KERALAMപുതുവർഷത്തെ വരവേൽക്കുന്നു; മൂന്നു രാജ്യാന്തര സർവീസുകളുമായി തിരുവനന്തപുരം വിമാനത്താവളംമറുനാടന് മലയാളി31 Dec 2023 12:28 PM IST
SPECIAL REPORTതാൻ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നു എന്ന് കാണിക്കാനും തേജോവധം ചെയ്യാനുമാണ് ബാലയുടെ ആരോപണം; മകളെ ബാലയെ കാണിക്കാതിരുന്നിട്ടില്ല; പോക്‌സോ കേസും കൊടുത്തിട്ടില്ല; വിവാഹമോചന ഉടമ്പടി ലംഘിച്ചാൽ നിയമപരമായി നീങ്ങും; ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അമൃത സുരേഷ്മറുനാടന് മലയാളി31 Dec 2023 12:17 PM IST
Uncategorizedമൊബൈൽ ഫോൺ അല്ലെങ്കിൽ ബ്ലൂടൂത്ത് ഉപയോഗിച്ച് ഇവി എം മെഷീൻ നിയന്ത്രിക്കാനാകുമെന്ന ആരോപണം തള്ളി; പുറത്തു നിന്നുള്ള ഏജൻസികൾക്ക് വോട്ടിങ് യന്ത്രത്തിന്റെ നിയന്ത്രണം സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ31 Dec 2023 12:04 PM IST
SPECIAL REPORTആളുകൾ മദ്യപിച്ച് കൂത്താടുന്ന സമയത്ത് ഭഗവാൻ ശിവന്റെ ചിത്രം പ്രദർശിപ്പിച്ചു; ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തി; ഗോവയിലെ സൺബേൺ ഫെസ്റ്റിവലിന് എതിരെ പരാതിയുമായി കോൺഗ്രസും എഎപിയും എത്തിയതോടെ വിവാദംമറുനാടന് മലയാളി31 Dec 2023 11:52 AM IST
Uncategorizedഅരാക്കൻ വിഘടനവാദ സംഘങ്ങൾ ക്യാമ്പുകൾ പിടിച്ചെടുത്തു; രക്ഷപ്പെട്ട് മ്യാന്മാറിലെ സൈനികർ എത്തിയത് മിസോറാമിൽ; അസം റൈഫിൾസിന്റെ സുരക്ഷിതത്വത്തിലുള്ളത് മ്യാന്മാറിലെ 150-ലധികം സൈനികർ31 Dec 2023 11:39 AM IST
Uncategorizedമൈലപ്രയെ നടുക്കിയ അരുംകൊലപാതകത്തിന്റെ തേങ്ങലുകൾ യുകെയിലും; കൊലയാളികൾ വകവരുത്തിയ വ്യാപാരിയുടെ മകനും കുടുംബവും താമസിക്കുന്നത് മാഞ്ചസ്റ്ററിൽ; ഏഴു പവൻ മാലയ്ക്ക് വേണ്ടിയുള്ള കൊലപാതകമെന്ന് നിഗമനം; കുടുംബാംഗങ്ങൾ നാട്ടിലേക്ക്; സംസ്‌കാരം പിന്നീട്കെ ആര് ഷൈജുമോന്, ലണ്ടന്31 Dec 2023 11:23 AM IST
Marketing Featureഒറ്റവെട്ടിന് ഭാര്യയെ കൊന്നു; നേഴ്‌സിങ് വിദ്യാർത്ഥികളായ മക്കളേയും കൊല്ലാൻ ശ്രമിച്ചു; പിന്നെ കിടപ്പു മുറിയിൽ കയറി ആത്മഹത്യ; കുടുംബ പ്രശ്‌നം ആരോപിച്ച് ചുവരിൽ കുറിപ്പും; പിറവത്തെ ഞെട്ടിച്ചത് കക്കാട് തറമറ്റത്തിൽ ബേബി; മാനസികാസ്വാസ്ഥ്യവും സംശയ രോഗവും ചർച്ചകളിൽമറുനാടന് മലയാളി31 Dec 2023 11:11 AM IST
SPECIAL REPORTഡിജെ പാർട്ടിക്ക് മുൻകൂർ അനുമതി നിർബന്ധം; ആഘോഷത്തിന് വരുന്നവരുടെ എല്ലാം പേരുകൾ രജിസ്റ്ററിൽ സൂക്ഷിക്കണം; സിസിടിവി നിർബന്ധം; റിസോർട്ടുകളും മാളുകളും നിരീക്ഷണത്തിൽ; താമരശ്ശേരി ചുരത്തിലും ജാഗ്രത; പുതുവൽസരം കൈവിടില്ലെന്ന് ഉറപ്പിക്കാൻ കേരളാ പൊലീസ്മറുനാടന് മലയാളി31 Dec 2023 10:54 AM IST
KERALAMഞെട്ടലായി അരുംകൊലയും പിന്നെ ആത്മഹത്യയും; പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; രണ്ട് പെൺമക്കളേയും വെട്ടി പരിക്കേൽപ്പിച്ച് ബേബിയുടെ ക്രൂരത31 Dec 2023 10:41 AM IST
KERALAMശ്രീകാര്യം-കഴക്കൂട്ടം ദേശീയ പാതയിൽ നടക്കാനിറങ്ങിയ പ്രഥമാധ്യാപകൻ അജ്ഞാതവാഹനമിടിച്ച് മരിച്ചു; വാഹനം നിർത്തിയില്ല; മരിച്ചതുകൊട്ടാരക്കര ചക്കുവരയ്ക്കൽ സ്‌കൂളിലെ പ്രഥമാധ്യാപകൻ സുരേഷ് കുമാർ31 Dec 2023 10:39 AM IST
Uncategorizedമുംബൈയിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് അജ്ഞാതന്റെ ഫോൺകോൾ; രാജ്യത്തുടനീളം സുരക്ഷ കർശനമാക്കും; ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളെ കണ്ടെത്താനാകാത്തത് ആശങ്ക31 Dec 2023 10:35 AM IST
SPECIAL REPORT'76-ൽ കണ്ടെടുത്തത് 12 ക്ഷേത്ര തുണുകൾ; 2003-ൽ കിട്ടിയത് 50 തൂണുകളും 263 ബിംബങ്ങളും; പള്ളി ആയിരുന്നെങ്കിൽ ബിംബങ്ങൾ വരികയില്ല; ബാബറി മസ്ജിദ് ഒരു മഹാ ക്ഷേത്രമായിരുന്നു എന്നതിന് തെളിവുകൾ ധാരാളം; ഈ മൊഴി നിർണ്ണായകം; അയോധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ പത്മശ്രീ കെ കെ മുഹമ്മദും ചർച്ചയിൽഅരുൺ ജയകുമാർ31 Dec 2023 10:25 AM IST