Top Stories - Page 13

രഹാനെക്കൊപ്പം രോഹിത് ബാറ്റിംഗ് പരിശീലനത്തില്‍; പഞ്ചാബിനായി രഞ്ജിയില്‍ കളിക്കാന്‍ ശുഭ്മാന്‍ ഗില്ലും;  പ്രതികരിക്കാതെ വിരാട് കോലിയും ഋഷഭ് പന്തും;  ബിസിസിഐ കണ്ണുരുട്ടിയതോടെ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക്
ബോഡി ഷെയ്മിങ് സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല; മറ്റൊരാളുടെ ശരീരത്തെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ല; ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം; അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം; അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം; ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്
ലുങ്കി ഉടുത്ത് നഗ്‌നപാദനായി ഇന്ത്യയില്‍ ആത്മീയ അന്വേഷണത്തിന് എത്തിയ സ്റ്റീവ്; വ്രതമെടുത്ത് തറയില്‍ ഉറങ്ങി കുംഭമേള അനുഭവിക്കുന്ന ഭാര്യ; 20 ബില്യണ്‍ ഡോളറിന്റെ സമ്പത്ത് ഏറെയും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്; കമല ഹാരീസിന്റെ വലംകൈ; ലോറീന്‍ ജോബ്സ്, കമലയായി മാറിയത് എന്തിന്?
പ്രേക്ഷകര്‍ സിനിമകള്‍ കാണണം; എന്നാല്‍ നടന്‍മാരെ വാഴ്ത്തി പാടരുത്; നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ജയിക്കാനുള്ള വഴികള്‍ തേടൂ; എന്റെ ആരാധകര്‍ ജീവിതത്തില്‍ വിജയിച്ചാല്‍ ഞാന്‍ വളരെ സന്തോഷിക്കും; അജിത് കുമാര്‍
പത്തനംതിട്ട പീഡന കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുത്തു; അറസ്റ്റിലായവരുടെ എണ്ണം 44 ആയി; ഇനി പിടിയിലാകാനുള്ളത് 15 പേര്‍; രണ്ട് പ്രതികള്‍ വിദേശത്ത്; റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും; മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് അജിത ബീഗം
മാസങ്ങളോളം ജീവിതം മണ്ണിനടിയിൽ തന്നെ; കുടിക്കാൻ വെള്ളമില്ല; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹങ്ങൾ; നൂറോളം പേർ മരിച്ചു; അഞ്ഞുറോളം പേർ കുടുങ്ങി കിടക്കുന്നു; മരണം പടിവാതിൽക്കൽ എത്തി നിൽക്കുന്ന അവസ്ഥ; നടന്നത് അനധികൃത ഖനനം; സ്വർണ ഖനിയിൽ ഇറങ്ങിയ തൊഴിലാളികൾക്ക് സംഭവിച്ചത്!
നെയ്ത്തു തൊഴിലാളിയായി തൊഴില്‍ ജീവിതം തുടങ്ങിയ മണിയന്‍ പിന്നീട് ചുമട്ടുതൊഴിലാളിയായി; കാവുവിളയില്‍ സ്ഥലം വാങ്ങി വീട് വച്ചത് 20 വര്‍ഷം മുമ്പ്; ക്ഷേത്രത്തോട് ചേര്‍ന്ന് സമാധിപീഠം നിര്‍മ്മിച്ചത് അഞ്ചുവര്‍ഷം മുമ്പും; ഗോപന്‍ സ്വാമിയുടെ പൂര്‍വകാലം ഇങ്ങനെ
ബാറ്റിങ്ങിലെ ഫോം ഔട്ട്; ഫോം വീണ്ടെടുക്കാന്‍ തീവ്ര പരിശീലനം: മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനം നടത്തി രോഹിത്; 10 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി കളിക്കാന്‍ രോഹിത്?
ബോബിയെ ജയിലില്‍ കാണാന്‍ മൂന്ന് വിഐപികള്‍ എത്തി; സന്ദര്‍ശക രജിസ്റ്ററില്‍ ചേര്‍ക്കാതെ സൂപ്രണ്ടിന്റെ മുറിയിലെത്തി കണ്ടു;   ബോബിക്ക് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്‍കി; ഇത് രേഖകളില്‍ എഴുതി ചേര്‍ത്തു; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ജയില്‍ ആസ്ഥാനത്തെത്തി; ജുവല്ലറി മുതലാളിക്ക് ജയിലില്‍ വിഐപി പരിഗണന കിട്ടിയോ?
വ്യക്തിപരമായ വളര്‍ച്ചയിലും സര്‍ഗത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരു ചുവട് പിന്നോട്ട് വെക്കുന്നു; കരിയറില്‍ ഒരു വര്‍ഷത്തെ അപ്രതീക്ഷിത ഇടവേള പ്രഖ്യാപിച്ച് ഡാബ്സി; പ്രഖ്യാപനം സമൂഹമാധ്യമങ്ങളിലെ കുറിപ്പിലൂടെ; ചങ്കില്‍കുത്തുന്ന വര്‍ത്തമാനം പറയല്ലേയെന്ന് ആരാധകരുടെ കമന്റും