Uncategorized - Page 325

ചേരിതിരിവുകളിൽ ആടി ഉലയുന്ന സിറോ മലബാർ സഭയെ നങ്കുരമുറപ്പിച്ചു നിർത്താൻ കപ്പിത്താനായി മാർ റാഫേൽ തട്ടിൽ; പിതാവ് സഭാംഗങ്ങളെ അടുപ്പിക്കാൻ വന്ന ദൈവത്തിന്റെ ഉത്തരമെന്ന് വിശ്വാസി സമൂഹം; മേജർ ആർച്ച് ബിഷപ്പ് ആകുമെന്ന് കരുതിയില്ലെന്ന് റാഫേൽ തട്ടിൽ
ഡൽഹിയിൽ യുവാവിനെ വലിച്ചിഴച്ച് കുത്തിക്കൊന്നു; അർദ്ധരാത്രി പെട്രോളിങ്ങിനിറങ്ങിയ പൊലീസിനെ കണ്ട് പ്രതികൾ ഓടി; പിടിയിലായ അഞ്ച് പ്രതികളിൽ മൂന്ന് പ്രായപൂർത്തിയാകാത്തവരും
അറബി ഭാഷാപഠനത്തിനും ഇസ്ലാമിക് ഹിസ്റ്ററിക്കും അമിത പ്രാധാന്യം; തദ്ദേശീയ സംസ്‌കാര പഠനത്തെ തിരസ്‌കരിക്കുന്നു; സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കണമെന്ന പ്രമേയവുമായി ഭാരതീയ വിചാര കേന്ദ്രം
സിറോ മലബാർ സഭയ്ക്ക് പുതിയ നാഥൻ; മാർ റാഫേൽ തട്ടിൽ പുതിയ മേജർ ആർച്ച് ബിഷപ്; സിനഡ് യോഗത്തിൽ രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ തീരുമാനം; മാർപാപ്പ അനുമതി നൽകിയതോടെ ഔദ്യോഗിക പ്രഖ്യാപനം
ഹമാസ് മൂന്നു തലകളുള്ള ഒരു വിചിത്ര ജീവിയാണ്! അറബ് രാജ്യങ്ങൾ പോലും പൊളിറ്റിക്കൽ ഇസ്ലാമിനേയും അതിന്റെ തീവ്ര രൂപങ്ങളേയും ഭയപ്പാടോടെ വീക്ഷിച്ചു തുടങ്ങിയിരിക്കുന്നു; ഇസ്രയേൽ ഹമാസ്സ് യുദ്ധം ആരു ജയിക്കും? യുദ്ധം മൂന്നുമാസം പിന്നിടുമ്പോൾ ഫാ.വർഗ്ഗീസ് കള്ളിക്കാട്ടിന്റെ കുറിപ്പ് ചർച്ചയാകുന്നു
ആദരവോടെ ക്ഷണം നിരസിക്കുന്നു; അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ഖാർഗെയും സോണിയയും പങ്കെടുക്കില്ലെന്ന് കോൺഗ്രസ്; ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയവൽക്കരിക്കുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടെന്നും വിമർശനം; പിൻവാങ്ങൽ, ഇന്ത്യ സഖ്യത്തിലെയടക്കം സമ്മർദ്ദം ശക്തമായതോടെ