Uncategorized - Page 385

സിദ്ദുമൂസവാല വധം: മുഖ്യസൂത്രധാരൻ ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; യുഎപിഎ നിയമപ്രകാരം നടപടിയെടുത്തു കേന്ദ്രം; കാനഡയിൽ ഇരുന്ന് ഓപ്പറേഷൻ നടത്തുന്ന ബ്രാർ ലോറൻസ് ബിഷ്‌ണോയ് സംഘത്തിലെ പ്രധാനി; സൽമാൻ ഖാനെതിരെയും വധഭീഷണി മുഴക്കിയ കുപ്രസിദ്ധൻ
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല; കെ-റെയിൽ അപ്രായോഗികവും കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കാൻ കഴിയാത്തതും; കമ്മീഷനുമായി വേണ്ടി മാത്രം കൊണ്ടു വന്ന പദ്ധതിയാണിത്: നിലപാട് ആവർത്തിച്ചു വി ഡി സതീശൻ
അമ്മയുമായി അവിഹിതബന്ധമുണ്ടെന്ന സംശയം; അയൽക്കാരനായ അടുത്ത സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി 17കാരൻ; ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികൾ; 22കാരനെ കൊന്നത് തെറ്റിദ്ധാരണയാലെന്ന് പൊലീസ്
എന്തു പ്രഹസനമാണ് സജീ? അധിക്ഷേപിക്കുന്നവർക്കും അസഭ്യം പറയുന്നവർക്കും പിണറായി സർക്കാരിൽ അംഗീകാരം കിട്ടും; അയോധ്യയിൽ നിർമ്മിക്കുന്നത് പള്ളിയല്ല, ക്ഷേത്രത്തിൽ ആരൊക്കെയാണ് പോകേണ്ടതെന്ന് സമസ്തയല്ല തീരുമാനിക്കുക; വി മുരളീധരൻ
ജപ്പാനിൽ ആദ്യ സുനാമി തിരമാലകൾ കരയിലേക്ക്; പലയിടങ്ങളിലും ജലനിരപ്പ് ഉയരുന്നു; സുനാമി സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു; മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ എത്തുമെന്ന് മുന്നറിയിപ്പ്; ഇന്ത്യൻ എംബസി ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തുവിട്ടു