസ്വന്തം ലേഖകൻ14 Jan 2025 1:15 PM IST
SPECIAL REPORTക്രെഡിബിലിറ്റി ഇല്ലാതെ കാര്യങ്ങള്‍ പറയുന്ന താങ്കളെ ഈ പൊതുസമൂഹം സഹിക്കേണ്ടി വരില്ലേയെന്ന് മഞ്ജുഷ് ഗോപാലിന്റെ ചോദ്യം; കലിപ്പിലായി പി വി അന്‍വര്‍; താങ്കള്‍ പൊതുസമൂഹത്തിന്റെ അച്ചാരം ഏറ്റെടുക്കേണ്ടതില്ലെന്ന് പറഞ്ഞ് ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി; ന്യൂസ് 18 ചര്‍ച്ചയില്‍ അന്‍വറിന് ഉത്തരം മുട്ടിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 1:06 PM IST
Cinema varthakal'അമ്മ' ട്രഷര്‍ സ്ഥാനം രാജിവെച്ച് നടന് ഉണ്ണി മുകുന്ദന്; പുതിയ പ്രോജക്ടുകളുടെ വര്‍ധിച്ച ഉത്തരവാദിത്തം കണക്കിലെടുത്ത് രാജി; പുതിയ ഭാരവാഹിയെ നിയമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടരും: കാരണം വിശദമാക്കി കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 1:00 PM IST
STARDUST'ആ 65 ദിനങ്ങള്‍...., ജീവിതത്തിന്റെ പ്രതിസന്ധിയും വേദനയും അയാള്‍ക്കൊപ്പം ഞാനും അനുഭവിച്ചു; മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട; ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയം'; കുറിപ്പുമായി ടൊവിനോമറുനാടൻ മലയാളി ഡെസ്ക്14 Jan 2025 12:35 PM IST
SPECIAL REPORTആദ്യ ചിത്രത്തിലെ കഥാപാത്രത്തിന് ലഭിച്ചത് സ്വന്തം പേര്; സിനിമ വിജയമായതോടെ ചിത്രത്തിന്റെ പേര് കൂടി സ്വന്തം പേരിനൊപ്പം ചേര്‍ത്ത് 22 വര്‍ഷം; കരിയറും വ്യക്തി ജീവിതവും പ്രതിസന്ധിയിലായതോടെ പേരുള്‍പ്പടെ മാറ്റി പുതിയ തുടക്കത്തിന് താരം; 'ജയം രവി' രവി മോഹനാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 12:32 PM IST
SPECIAL REPORTനിലമ്പൂര്‍ തിരിച്ചു പിടിക്കാന്‍ യുഡിഎഫ് രംഗത്തിറക്കുക ഷൗക്കത്തിനെയോ വി എസ് ജോയിയെയോ? എല്‍ഡിഎഫ് വീണ്ടും സ്വതന്ത്ര പരീക്ഷണത്തിന് തയ്യാറാകുമോ? പാര്‍ട്ടി ചിഹ്നമെങ്കില്‍ എം. സ്വരാജിന്റെ പേരും പരിഗണനയില്‍; പോരാട്ടത്തിന് തയ്യാറെന്ന് എം വി ഗോവിന്ദന്; തെരഞ്ഞെടുപ്പ് ചൂടിലേക്ക് വീണ്ടും കേരളംമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 12:17 PM IST
SPECIAL REPORTലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന മൊറോക്കോയില്‍ കൊന്നൊടുക്കുന്നത് 30 ലക്ഷം തെരുവ് നായ്ക്കളെ! തെരുവുകള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമെന്ന് വിശദീകരണം; തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മൃഗസ്നേഹികള്മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 12:08 PM IST
STARDUST'നീ ഈ ചിത്രത്തില്‍ വേലക്കാരിയുടെ റോളല്ലേ? നിലത്തിരുന്നാല്‍ മതി എന്ന് അയാള്‍ പറഞ്ഞു; പുതുമുഖം ആയതിനാല്‍ സെറ്റില്‍ ബുള്ളിങ് നേരിട്ടിരുന്നു'; വെളിപ്പെടുത്തി അര്‍ച്ചന കവിമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 11:58 AM IST
SPECIAL REPORTബംഗ്ലാവുകള്‍ സംരക്ഷിക്കാന്‍ സ്വകാര്യ അഗ്നിശമന ഏജന്‍സികളെ നിയോഗിച്ച് അതിസമ്പന്നര്‍; സാമ്പത്തികം ഇല്ലാത്തവന്റെ വീട് വെണ്ണീറാകും; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമെന്ന് ആരോപണം; ലോസ് ഏഞ്ചല്‍സ് കാട്ടൂതീക്കിടെ ഒരു സൈബര്‍ വിവാദംമറുനാടൻ മലയാളി ഡെസ്ക്14 Jan 2025 11:48 AM IST