Uncategorized - Page 393

പ്രതിഫലം പതിമൂന്ന് ലക്ഷം രൂപ; ജോലി സ്ത്രീകളെ ഗർഭം ധരിപ്പിക്കൽ; 799 രൂപ അടച്ച് രജിസ്ട്രേഷൻ; കൂടാതെ സെക്യൂരിറ്റി ഡെപ്പോസിറ്റും; ഇഷ്ടപ്പെട്ട സ്ത്രീയെ തിരഞ്ഞെടുക്കാം; തട്ടിപ്പ് സംഘത്തിലെ എട്ട് പ്രതികൾ അറസ്റ്റിൽ; മുഖ്യസൂത്രധാരൻ ഒളിവിൽ
ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം; അമ്മയും കുട്ടിയെ മർദ്ദിച്ചെന്ന് സൂചന; ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകൾ; കൈയുടെ അസ്ഥിക്കും പൊട്ടൽ; കുട്ടി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ; പ്രതിക്കായി തിരച്ചിൽ തുടരുന്നു
ഭിത്തിയിൽ പുതുവത്സരാംശംസകൾ; ഒപ്പം കുടുംബത്തെ ഉലച്ച ചില പ്രശ്‌നങ്ങളുടെ കുറിപ്പും; ബേബി കടുംകൈക്ക് മുതിർന്നത് തീരുമാനിച്ചുറപ്പിച്ചുതന്നെ; വെട്ടേറ്റ പെൺമക്കൾക്ക് രക്ഷയായത് മുകളിലത്തെ നിലയിലെ മുറിയിൽ കയറി വാതിലടച്ചത്; പിറവത്തെ ഞെട്ടിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ
ഓൺലൈൻ റമ്മി കളിക്കാൻ ധനസമ്പാദനത്തിന് വയോധികയുടെ കഴുത്തിൽ കത്തി വച്ച് ഒന്നര പവന്റെ മാല കവർന്നു; സ്വന്തം വീട്ടിലും മോഷണം; ഹീറോ പ്ലഷർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണം തുമ്പുണ്ടാക്കി; ഇലവുംതിട്ടയിൽ യുവാവ് അറസ്റ്റിൽ
ചരിത്ര പ്രധാന്യമുള്ള ക്ഷേത്രഭാഗങ്ങൾ നശിപ്പിച്ചതായി അഭിഭാഷക കമ്മീഷൻ; പാപനാശിനിയുടെ പരിപാവനത തകർത്ത് ഊരാളുങ്കലിന്റെ ടോയിലറ്റ് കോപ്ലക്‌സ്; വേലി തന്നെ വിളവ് തിന്നുന്ന പ്രവണത അംഗീകരിക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി; തിരുനെല്ലി ക്ഷേത്ര നവീകരണത്തിന്റെ പേരിൽ നടന്നത് നശീകരണം!
മസാല ബോണ്ട് കേസിൽ സമൻസ് പിൻവലിച്ച ഇഡി കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്ന തോമസ് ഐസക്കിന്റെ വാദം പൂർണമായി പൊളിയുന്നു; ഇഡിയുടെ അന്വേഷണം റദ്ദാക്കണമെന്ന ഐസക്കിന്റെ ആവശ്യം ഹൈക്കോടതി തള്ളി; വിധി പകർപ്പ് പുറത്തുവന്നപ്പോൾ ഐസക്കിന് മിണ്ടാട്ടമില്ലെന്ന് ബിജെപി
രാജിവച്ച മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ആജീവനാന്ത പെൻഷൻ ഉറപ്പാക്കുന്നത് ധൂർത്ത്; മാർക്‌സിസ്റ്റുകാർക്ക് വാരിക്കോരി കൊടുക്കാൻ പണമുണ്ട്; ക്ഷേമപെൻഷനുകൾക്ക് ഇല്ല : വി.മുരളീധരൻ
തൃശൂരിൽ മോദിക്കൊപ്പം മിന്നുമണിയും വൈക്കം വിജയലക്ഷ്മിയും മറിയക്കുട്ടിയും എത്തും; ബിജെപിയിൽ ചേരുന്ന ക്രൈസ്തവ പുരോഹിതരെ അധിക്ഷേപിക്കുന്നതിനെ ചെറുക്കുമെന്നും കെ സുരേന്ദ്രൻ