Top Stories - Page 221

അനധികൃത കുടിയേറ്റക്കാരെ പിടികൂടാന്‍ ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും ഗുരുദ്വാരകളിലും പള്ളികളിലും റെയ്ഡ്; അറസ്റ്റ് ഒഴിവാക്കാന്‍ ക്രിമിനലുകളെ ആരാധനാലയങ്ങളില്‍ ഒളിച്ചിരിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്; ശക്തമായ എതിര്‍പ്പുമായി സിഖ് സംഘടനകള്‍; വിശ്വാസത്തിന്റെ വിശുദ്ധിക്ക് ഭീഷണിയെന്ന് പരാതി
ഒരിക്കല്‍ വേര്‍പിരിയലിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു; പക്ഷേ ഉപേക്ഷിച്ച് പോകാന്‍ മനസ് വന്നില്ല; അദ്ദേഹത്തിന്റെ അവസ്ഥ കണ്ടാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്; ആ സമയം എന്നെ ആവശ്യമാണെന്ന് മനസിലായി; വെളിപ്പെടുത്തലുമായി ആന്‍ഡ്രിയ
ഗംഗയില്‍ മുങ്ങിനിവര്‍ന്നാല്‍ നിങ്ങളുടെ വയറ് നിറയുമോ? ദാരിദ്ര്യം ഇല്ലാതാകുമോ?; ക്യാമറയില്‍ പതിയുന്നത് വരെ അവര്‍ മുങ്ങി നിവരും; ബിജെപി മത്സരം തുടരും; ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല; അമിത് ഷാ മഹാകുംഭമേളയില്‍ പങ്കെടുത്തതിന് പിന്നാലെ വിമര്‍ശനവുമായി ഖര്‍ഗെ
വയോധികയെ ആക്രമിച്ച് മാല മോഷ്ടിക്കാന്‍ ശ്രമം; ബഹളം വച്ചപ്പോള്‍ പ്രദേശവാസികള്‍ ഓടിക്കൂടിയതോടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു; വീണ് വയോധിക്ക് കൈക്കും മുഖത്തും പരിക്ക്; സംഭവം കോഴിക്കോട്
പ്രമുഖരുടെ വ്യാജ വീഡിയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉണ്ടാക്കുന്നു; വ്യാജ പരസ്യങ്ങള്‍ സജീവം; ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ് വ്യാപകം; ജാഗ്രതാ നിര്‍ദ്ദേശവുമായി കേരളാ പോലീസ്; ഇടപാടുകാരില്‍ സംശയം തോന്നുമ്പോള്‍ തന്നെ സൈബര്‍ പോലീസിനെ ബന്ധപ്പെടണം
2024 ലെ മികച്ച ഐസിസി വനിതാ താരമായി സ്മൃതി മന്ദാന; ഈ നേട്ടം സ്വന്തമാക്കുന്നത് രണ്ടാം തവണ; ന്യൂസിലന്‍ഡ് താരത്തിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോര്‍ഡും സ്മൃതിക്ക് സ്വന്തം
പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി;  കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തി വഖഫ് ബില്ലിന് ജെപിസി അംഗീകാരം; അമുസ്ലിങ്ങളായ രണ്ടുപേരും വനിതകളും ഭരണസമിതിയില്‍ ഉള്‍പ്പെടുത്തും;  വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിര്‍ണായക മാറ്റങ്ങള്‍
കാത്തിരിപ്പുകള്‍ അവസാനിക്കുന്നു; ഇനി മിനി സ്‌ക്രീനില്‍ കാട്ടു തീ; അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2 ഒടിടിയിലേക്ക്; ചിത്രം ഈ മാസം അവസാനം നെറ്റ്ഫ്‌ളിക്‌സില്‍
മകളുടെ വേര്‍പാട് ഇന്നും നെഞ്ചില്‍ ഒരു ഭാരമുള്ള ഓര്‍മയായി നിലനില്‍ക്കുന്നു; അവളുടെ വിയോഗത്തിന് ശേഷം ആ സ്‌നേഹം ഞാന്‍ തിരിച്ചറിഞ്ഞു; സംഗീതത്തില്‍ മാത്രമായിരുന്നു ശ്രദ്ധ; അതിനിടയില്‍ മകള്‍ക്കൊപ്പം ചെലവഴിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖം; ഇയളരാജ
അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ടപ്പോഴുണ്ടായ ഹൃദയഭാരം അടക്കാന്‍ കഴിയുന്നില്ല; ഒരാള്‍ക്ക് ബോറടിക്കാതെ എത്ര മണിക്കൂറുകള്‍ വേണമെങ്കിലും സംസാരിച്ചിരിക്കാന്‍ കഴിയുന്ന ഒരാള്‍; വളരെ വേഗം പോയ്ക്കളഞ്ഞല്ലോ; സംവിധായകന്‍ ഷാഫിയുടെ മരണത്തില്‍ ഹൃദയം നുറുങ്ങി മിയ
പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു വിവാഹം നടക്കില്ല; ലിവിംഗ് ടുഗതറിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധം;  ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും അനുവദിക്കില്ല;  വിവാഹമോചന നടപടികളില്‍ ലിംഗ നിഷ്പക്ഷത; ഏകീകൃത സിവില്‍ കോഡ് നിലവില്‍ വന്ന ഉത്തരാഖണ്ഡിലെ മാറ്റങ്ങള്‍