Uncategorized - Page 392

കഴുത്തിൽ കിടന്ന ഒൻപത് പവന്റെ മാല കാണാനില്ല; കടയിലെ മേശയിൽ ഉണ്ടായിരുന്ന പണവും നഷ്ടമായി; കൊല നടത്തിയത് അച്ഛന്റെ രീതികൾ അറിയുന്ന ആളെന്ന് മകൻ; മൈലപ്ര കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം
2024 നോട് ആദ്യം ഹായ് പറഞ്ഞ് കിരിബാത്തി; തൊട്ടുപിന്നാലെ ന്യൂസിഡൻഡിലും ആഘോഷം പൊടിപൂരം; ഒരു ദിവസം വരെ വൈകി പുതുവർഷത്തെ വരവേൽക്കുന്ന വിജനദ്വീപുകളും; പാക്കിസ്ഥാനിലും ഷാർജയിലും റഷ്യയിലും ഈവട്ടം പുതുവത്സരാഘോഷങ്ങളില്ല
രാത്രി 8ന് ഹോട്ടലുകളും കൂൾബാറുകളും അടയ്ക്കണം; അച്ചടി പിശകാവാമെന്ന് വിവാദ ഉത്തരവിൽ മറുപടി; പിന്നാലെ വിചിത്ര ഉത്തരവ് പിൻവലിച്ച് പൊലീസ്; അരീക്കോട്ടും പുതുവർഷം ആഘോഷിക്കാം; നിയന്ത്രണം രാത്രി പത്തിന് ശേഷം
ഇനി രാമന്റെ പേരിൽ വോട്ടും ചോദിക്കും; പ്രധാനമന്ത്രിയുടെ ഓഫീസ് അയോധ്യയിലേക്ക് മാറ്റണം; അയോധ്യ ആഘോഷത്തിന് ബിജെപിയുടെ ചീട്ട് വേണ്ട; രൂക്ഷവിമർശവുമായി സഞ്ജയ് റാവത്ത്
ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് വരുന്നതിൽ കോൺഗ്രസിനും സിപിഎമ്മിനും അസഹിഷ്ണുത; എല്ലാറ്റിനെയും അതിജീവിച്ച് ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുക്കുകയാണെന്നും കെ.സുരേന്ദ്രൻ