Marketing Featureമണം പിടിച്ച നായ ഓടിക്കയറിയത് 400 മീറ്റർ അകലെയുള്ള ആളില്ലാ വീട്ടിൽ; കഴുത്തു ഞെരിച്ച് കൊല്ലാൻ വാങ്ങിയ ആ കൈലി മുണ്ടുകളും നിർണ്ണായകമായോ? മൈലപ്രയിൽ ഉണ്ണുണ്ണിയെ കൊന്നത് ഒൻപത് പവനിലെ മോഹം; മൂന്ന് പേർ കസ്റ്റഡിയിൽ; കുറ്റസമ്മതം നടത്തിയെന്ന് സൂചനമറുനാടന് മലയാളി1 Jan 2024 12:28 PM IST
Marketing Featureതന്നെ ആരും സ്നേഹിച്ചില്ലെന്ന പരിഭവം; തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാൽ താൻ നീതി നടപ്പാക്കുകയാണെന്നും വിശദീകരണം; ചെറുപ്പത്തിലേ അമേരിക്കയിൽ പോയി; മടങ്ങിയെത്തിയ ശേഷം വിവാഹം; ഭാര്യയെ വെട്ടിക്കൊന്ന ബേബി കരുതിയത് മക്കളും മരിച്ചെന്ന്; കക്കാട്ടെ വില്ലനും സംശയ രോഗംമറുനാടന് മലയാളി1 Jan 2024 12:14 PM IST
SPECIAL REPORTപുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ തീവണ്ടി തട്ടി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു; കുട്ടികളെ കണ്ട് ട്രെയിൻ നിർത്താതെ ഹോൺ മുഴക്കിയിട്ടും സ്‌കൂട്ടർ മുന്നോട്ടെടുത്തതോടെ ഇടിച്ചു തെറിപ്പിച്ചു; അരയ്ക്ക് താഴേക്ക് വേർപെട്ട ആദിലിന്റെ മൃതദേഹം നൂറു മീറ്റർ ദൂരം വലിച്ചിഴച്ച് തുരന്തോ എക്സ്പ്രസ്മറുനാടന് മലയാളി1 Jan 2024 12:05 PM IST
SPECIAL REPORTപാപ്പാഞ്ഞിയെ കത്തിച്ച് കൊച്ചി; മാനവീയത്തിൽ കരുതലുമായി തിരുവനന്തപുരത്തെ ഒത്തുചേരൽ; കോഴിക്കോട് ബീച്ചും വർണ്ണാഭം; പയ്യാമ്പലത്ത് കത്തിയമർന്നത് ഗവർണ്ണറുടെ കോലം; കിരിബാത്തിയിൽ പിറന്ന നവവൽസരം കേരളത്തിലും എത്തി; ബീച്ചുകളിൽ എല്ലാം പാട്ടും ഡാൻസുമായി ആഘോഷം; ഹാപ്പി ന്യൂ ഇയർ 2024മറുനാടന് മലയാളി1 Jan 2024 11:55 AM IST
KERALAMബിവറോജിൽ നിന്നും മദ്യം വാങ്ങിയ ശേഷം മദ്യപിക്കാനായി സമീപത്തെ ബാറിലെത്തി; വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി ബാർ ജീവനക്കാരൻ: ഒളിവിൽ പോയ ബാർ ജീവനക്കാരനായി അന്വേഷണം1 Jan 2024 11:32 AM IST
KERALAMസ്‌കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ നിയന്ത്രണം തെറ്റി വീടിന്റെ മതിലിൽ ഇടിച്ചു കയറി അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു1 Jan 2024 11:18 AM IST
SPECIAL REPORT2024നെ ആഘോഷത്തോടെ വരവേറ്റ് ലോകം; പുതുവത്സരാഘോഷ ലഹരിയിൽ നാടെങ്ങും; കണ്ണഞ്ചിപ്പിക്കുന്ന വർണക്കാഴ്ചകൾ; ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ്; പിന്നാലെ ന്യൂസീലൻഡും ഓസ്‌ട്രേലിയയും; ഡൽഹിയിലും മുംബൈയിലുമടക്കം രാജ്യമെങ്ങും ആഘോഷത്തിമിർപ്പിൽ; ഫോർട്ട് കൊച്ചിയിൽ ജനസാഗരംമറുനാടന് മലയാളി1 Jan 2024 5:42 AM IST
KERALAMകളമശ്ശേരിയിൽ സ്ഫോടനം നടന്ന ഓഡിറ്റോറിയം വീണ്ടും വിവാഹവേദിയായിമറുനാടന് ഡെസ്ക്31 Dec 2023 11:26 PM IST
Uncategorizedആഗ്രയിൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് കോവിഡ് പരിശോധന; മുങ്ങിയ മലയാളി യുവാവിന് കോവിഡ് സ്ഥിരീകരിച്ചുമറുനാടന് ഡെസ്ക്31 Dec 2023 11:08 PM IST
SPECIAL REPORTപുതുവത്സര ദിനത്തിൽ അഭിമാന ദൗത്യവുമായി ഐഎസ്ആർഒ; തമോഗർത്തങ്ങളുടെയും ന്യൂട്രോൺ നക്ഷത്രങ്ങളുടെയും രഹസ്യങ്ങൾ ചുരുളഴിക്കാൻ എക്‌സപോസാറ്റ് ഉപഗ്രഹം; ഒപ്പം പത്തു ചെറു ഉപഗ്രഹങ്ങളും; വിക്ഷേപണം തിങ്കളാഴ്ച രാവിലെ 9.10ന്; പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണത്തോടെ 2024നെ വരവേൽക്കാൻ ഇസ്രൊമറുനാടന് മലയാളി31 Dec 2023 10:42 PM IST
Uncategorizedമൂന്ന് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ കുടക് ബെഗുരുവിലെ ബാരപോൾ പുഴയിൽ മുങ്ങിമരിച്ചുമറുനാടന് ഡെസ്ക്31 Dec 2023 10:11 PM IST
SPECIAL REPORT'അവൾക്ക് പാട്ട് ഇഷ്ടമായിരുന്നു; കോളേജ് ഗായകസംഘത്തിന് പ്രിയപ്പെട്ടവളായിരുന്നു'; അരിയാനയുടെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് സഹപാഠികളും അദ്ധ്യാപകരും; യുഎസിലെ ഇന്ത്യൻ വംശജയായ 18കാരിയുടെ വിയോഗത്തിൽ വിതുമ്പി സുഹൃത്തുക്കൾമറുനാടന് മലയാളി31 Dec 2023 9:44 PM IST