Top Stories - Page 219

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈഴവ സമുദായങ്ങള്‍ അകന്നെന്ന് തിരിച്ചറിവ്; സമുദായത്തിലെ മരണ വീടുകളിലും മുദ്രാവാക്യം വിളിയുമായി സിപിഎം കളംപിടിക്കുന്നെന്ന് ആരോപണം; ഗുരു സ്‌തോത്രങ്ങളേക്കാള്‍ പാര്‍ട്ടി മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു; ഈഴവ മരണവീടുകളിലെ സിപിഎം ശൈലിക്കെതിരെ എസ്എന്‍ഡിപി മുഖപത്രം യോഗനാദം
ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത് സംവിധായകനെ അമേരിക്കയില്‍ നിന്നും പൊക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍; പഴയ കേസിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ കുരുക്ക് മുറുക്കാന്‍ പോലീസ്; നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ ശക്തമായ നടപടിക്ക് നീക്കം; വീണ്ടും ചളുവടി പ്രതികരണവുമായി സനലും
അമേരിക്കയില്‍ കൊണ്ടു പോകാമെന്ന ഉറപ്പില്‍ കല്യാണം; യുഎസിലെ മോഷണം തിരികെ ചെറിയനാട്ട് എത്തിച്ചു; കാരണവര്‍ മടങ്ങിയെത്തിയപ്പോള്‍ ഓര്‍ക്കൂട്ട് കൂട്ടുകാര്‍ക്കൊപ്പം കൊല; സ്ത്രീയെന്ന പരിഗണനയില്‍ മകനൊപ്പം ജീവിക്കാനായുള്ള അപേക്ഷയില്‍ കരളലിഞ്ഞ് പിണറായി സര്‍ക്കാരിന്റെ മോചന ഉത്തരവ്; കൂട്ടു പ്രതികള്‍ അകത്ത് തുടരും; ഷെറിന്‍ വീണ്ടും അമേരിക്കയിലേക്ക് പറക്കുമോ?
ഞങ്ങളുടെ അമ്മ പോയി, അച്ഛന്‍ പോയി, ഞങ്ങള്‍ക്ക് ഇനി ആരുണ്ട്? ഇനി ഞങ്ങള്‍ എവിടെ പോയിരിക്കും? പൊലീസില്‍ ഒരു പ്രതീക്ഷയും ഇല്ല, എല്ലാം കൈവിട്ടു പോയി; കരഞ്ഞു തളര്‍ന്ന് സുധാകരന്റെ പെണ്‍മക്കള്‍;  ഈ മക്കളുടെ കണ്ണീരിന് ഉത്തരം പറയേണ്ടത് കേരളാ പോലീസ് അല്ലാതാര്?
വടിയില്‍ വെട്ടുകത്തി കെട്ടിവച്ച് ഉണ്ടാക്കിയത് നീളം കൂടിയ ആയുധം; പതിയിരുന്ന് കാല്‍ മുട്ടിനെ ആദ്യം വെട്ടിയത് ഇര ഓടി രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പിക്കുന്ന കരടി ബുദ്ധി; നീളമുള്ള കൊടുവാളിന് കഴുത്തിന്റെ പിറകിലും ആഞ്ഞു വെട്ടി; സുധാകരന്റെ അമ്മയെ വെട്ടിയത് 12 തവണ; സൈക്കോയെ പോലെ നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിക്കയറി; ചെന്താമര പതിയിരുന്നത് രാകി മൂര്‍ച്ച കൂട്ടിയ ആയുധവുമായി
ബ്രിട്ടനില്‍ സ്റ്റുഡന്റ് വിസയിലെത്തി ജോലി കണ്ടെത്തിയതിന്റെ ആഹ്ലാദം അധികം നീണ്ടുനിന്നില്ല; പാലക്കാട്ടുകാരനായ ലിബിന്‍ അസാധാരണ രോഗം ബാധിച്ച് മരിച്ചു; വീട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നയ്ക്ക് വിട നല്‍കാന്‍ പ്രയാസപ്പെട്ടു പ്രിയപ്പെട്ടവര്‍
തെക്കന്‍ ഡെന്‍മാര്‍ക്ക് മുതല്‍ വെനീസ് വരെ പൂര്‍ണമായി മുങ്ങും; അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സ്, ഗാല്‍വസ്റ്റണ്‍, എവര്‍ഗ്ലാഡ്സ് എന്നീ പ്രദേശങ്ങളേയും സമുദ്രജലം വിഴുങ്ങും; ലണ്ടനും മുങ്ങും; ആഗോള താപനത്താല്‍ സമുദ്രനിരപ്പുയര്‍ന്ന് 75 വര്‍ഷത്തിനുള്ളില്‍ പല നഗരങ്ങളും വെള്ളനടിയില്‍ ആകുമെന്ന് പഠനം
ചെന്താമര പക കൊണ്ടുനടക്കുന്നയാള്‍, ആരോടും മിണ്ടാറില്ല; ഇന്നലെ കത്തി മൂര്‍ച്ച കൂട്ടി വെച്ചിരുന്നു, എന്തിനെന്ന് ചോദിച്ചപ്പോള്‍ ശത്രുക്കളെ വകവരുത്താനെന്ന് പറഞ്ഞു; അന്ധവിശ്വാസങ്ങള്‍ക്ക് വേണ്ടിയാണ് പണമേറെയും ചെലവഴിക്കുന്നത്; ചെന്താമരയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുക്കള്‍
മുലപ്പാല്‍ നുകര്‍ന്ന് ഉമ്മയുടെ ചൂടേറ്റ് ഉറക്കം; ഒന്നര വയസ്സുകാരന്‍ ഉണര്‍ന്നെണീറ്റത് ഉമ്മയില്ലാത്ത ലോകത്തിലേക്ക്: അനീസയെ കടലെടുത്തതറിയാതെ ശാന്തമായി ഉറങ്ങി എസ്താന്‍
ഇതുവരെ വോട്ടവകാശം കിട്ടാത്ത പ്രവാസികള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ എംപിമാരെ കിട്ടുമോ? പ്രവാസി പ്രതിനിധികളെ എംപിമാരാക്കണം എന്ന വാദം ശക്തിപ്പെടുന്നു; ബില്ലാത്തവതരിപ്പിക്കാന്‍ മുന്‍കൈ എടുത്ത് ശശി തരൂര്‍
വിമാനയാത്രയില്‍ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതെന്നറിയാമോ? ദുരന്തം ഉണ്ടായാല്‍ രക്ഷപെടാന്‍ സാധ്യത ഉള്ളത് ഈ സീറ്റുകളില്‍ ഇരിക്കുന്നവര്‍; വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ഉറപ്പിക്കും മുന്‍പ് ഇത് ശ്രദ്ധിക്കുക
കൊല്ലത്തേയും ആലപ്പുഴയിലേയും തീരത്തെ പൊന്ന് കടത്താന്‍ വേണ്ടത് പരിചയ സമ്പന്നര്‍! പെന്‍ഷന്‍ പ്രായം ഉയര്‍ത്തി കരിമണല്‍ കൊള്ളയടിക്കാനുള്ള നീക്കത്തിന് പിന്നില്‍ വമ്പന്‍ ലോബി; കുട പിടിച്ച് യൂണിയന്‍ നേതാക്കളും; കെ എം എം എല്ലില്‍ വിമരിക്കല്‍ പ്രായം ഉയര്‍ത്താന്‍ പറയുന്നത് പരിചയസമ്പന്നരായ ജീവനക്കാരുടെ അഭാവം എന്ന കോമഡി; കേരളം നീങ്ങുന്നത് നിയമന നിരോധനത്തിലേക്കോ?