Uncategorized - Page 326

ഷാജഹാൻ മട്ടന്നൂർ ബേരത്ത് വാടക വീട്ടിലെത്തിയത് രണ്ട് വർഷം മുമ്പ്; രാവിലെ ജോലിക്ക് പോയാൽ രാത്രി തിരികെ വീട്ടിൽവരും; വീടുകളിൽപോയി ആശാരിപ്പണി ചെയ്യുന്ന രീതി; സമീപവാസികളുമായി അടുപ്പമില്ല; രാവിലെ സവാദിന്റെ അറസ്റ്റ് കണ്ട് ഞെട്ടിയത് നാട്ടുകാർ
നിങ്ങൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകൂ; പ്രധാനമന്ത്രി വീടു നൽകും, പിന്നെന്താണ് പ്രശ്നം?; മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ സാന്നിധ്യത്തിൽ ജനങ്ങളോട് രാജസ്ഥാൻ മന്ത്രി
അപവാദം പറഞ്ഞ അദ്ധ്യാപകനെ വഴിയിൽ തടഞ്ഞ് 7ാം ക്ലാസിൽ തുടങ്ങിയ സമരം; 13ാം വയസ്സിൽ വിവാഹം, 18ാം വയസ്സിൽ വിവാഹമോചനം; അറബിക്കല്യാണം തൊട്ട് മുത്തലാഖിനെതിരെവരെ നിരവധി പോരാട്ടങ്ങൾ; ഇപ്പോൾ തട്ടം വിവാദത്തിലും പൊരുതി നേടുന്നു; വി പി സുഹ്റയുടെ കനലെരിയും ജീവിതം!
കാലിക്കറ്റിൽ ഗവർണർ നാമനിർദ്ദേശം ചെയ്ത 8 സെനറ്റ് അംഗങ്ങൾക്ക് തുടർന്നും പൊലീസ് സംരക്ഷണം നൽകണം; സെനറ്റ് അംഗങ്ങളായി പ്രവർത്തിക്കുന്നതിനു തടസ്സമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി; ഹർജി അംഗങ്ങളെ എസ്എഫ്‌ഐ തടഞ്ഞതിന് എതിരെ
ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തി; ഒരു വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്നു; പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മോഷണശ്രമമെന്ന് ചിത്രീകരിച്ചു; ഭാര്യാസഹോദരിയെ വിവാഹം ചെയ്യാൻ യുവാവിന്റെ കൊടുംക്രൂരത; അരുംകൊല മണിക്കൂറുകൾക്കുള്ളിൽ തെളിയിച്ച് പൊലീസ്
മുഖ്യമന്ത്രി സൂര്യനാണ്, എതിരാളികൾ കരിഞ്ഞുപോകും എന്ന് പറഞ്ഞത് ഗോവിന്ദൻ; ട്രോളിക്കൊണ്ട് വീഡിയോ ചെയ്ത മഹിളാ കോൺഗ്രസ് നേതാവിനെതിരെ ക്രൂരമായ അധിക്ഷേപം;  ഉമ്മൻ ചാണ്ടി പീഡിപ്പിച്ച വനിതാ നേതാവെന്ന് പറഞ്ഞ് സിപിഎം സൈബർ അണിയുടെ അധിക്ഷേപം; പരാതി നൽകി ബിന്ദു ചന്ദ്രൻ
ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ള ബീഫ് ലഭ്യമാക്കും; കന്നുകാലികൾക്ക് ബിയറും ഡ്രൈഫ്രൂട്ട്സും നൽകി വളർത്തും; പുതിയ സംരംഭം ആരംഭിച്ചതിനെക്കുറിച്ച് മാർക്ക് സക്കർബർഗ്
കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ല; അത്രയ്ക്കും അവനെ സ്‌നേഹിച്ചിരുന്നു; എന്നാൽ അവൻ പെട്ടെന്നു തന്നെ മരിച്ചു; കുറേ നേരം ഭയപ്പെട്ട് മൃതദേഹത്തിനരികെ ഇരുന്നു വെന്നും സൂചനയുടെ മൊഴി; കൊല്ലുന്നതിന് മുൻപ് കുട്ടിയെ മയക്കാൻ അമിത അളവിൽ കഫ് സിറപ്പ് നൽകിയെന്ന് സംശയം
മറ്റൊരു പെൺകുട്ടിക്കൊപ്പം ഫ്‌ളാറ്റിൽ കണ്ടെത്തിയത് ചോദ്യം ചെയ്തപ്പോൾ ഭാര്യയെ മർദ്ദിച്ചെന്ന് പരാതി; ഗാർഹിക പീഡന കേസായതോടെ ഒളിവിൽ പോയി നടൻ; ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി; സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി