Uncategorized - Page 387

ഗതാഗത വകുപ്പ് അനുമതി നൽകി; ധനവകുപ്പിന് വിയോജിപ്പ്; കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 950 ഇലക്ട്രിക് ബസുകളുടെ കാര്യം അനിശ്ചിതത്വത്തിൽ; കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചാൽ വമ്പൻ നേട്ടം; ഗണേശ് കുമാർ ഇടപെടുമോ?
വാരാണസി ഐ.ഐ.ടിയിലെ ലൈംഗികാതിക്രമം; അറസ്റ്റിലായ പ്രതികൾക്ക് ബിജെപി ബന്ധമെന്ന് ആരോപണം; ഐടി സെൽ അംഗങ്ങളെന്ന് പ്രതികളുടെ അവകാശവാദം; നിഷേധിച്ച് ബിജെപി നേതൃത്വം; അന്വേഷണം തുടരുന്നു
ഒരുമിച്ചേ മരിക്കൂവെന്ന് പറഞ്ഞിരുന്ന ദമ്പതികൾ; പുതുവൽസരത്തിന് മകൻ ഭാര്യ വീട്ടിൽ പോയപ്പോൾ കൃഷ്ണനാചാരിയുടേയും വസന്തകുമാരിയുടേയും മരണം; കല്ലറയിലേത് ആത്മഹത്യയെന്ന് സംശയിച്ച് അന്വേഷണം
രാത്രിയിൽ പൊതുസ്ഥലത്തെ കുളം നികത്തി കുടിൽകെട്ടി ഭൂമാഫിയ; നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതർ അവഗണിച്ചു; പാലം മുതൽ ട്രെയിനിന്റെ എൻജിൻ വരെ മോഷണം പോയ ബിഹാറിലെ ഏറ്റവും പുതിയ കവർച്ച
ചെലവ് നിയന്ത്രിക്കാത്തതും കടമെടുപ്പ് വർധിച്ചതും മൂലം ശ്രീലങ്കയും പാക്കിസ്ഥാനും സാമ്പത്തിക തകർച്ച നേരിട്ടത് കണ്ടു പഠിക്കണം; സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്