Uncategorized - Page 388

മുത്തശ്ശിയെ ഉപദ്രവിക്കരുതെന്ന് അമ്മയോട് പറഞ്ഞ മകൾ; കൺമുന്നിൽ കണ്ടതെല്ലാം പൊലീസിനെ അറിയിച്ചത് ഒക്ടോബറിൽ; മാനസിക പ്രശ്‌ന ചർച്ചയിൽ ആ പരാതി ഫലം കണ്ടില്ല; ദൃശ്യ തെളിവുമായി സത്യം പുറത്തെത്തിച്ചു; ചാക്കയിൽ വയോധികയ്ക്ക് നേരിടേണ്ടി വന്നതുകൊടും ക്രൂരത; കുടുങ്ങുന്നത് അദ്ധ്യാപിക
കേരളം നൽകിയത് പത്ത് മാതൃകകൾ; ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന് നിശ്ചല ദൃശ്യം ഇല്ല; എല്ലാം തള്ളിയത് വിവാദമാകും; അവതരിപ്പിക്കാൻ ശ്രമിച്ചത് കേരളത്തിന്റെ വികസന നേട്ടങ്ങൾ
അച്ഛൻ മരിച്ചപ്പോൾ ആ 20 പശുക്കളെ ഉപജ്ജീവന മാർഗ്ഗമായി കണ്ട കുട്ടികൾ; കുട്ടി ക്ഷീര കർഷകനുള്ള അവാർഡും നേടി; കപ്പത്തൊണ്ട് വില്ലനായോ? വെളിയാമറ്റത്ത് മരിച്ചത് 13 പശുക്കൾ; പോസ്റ്റ്‌മോർട്ടം സത്യം പുറത്തെത്തിക്കും
പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്; സുധീരനെ പോലുള്ള നേതാക്കളുടെ അഭിപ്രായങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം; ചെന്നിത്തലയ്ക്ക് പറയാനുള്ളത്
അലൈന്മെന്റ് കൂടിയാലോചന ഇല്ലാത്തത്; ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം; റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും; പോരാത്തതിന് സാമ്പത്തിക ബാധ്യത; കെ റെയിലിന് എല്ലാ അർത്ഥത്തിലും ചുവപ്പുകൊടി; സിൽവർ ലൈനിനെ നിരസിച്ച ദക്ഷിണ റെയിൽവേ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം
പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റി: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ രണ്ട് പേർക്കെതിരെ വകുപ്പ് തല നടപടി; ചീഫ് നഴ്‌സിങ്ങ് ഓഫീസർക്കും നഴ്‌സിങ്ങ് സൂപ്രണ്ടിനും സ്ഥലം മാറ്റം
അമ്മയെ കൊന്നു.. നമുക്കെല്ലാവർക്കും മരിക്കാം എന്ന് പറഞ്ഞ് മൂത്തമകളുടെ കഴുത്തിൽ കത്തിവച്ച അച്ഛൻ; ഞെട്ടിയുണർന്ന ഫെബയും സാറയും തട്ടിമാറ്റി അമ്മയുടെ മുറിയിലേക്ക് ഓടി; മണ്ണെണ്ണ ഒഴിച്ചെങ്കിലും തീ കത്തിക്കാത്ത ബേബി; കുട്ടികളും ആത്മഹത്യയ്ക്ക് ശ്രമിച്ചു; കക്കാട്ടെ വീട്ടിൽ സംഭവിച്ചത്
ശ്രീരാമ ഭക്തരായവർക്ക് മാത്രമാണ് ക്ഷണം; രാമന്റെ പേരിൽ ബിജെപി പോരാടുകയാണ് എന്നത് തീർത്തും തെറ്റ്; നമ്മുടെ പ്രധാനമന്ത്രി എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു; ഉദ്ദവ് താക്കറെയ്ക്ക് മറുപടിയുമായി ആചാര്യ സത്യേന്ദ്ര ദാസ്
കാലിന്റെ എല്ലിന് 2 പൊട്ടൽ ഉള്ളതായി എക്‌സ്റേ; കളിക്കുന്നതിനിടെ അടുത്ത വീട്ടുവളപ്പിലേക്കു വീണ ഫുട്‌ബോൾ എടുക്കാൻ ചെന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കാൽ വീട്ടുടമ പട്ടിക കൊണ്ടു തല്ലിയൊടിച്ചു; കേസെടുത്ത് പൊലീസ്