Top Stories - Page 15

തലസ്ഥാനത്ത് ഞെട്ടിക്കുന്ന സംഭവം; കഴക്കൂട്ടത്ത് സ്വകാര്യഹോസ്റ്റലില്‍ പുലര്‍ച്ചെ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു; പ്രതിയെ മുന്‍പരിചയമില്ലെന്ന് യുവതി; സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണവുമായി പൊലീസ്
പഴയ വീഞ്ഞ് പുതിയ കുപ്പി! ചെങ്ങോട്ടുമലയില്‍ ജനങ്ങള്‍ സമരം ചെയ്ത് ഓടിച്ച ഡെല്‍റ്റ കമ്പനി വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും; അമ്യൂസ്‌മെന്റ് പാര്‍ക്കും വെല്‍നസ് ഹബ്ബും വിദ്യാഭ്യാസ പാര്‍ക്കുമായി മന്ത്രി പി രാജീവ് പ്രഖ്യാപിച്ച ടൂറിസം പദ്ധതി തട്ടിപ്പെന്ന് ആരോപണം; രണ്ടാഴ്ച മുമ്പ് 10 ലക്ഷത്തിന് തുടങ്ങിയ കമ്പനി 870 കോടി നിക്ഷേപിക്കുമെന്ന് വ്യാജവാഗ്ദാനം; ചെങ്ങോട്ടുമല മുടിക്കാന്‍ പുതിയ തട്ടിപ്പ്
കെപിസിസി പുന: സംഘടനയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരിന്റെയും തമ്മിലടിയുടെയും ചൂട് കുറയും മുമ്പേ കളം പിടിക്കണം; മുഖ്യമന്ത്രി ഗള്‍ഫ് സന്ദര്‍ശനം കഴിഞ്ഞെത്തിയാലുടന്‍ ജില്ലാതല തിരഞ്ഞെടുപ്പു ചുമതലകള്‍ നേതാക്കള്‍ക്കു നല്‍കും; ഭവന സന്ദര്‍ശനങ്ങള്‍ അടുത്തമാസം മുതല്‍ ആരംഭിക്കാനും സിപിഎം നിര്‍ദ്ദേശം; കൊട്ടിഘോഷിച്ചു തുടങ്ങിയ സി.എം വിത്ത് മീ പരിപാടി പാളിയെന്ന് വിലയിരുത്തല്‍
ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല;  ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് തിരിച്ചടി; ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി;  കെട്ടടങ്ങാതെ ഹിജാബ് വിവാദം
അധിക കിലോമീറ്റര്‍ ഓടിയെന്ന പേരില്‍ അഞ്ച് വര്‍ഷം കൊണ്ട് അധികമായി കൈപ്പറ്റിയത് 51.63 കോടി രൂപ; ജി.വി.കെ ഇ.എം.ആര്‍.ഐ കമ്പനിയുടെ രേഖകള്‍ പരിശോധിക്കാതെ പണം നല്‍കി ആരോഗ്യ വകുപ്പ്; മൂന്നര കോടിയോളം കിലോമീറ്റര്‍ അധികം ഓടിയതായി കമ്പനി; സര്‍ക്കാര്‍ 250 കോടിയോളം രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന് പ്രതിപക്ഷം; 108 ആംബുലന്‍സ് പദ്ധതിയില്‍ കോടികളുടെ ക്രമക്കേടെന്ന് ആരോപണം
ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ത്ഥിയെ വഴിയില്‍ ഉപേക്ഷിച്ചതില്‍ നടപടി ആവശ്യപ്പെട്ട് കുടുംബം;  സ്‌കൂള്‍ അധികൃതരുടെ പ്രാകൃത നടപടിയില്‍ പരാതി നല്‍കി;  കണ്ണീരോടെ മടങ്ങിയ അഞ്ച് വയസുകാരനെ വീട്ടിലെത്തിച്ചത് അയല്‍വാസികള്‍;  സ്‌കൂള്‍ അധികൃതരും പിടിഎ അംഗങ്ങളും മാപ്പ് പറഞ്ഞെങ്കിലും ആ സ്‌കൂളിലേക്ക് ഇനി ഇല്ലെന്ന് കുടംബം
യുഎസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഫോണില്‍ സംസാരിച്ചിട്ടില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി സംഭാഷണത്തില്‍ ഉറപ്പു നല്‍കിയെന്ന അവകാശവാദം നുണയോ? അത്തരം ഒരുറപ്പും ഇന്ത്യ നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം
നിമിഷപ്രിയയുടെ ജീവനില്‍ ആശങ്ക വേണ്ട; കാര്യമായ പുരോഗതിയുണ്ടാകുമെന്നും നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍; പുതിയ മധ്യസ്ഥനെ നിയോഗിച്ചത് നിര്‍ണായക നീക്കം; ആരാണ് മധ്യസ്ഥനെന്ന് വെളിപ്പെടുത്താതെ സര്‍ക്കാര്‍
ജീവനുണ്ടെന്ന് കരുതി ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും രക്ഷിക്കാനായില്ല; വഴിമധ്യേ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടവും; ഇരുപതുകാരി മഹിമയുടെ മരണത്തിന്റെ വേദനയില്‍ ഉലഞ്ഞ കുടുംബത്തിന് ഷോക്കായി ആത്മഹത്യാക്കുറിപ്പ്; അന്വേഷണ സംഘം കണ്ടെത്തിയ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ
താമരശേരിയില്‍ പിതാവ് ഡോക്ടറെ വെട്ടിയ സംഭവം: ഒന്‍പതു വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ല;  ഇന്‍ഫ്‌ലുവന്‍സ എ അണുബാധയെ തുടര്‍ന്നുള്ള വൈറല്‍ ന്യൂമോണിയ കുട്ടിയെ സാരമായി ബാധിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ശരി വയ്ക്കുന്നത് കുട്ടിയുടെ കുടുംബത്തിന്റെ നിലപാട്
പി എസ് പ്രശാന്തിന്റെ പുതിയ വീടിന്റെ പാലുകാച്ചലിന് ഉണ്ണികൃഷ്ണന്‍ പോറ്റിയും എത്തി? ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്; 2021ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പോസ്റ്റര്‍ അടിക്കാന്‍ പോലും കാശില്ലാതിരുന്ന പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷം കോടികളുടെ വസ്തുവും പുരയിടവും സമ്പാദിച്ചുവെന്ന് ആരോപണം; അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് വിജിലന്‍സില്‍ പരാതി
അഞ്ചു പൈസ മുതല്‍മുടക്കില്ലാതെ ആളുകളെ പറ്റിച്ച് എങ്ങനെ കോടീശ്വരനാകാം; പലിശരഹിത വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണം പണയമായി വാങ്ങി മറിച്ചുവിറ്റ് തട്ടിപ്പ്;  ഇല്ലാത്ത മെലോറ ജ്വല്ലറിയുടെ മറവില്‍  എംപിടി സലാമും മുഹമ്മദ് അഷ്‌റഫും സമ്പാദിച്ചത് കോടികള്‍; സ്വര്‍ണം തിരികെ ചോദിച്ചവര്‍ക്ക് വധഭീഷണി; ബംഗളുരുവില്‍ ആഢംബര ജീവിതം; കേരളത്തില്‍ മാത്രം 1400 പരാതി; ഒടുവില്‍ തട്ടിപ്പ് സംഘം പിടിയില്‍