Uncategorized - Page 389

വിദ്യാർത്ഥികൾ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം; വനിതകളുടെ മാത്രം പങ്കാളിത്തത്തോടെ സാറ്റലൈറ്റ്; വി സാറ്റുമായി കുതിച്ചുയർന്ന പി എസ് എൽ വി മലയാളിക്കും അഭിമാനം; അറുപതാമത് വിക്ഷേപണത്തിലും പി എസ് എൽ വി കരുത്തു കാട്ടി; ഇസ്രോ പുതുവൽസര നേട്ടത്തിൽ
ഭരണഘടനയെ മാനിക്കാത്തതിന്റെ പേരിൽ രാജിവച്ച മന്ത്രി; സമൂഹത്തിൽ ഉന്നത സ്ഥാനുള്ളവരെ വിമർശിക്കാൻ ഇവരുടെ കൈയിൽ പ്രത്യേക നിഘണ്ടു; ആ സ്‌കൂളിൽ നിന്ന് വരുന്ന ആളാണ് സജി ചെറിയൻ; രോമാഞ്ചം പ്രസ്താവന ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ല; കെസിബിസിയും തിരിച്ചടിക്ക്; ക്രിസ്മസ് വിരുന്നിൽ 2024ലെ ആദ്യ വിവാദം
ശനിയുടെ അപഹാരം മാറ്റാൻ ബംഗ്ലാവിൽ വാസ്തു പൂജ നടത്തിയിട്ടും പഞ്ചാബ് മോഡലിൽ കുടുങ്ങിയ പിള്ള; 2024ൽ ആ വീട്ടിൽ താമസിക്കാൻ മകനില്ല! പകരം എത്തുന്നത് മന്ത്രി സജി ചെറിയാൻ; സിനിമാ മന്ത്രി വിശ്വാസം തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
സിൽവർലൈനിന് വേണ്ടി ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് ദക്ഷിണ റെയിൽവേ; കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗം കൂട്ടലും തടസ്സപ്പെടുമെന്ന് വിശദീകരണം; പിണറായിയുടെ കെ റെയിൽ മോഹത്തിന് എല്ലാ അർത്ഥത്തിലും തിരിച്ചടി; സിൽവർ ലൈനിൽ എല്ലാം വ്യക്തം
രണ്ടു മാസമായി കുട്ടിയുമായി ആൺസുഹൃത്തിനൊപ്പം താമസമാക്കിയ അമ്മ; ആ കുട്ടിയെ ചൂരൽ കൊണ്ട് തിരുവിഴക്കാരൻ അടിച്ചത് ക്രൂരമായി; പൊള്ളലും ഏൽപ്പിച്ചു; അച്ഛന്റെ വീട്ടിൽ കുട്ടിയെ ഉപേക്ഷിച്ച് ഇരുവരും മുങ്ങി; കുത്തിയതോട്ടെ കുട്ടിക്ക് ഏൽകേണ്ടി വന്നത് സമാനതകളില്ലാ ക്രൂരത