Top Storiesകൊല്ലത്തേയും ആലപ്പുഴയിലേയും തീരത്തെ 'പൊന്ന്' കടത്താന്‍ വേണ്ടത് പരിചയ സമ്പന്നര്‍! പെന്ഷന് പ്രായം ഉയര്‍ത്തി കരിമണല്‍ കൊള്ളയടിക്കാനുള്ള നീക്കത്തിന് പിന്നില്‍ വമ്പന്‍ ലോബി; കുട പിടിച്ച് യൂണിയന് നേതാക്കളും; കെ എം എം എല്ലില്‍ വിമരിക്കല്‍ പ്രായം ഉയര്‍ത്താന്‍ പറയുന്നത് പരിചയസമ്പന്നരായ ജീവനക്കാരുടെ അഭാവം എന്ന കോമഡി; കേരളം നീങ്ങുന്നത് നിയമന നിരോധനത്തിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 8:32 AM IST
Top Storiesപ്രണയ വിവാഹം; കുടുംബത്തെ തെറ്റിച്ചത് മുടി നീട്ടി വളര്‍ത്തിയ സ്ത്രീയെന്ന് ജ്യോതിഷി പ്രവചിച്ചു; ഭാര്യയെ പിണക്കിയവരെ കണ്ടെത്തിയത് 'മഷി നോട്ടത്തില്‍'! മുടിയുള്ള സജിതയോട് പക കൂടിയത് അന്ധവിശ്വാസത്തില്‍; സംശയ രോഗവും കുടുംബം കലക്കി; കിറുകൃത്യമായ ആസൂത്രണത്തില്‍ മൂന്ന് പേരെ വകവരുത്തിയ സൈക്കോ; ചെന്താമരയുടെ പകയ്ക്ക് പിന്നിലെ കഥമറുനാടൻ മലയാളി ബ്യൂറോ28 Jan 2025 7:03 AM IST
INVESTIGATIONപ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; വിശ്വാസ്യതയ്ക്കായി ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ എഐ വീഡിയോ: പുത്തന്‍ സൈബര്‍ തട്ടിപ്പില്‍ മുന്നറിയിപ്പുമായി പോലിസ്മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 7:03 AM IST
KERALAMമുക്കുപണ്ടം നല്കി കബളിപ്പിച്ചെന്ന് ആരോപിച്ച് കര്‍ണാടക സ്വദേശിയ തട്ടിക്കൊണ്ടു പോയ കേസ്; കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ഏഴു പേര് അറസ്റ്റില്സ്വന്തം ലേഖകൻ28 Jan 2025 6:20 AM IST
INVESTIGATIONസ്വകാര്യ ലാബില്‍ ഡോക്ടറുടെ പേരില്‍ വ്യാജ പരിശോധനാ റിപ്പോര്‍ട്ട്; സംശയം തോന്നിയതോടെ പോലിസില്‍ അറിയിച്ച് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍: സ്ഥാപന ഉടമയും റേഡിയോളജിസ്റ്റും അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 5:25 AM IST
Top Storiesഏഴടി പൊക്കമുള്ള മസ്ക്കുലാര്‍ ബാബ തൊട്ട് മൂന്നടി മാത്രമുള്ള ലില്ലിപ്പുട്ട് ബാബ വരെ; ആംഗ്യഭാഷയിലൂടെ കോച്ചിങ് കൊടുക്കുന്ന ഐഎഎസ് ബാബയും, ഉന്നത വിദ്യാഭ്യാസമുള്ള ഐഐടി ബാബയും; ശിരസില്‍ കൃഷി നടത്തുന്നവരും, പ്രാവിനെ വളര്‍ത്തുന്നവരും; മഹാകുംഭമേളയിലെ സന്യാസി വൈവിധ്യങ്ങള്‍ ഇങ്ങനെസ്വന്തം ലേഖകൻ27 Jan 2025 11:45 PM IST
Top Stories'പ്രിയസ്നേഹിതന് ചരിത്രപരമായ രണ്ടാമൂഴത്തിന് അഭിനന്ദനങ്ങള്‍'; അധികാരമേറ്റ ശേഷം ട്രംപുമായി ആദ്യമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി; ലോകസമാധാനത്തിനും ആഗോള അഭിവൃദ്ധിക്കുമായി ഇരുരാജ്യങ്ങളും സഹകരിക്കുമെന്ന് കുറിപ്പുമായി നരേന്ദ്രമോദിസ്വന്തം ലേഖകൻ27 Jan 2025 11:39 PM IST
Top Stories500 കോടിയുടെ കശുവണ്ടി ഇറക്കുമതി അഴിമതി കേസ് ഇനി സര്‍ക്കാരിന് നീട്ടി കൊണ്ടുപോകാനാവില്ല; ഐ എന്‍ ടി യു സി നേതാവ് ആര് ചന്ദ്രശേഖരനെയും മുന്‍ കോര്പറേഷന് എം ഡി രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ഒരു മാസത്തിനകം തീരുമാനം എടുക്കണം; അനുമതി വൈകിപ്പിച്ച സര്‍ക്കാര്‍ നിലപാടിന് ഹൈക്കോടതി വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 10:55 PM IST
Top Storiesഅകല്‍ച്ച മാറി, ഇനി നല്ല അയല്‍ക്കാര്‍! കൈലാസ- മാനസസരോവര്‍ യാത്ര പുനരാരംഭിക്കും; നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങും; ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കും; നിര്‍ണായക വിഷയങ്ങളില്‍ ഇന്ത്യ-ചൈന സെക്രട്ടറിതല ചര്‍ച്ചയില്‍ ധാരണസ്വന്തം ലേഖകൻ27 Jan 2025 9:32 PM IST
Top Storiesനെന്മാറയില് കയറിയാല്‍ പ്രശ്നമെന്ന് നിലപാട് എടുത്ത പോലീസ്; ഡ്രൈവറായതിനാല്‍ അവിടെ പോകണമെന്ന് വാദിച്ച പ്രതി; ജാമ്യ വ്യവസ്ഥയിലെ ഇളവ് കൊലയായി; വിശപ്പ് സഹിക്കാത്ത ചെന്താമര കാടിറങ്ങുമെന്നും പ്രതീക്ഷ; വീട്ടിലെ വിഷക്കുപ്പിക്ക് പിന്നില്‍ തെറ്റിദ്ധരിപ്പിക്കലോ? സൈക്കോയ്ക്കായി തിരുപ്പൂരിലേക്കും അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 9:14 PM IST
Top Storiesആതിരയെ കഴുത്തറുത്തു കൊലപ്പെടുത്തിയത് കിടപ്പുമുറിയില്‍ വച്ചെന്ന മൊഴിയില്‍ ഇനി തെളിവെടുപ്പ്; ലൈംഗിക ബന്ധത്തിനിടെയുള്ള കൊലയില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ശാസ്ത്രീയ വിശകലനം അനിവാര്യത; ജോണ്സണ് ഔസേപ്പുമായി പോലീസ് തിരുവനന്തപുരത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ27 Jan 2025 8:56 PM IST
STARDUST'കടന്ന് കയറ്റം പോലെയായിരുന്നു പരിശോധന; ജീവനക്കാര്‍ പെരുമാറിയത് യാതൊരു ബഹുമാനവും ഇല്ലാതെ; ബാഗ് തുറക്കാന്‍ പോലും അനുവദിച്ചില്ല; അവര്‍ക്ക് തന്നെ തുറന്ന് പരിശോധിക്കണമെന്ന വാശിയായിരുന്നു'; ഇന്‍ഡിഗോ ജീവനക്കാര്‍ക്കെതിരെ ആരോപണവുമായി നടി ലക്ഷ്മി മഞ്ചുമറുനാടൻ മലയാളി ഡെസ്ക്27 Jan 2025 8:34 PM IST