Uncategorized - Page 300

ഗർഭിണിയായതോടെ കാമുകി വിവാഹത്തിന് നിർബന്ധിച്ചു; ഗർഭച്ഛിദ്രത്തിന് വിസമ്മതിച്ചതോടെ 19കാരിക്ക് നേരെ ആക്രമണം; ഷേവിങ് ബ്ലേഡും സ്‌ക്രൂ ഡ്രൈവറും ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു; 20കാരനായ വിദ്യാർത്ഥി അറസ്റ്റിൽ
നാൽപത് ലക്ഷത്തിന്റെ ബൈക്ക് ഇപ്പോൾ അതിന്റെ ഉടമസ്ഥന്റെ കൈവശമാണ് ഉള്ളത്; ഞാൻ ബൈക്ക് വാങ്ങിയത് അറിഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിലൂടെ; ഓഡി കാർ വാങ്ങിയെന്ന് പറഞ്ഞതും ഇതുപോലെ; ആകെയുള്ള ഇരുചക്രവാഹനം ഇലക്ട്രിക് സൈക്കിൾ മാത്രം; വിമർശനത്തിന് മറുപടിയുമായി ആദിത്യവർമ
മര്യാദാ പുരുഷോത്തമന് തീവ്രാനദിക്കരയിലുള്ളത് അത്യുഗ്രഭാവം; ഗുരുവായൂരപ്പനെ തൊഴുത് തൃപ്രയാറിലെത്തുന്നത് അയോധ്യയെ കേരളത്തിലും നിറയ്ക്കാൻ; നാട്ടികയെ ഇളക്കി മറിച്ച് ആക്ഷൻ ഹീറോയ്ക്ക് അനുകൂല തരംഗമൊരുക്കും; കേരളത്തിലെ നാലമ്പല ദർശനത്തിലെ ഒന്നാമനെ കാണാനും മോദി എത്തും
നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്ത്; സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവർ; സിംഹാസനത്തിൽ നിന്ന് ഒഴിയൂ, ജനം പിന്നാലെയുണ്ട്; തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓർക്കണം; എംടിക്കു പിന്നാലെ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.മുകുന്ദനും