Uncategorized - Page 332

ചക്കുവള്ളിയിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു; സിപിഎം മുൻ ലോക്കൽ സെക്രട്ടറിയുടെ പേരിലുള്ള വീട്ടിൽ അനധികൃതമായി സൂക്ഷിച്ചത് 140 സിലിണ്ടറുകൾ
രാഹുൽ ആരെയും കൊന്നിട്ട് ഒളിവിലിരിക്കുന്നയാളല്ലല്ലോ; പൊലീസിനോട് ചോദിച്ചപ്പോൾ രാഷ്ട്രീയം അല്ലേയെന്നായിരുന്നു മറുപടി; കുഞ്ഞുങ്ങളെ പീഡിപ്പിച്ചവരെ പിടിക്കാൻ ഈ ശുഷ്‌കാന്തിയൊന്നും പൊലീസ് കാണിക്കുന്നില്ല: അറസ്റ്റിൽ പ്രതികരിച്ചു രാഹുലിന്റെ മാതാവ്
പുലർച്ചെ തുടങ്ങിയ നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് ജാമ്യം നിഷേധിച്ചു കോടതി; കോൺഗ്രസ് യുവനേതാവിനെ ഈ മാസം 22 വരെ റിമാൻഡിൽ വിട്ടു; രണ്ട് തവണ മെഡിക്കൽ പരിശോധന നടത്തി മെഡിക്കലി ഫിറ്റ് എന്ന് ഉറപ്പിച്ച ശേഷം വിധി
റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ നൽകാമെന്ന് പറഞ്ഞും പണം തട്ടി; നിലമ്പൂർ അകമ്പാടം സ്വദേശിനി അറസ്റ്റിൽ
അഗത്തിക്ക് പിന്നാലെ മിനിക്കോയിയിലും വിമാനത്താവളം ഒരുങ്ങുന്നു; ഇന്ത്യൻ വ്യോമസേനക്ക് ചുമതല; വിനോദ സഞ്ചാരം ലക്ഷ്യമിട്ട് വമ്പൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ; ഒപ്പം ടാറ്റയുടെ റിസോർട്ടുകളും; വികസന ചിറകിലേറാൻ ലക്ഷദ്വീപ്
അവധിക്കാലത്ത് കൂട്ടുകാരനെ തേടി കേരളത്തിലെത്തി; ജോലി തേടിയപ്പോൾ കിട്ടിയത് കൃഷിപ്പണി; ഒന്നര ഏക്കർ ഭൂമി പാട്ടത്തിന് എടുത്ത് ആദ്യ പരീക്ഷണം; മണ്ണ് ചതിക്കില്ലെന്ന വിശ്വാസം കാത്തു; ഇന്ന് അമ്പത് ഏക്കറിൽ മുപ്പതോളം ജോലിക്കാർ; മലയാളികൾ കൈവിട്ട മണ്ണിൽ പൊന്ന് വിളയിച്ച് ബംഗാളി പയ്യൻ; മിലേൻഷേഖ് അതിഥി തൊഴിലുടമ
ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഐ.എൻ.എൽ; ഇടതുമുന്നണിയിൽ സീറ്റ് ആവശ്യപ്പെടും; എവിടെ മത്സരിക്കണമെന്നത് ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് അഹമ്മദ് ദേവർകോവിൽ