Uncategorized - Page 259

പിതാവ് മരിച്ച ഒഴിവിൽ ജോലിയിൽ കയറിയിട്ട് ഒന്നര വർഷം; ചുരുങ്ങിയ കാലം കൊണ്ട് സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയത് 81.50 ലക്ഷം രൂപ; ഓൺലൈൻ റമ്മിക്ക് ഉപയോഗിച്ചതിന്റെ ബാക്കി അക്കൗണ്ടിൽ; കൂടൽ ബിവറേജസ് മദ്യശാലയിലെ പണാപഹരണം: ജീവനക്കാരൻ കോടതിയിൽ കീഴടങ്ങി
പ്രതിപക്ഷ നേതാവ് പങ്കെടുത്ത ഡി.സി.സി യോഗത്തിൽ നിന്ന് വിട്ടു നിന്നു; പത്തനംതിട്ടയിൽ 15 ഡി.സി.സി ഭാരവാഹികൾക്കും 19 മണ്ഡലം പ്രസിഡന്റുമാർക്കും കാരണം കാണിക്കൽ നോട്ടീസ്
ഷുഐബ് മാലിക്കുമായി വേർപിരിയാനുള്ള തീരുമാനം സാനിയയുടേത്; മഹർ തിരികെ നൽകി ബന്ധം ഒഴിഞ്ഞു; ഖുൽഅ് നിയമ പ്രകാരം വിവാഹബന്ധം വേർപെടുത്തിയെന്ന് പിതാവ് ഇമ്രാൻ മിർസ; സനയുമായുള്ള മാലിക്കിന്റെ ബന്ധം സാനിയ നേരത്തെ അറിഞ്ഞിരുന്നുവെന്ന് ആരാധകർ
ശ്രേയാ ഘോഷാലോ, സുജാത മോഹനോ, എസ് ജാനകിയോ, ആരുമാവട്ടെ, ഏതുശബ്ദവും ഈ തൊണ്ടയിലൂടെ ഒഴുകും; സ്ത്രീ ശബ്ദത്തിലും പുരുഷ ശബ്ദത്തിലും ഒരു പോലെ പാട്ടുപാടുന്ന അമൽ സിബി ഇപ്പോൾ വൈറലാണ്; അമലിനെ കാണാൻ മറുനാടൻ പോയപ്പോൾ
വീണ വിജയന് മാസപ്പടി നൽകുന്നതായി ആരോപണമുള്ള സ്ഥാപനത്തിന്റെ ഡയറക്ടർക്ക് സിൻഡിക്കേറ്റ് അംഗമായി നിയമനം; പരാതി  സാന്റാമോണിക്ക ഡയറക്ടർ റെനി സെബാസ്റ്റ്യന്റെ നിയമനത്തിനെതിരെ; മുഖ്യമന്ത്രിക്ക് പരാതി നൽകിയത് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി