FOOTBALL'വരും ദിവസങ്ങളില് ഞങ്ങള് കൂടുതല് നേട്ടങ്ങള് സ്വന്തമാക്കും; കളികള് ഇനിയും മാറും': പരിശീലകന്റെ വാക്ക് ഏറ്റെടുത്ത് സോഷ്യല് മീഡിയമറുനാടൻ മലയാളി ഡെസ്ക്14 Jan 2025 3:25 PM IST
SPECIAL REPORTനെയ്ത്തു തൊഴിലാളിയായി തൊഴില് ജീവിതം തുടങ്ങിയ 'മണിയന്' പിന്നീട് ചുമട്ടുതൊഴിലാളിയായി; കാവുവിളയില് സ്ഥലം വാങ്ങി വീട് വച്ചത് 20 വര്ഷം മുമ്പ്; ക്ഷേത്രത്തോട് ചേര്ന്ന് സമാധിപീഠം നിര്മ്മിച്ചത് അഞ്ചുവര്ഷം മുമ്പും; ഗോപന് സ്വാമിയുടെ പൂര്വകാലം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 3:14 PM IST
CRICKETബാറ്റിങ്ങിലെ ഫോം ഔട്ട്; ഫോം വീണ്ടെടുക്കാന് തീവ്ര പരിശീലനം: മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനം നടത്തി രോഹിത്; 10 വര്ഷങ്ങള്ക്ക് ശേഷം രഞ്ജി കളിക്കാന് രോഹിത്?മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 2:28 PM IST
SPECIAL REPORTബോബിയെ ജയിലില് കാണാന് മൂന്ന് വിഐപികള് എത്തി; സന്ദര്ശക രജിസ്റ്ററില് ചേര്ക്കാതെ സൂപ്രണ്ടിന്റെ മുറിയിലെത്തി കണ്ടു; ബോബിക്ക് ഫോണ് വിളിക്കാന് 200 രൂപ നേരിട്ട് നല്കി; ഇത് രേഖകളില് എഴുതി ചേര്ത്തു; രഹസ്യാന്വേഷണ റിപ്പോര്ട്ട് ജയില് ആസ്ഥാനത്തെത്തി; ജുവല്ലറി മുതലാളിക്ക് ജയിലില് വിഐപി പരിഗണന കിട്ടിയോ?മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 2:21 PM IST
SPECIAL REPORTവ്യക്തിപരമായ വളര്ച്ചയിലും സര്ഗത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കാന് ഒരു ചുവട് പിന്നോട്ട് വെക്കുന്നു; കരിയറില് ഒരു വര്ഷത്തെ അപ്രതീക്ഷിത ഇടവേള പ്രഖ്യാപിച്ച് ഡാബ്സി; പ്രഖ്യാപനം സമൂഹമാധ്യമങ്ങളിലെ കുറിപ്പിലൂടെ; 'ചങ്കില്കുത്തുന്ന വര്ത്തമാനം പറയല്ലേ'യെന്ന് ആരാധകരുടെ കമന്റുംഅശ്വിൻ പി ടി14 Jan 2025 1:56 PM IST
SPECIAL REPORT'എന്തിനാണ് ഇയാള് ഇങ്ങനെയൊക്കെ കാണിക്കുന്നത്? ദ്വയാര്ഥമാണെന്ന് മനസ്സിലാകുമല്ലോ? ഹണി റോസിന്റെ മാന്യത കൊണ്ടാണ് ആ ചടങ്ങില്വെച്ച് പ്രതികരിക്കാതിരുന്നത്'; മിനിറ്റുകള് മാത്രം നീണ്ട വാദത്തിനിടെ ബോബി ചെമ്മണൂരിനെ കുടഞ്ഞ് ഹൈക്കോടതി; ബോചെയുടെ 'അഭ്യാസം' ഇനി പഴയതുപോലെ നടക്കില്ലസ്വന്തം ലേഖകൻ14 Jan 2025 1:43 PM IST
CRICKETപിടിമുറുക്കി ബിസിസിഐ; ഇനി പഴയതുപോലെ എളുപ്പമാകില്ല കാര്യങ്ങള്; പരമ്പരയ്ക്ക് കുടുംബം താരങ്ങളുടെ ഒപ്പം രണ്ടാഴ്ച മാത്രം; പരിശീലകര്ക്കും നിയന്ത്രണം; മുഖ്യ പരിശീലകന്റെ മാനേജരെ ടീം ഹോട്ടലില് താമസിപ്പിക്കില്ല: നിയന്ത്രണങ്ങള് കടുപ്പിക്കാന് ബിസിസിഐമറുനാടൻ മലയാളി ഡെസ്ക്14 Jan 2025 1:35 PM IST
FOREIGN AFFAIRSഇസ്രായേലിനെ വീണ്ടും ചൊറിഞ്ഞ് ഹൂത്തികള്; ഇസ്രായേല് ലാക്കാക്കി ബാലിസ്റ്റിക് മിസൈല് ആക്രമണം; താഡ് ഉപയോഗിച്ചു പ്രതിരോധിച്ചു; അപായ സൈറണുകള് മുഴങ്ങിയതിനെ തുടര്ന്ന് ഭൂഗര്ഭ ഷെല്ട്ടറില് അഭയം തേടി ജനങ്ങള്; ആള്നാശമില്ലമറുനാടൻ മലയാളി ബ്യൂറോ14 Jan 2025 1:24 PM IST
STATEപി വി അന്വറിനോട് മതിപ്പും എതിര്പ്പും ഇല്ല; നിലമ്പൂരില് ജോയി മത്സരിക്കട്ടെയെന്ന് അന്വര് പറഞ്ഞതില് ദുഷ്ടലാക്കുണ്ടെന്ന് കെ സുധാകരന്; മുന്നണി പ്രവേശനത്തില് തിടുക്കത്തില് തീരുമാനം വേണ്ടെന്ന് യുഡിഎഫ് നേതൃത്വംസ്വന്തം ലേഖകൻ14 Jan 2025 1:15 PM IST
SPECIAL REPORTക്രെഡിബിലിറ്റി ഇല്ലാതെ കാര്യങ്ങള് പറയുന്ന താങ്കളെ ഈ പൊതുസമൂഹം സഹിക്കേണ്ടി വരില്ലേയെന്ന് മഞ്ജുഷ് ഗോപാലിന്റെ ചോദ്യം; കലിപ്പിലായി പി വി അന്വര്; താങ്കള് പൊതുസമൂഹത്തിന്റെ അച്ചാരം ഏറ്റെടുക്കേണ്ടതില്ലെന്ന് പറഞ്ഞ് ചാനല് ചര്ച്ചയില് നിന്നും ഇറങ്ങിപ്പോയി; ന്യൂസ് 18 ചര്ച്ചയില് അന്വറിന് ഉത്തരം മുട്ടിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 1:06 PM IST
Cinema varthakal'അമ്മ' ട്രഷര് സ്ഥാനം രാജിവെച്ച് നടന് ഉണ്ണി മുകുന്ദന്; പുതിയ പ്രോജക്ടുകളുടെ വര്ധിച്ച ഉത്തരവാദിത്തം കണക്കിലെടുത്ത് രാജി; പുതിയ ഭാരവാഹിയെ നിയമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടരും: കാരണം വിശദമാക്കി കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 1:00 PM IST
STARDUST'ആ 65 ദിനങ്ങള്...., ജീവിതത്തിന്റെ പ്രതിസന്ധിയും വേദനയും അയാള്ക്കൊപ്പം ഞാനും അനുഭവിച്ചു; മറവികള്ക്കെതിരായ ഓര്മയുടെ പോരാട്ടമാണ് നരിവേട്ട; ധൈര്യത്തോടെ പറയുകയും ചര്ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയം'; കുറിപ്പുമായി ടൊവിനോമറുനാടൻ മലയാളി ഡെസ്ക്14 Jan 2025 12:35 PM IST