Uncategorized - Page 391

ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നേരിടാൻ കനത്ത സുരക്ഷ ഒരുക്കി ഇന്ത്യൻ നാവികസേന; അഞ്ച് യുദ്ധകപ്പലുകളും ഒരു യുദ്ധവിമാനവും കൂടുതലായി വിന്യസിച്ചു; അറബിക്കടലിൽ നിരീക്ഷണത്തിനായി പ്രിഡേറ്റർ ഡ്രോൺ; കപ്പലുകളെ സഹായിക്കുന്നതിനുമായി നേവൽ ടാസ്‌ക് ഗ്രൂപ്പുകൾ
പാപ്പാഞ്ഞിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ ഗവർണറുടെ കോലം; പയ്യാമ്പലം ബീച്ചിൽ കോലം കത്തിച്ച് പുതുവർഷ രാവിലും എസ് എഫ് ഐയുടെ പ്രതിഷേധം; എസ്ഫ്ഐക്കാർ വണ്ടി തടഞ്ഞാൽ ഇനിയും പുറത്തിറങ്ങുമെന്ന് ഗവർണർ; സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മെന്നും പ്രതികരണം
മൈലപ്രയിലെ വ്യാപാരി മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മോഷ്ടാക്കൾ കെട്ടിയ കുടുക്ക് മുറുകിയതോ മൂക്കും വായും പൊത്തിപ്പിടിച്ചതോ ആകാം ശ്വാസമുട്ടിയുള്ള മരണത്തിന് കാരണം; കൊലയ്ക്ക് പിന്നിൽ ഒന്നിലധികം പേരുണ്ടെന്ന് നിഗമനം; അന്വേഷണം വിപുലമാക്കി പൊലീസ്
ഡികെ ശിവകുമാറും കുടുംബവും നടത്തിയ നിക്ഷേപങ്ങൾ വെളിപ്പെടുത്തണം; ജയ്ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്; ജനുവരി 11 ന് മുമ്പായി രേഖകളുമായി ജയ്ഹിന്ദ് എംഡി ഹാജരാകണം; കേസ് രാഷ്ട്രീയപ്രേരിതമെന്നു ജയ്ഹിന്ദ് എംഡി