Uncategorized - Page 395

കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചറിൽ കോളജ് വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാൻ തയാറായില്ല; ചോദ്യം ചെയ്തപ്പോൾ പരസ്യമായി അപമാനിച്ചു; പെൺകുട്ടിയുടെ പരാതി കിട്ടിയിട്ടും നടപടിയെടുക്കാതെ ആനവണ്ടിക്കാരും പൊലീസും; ഗതാഗതമന്ത്രി ഗണേശ് അറിയാൻ
ഷർട്ടിടാത്തതിനാൽ ഇട്ടിരിക്കുന്ന ആറു പവന്റെ മാലയിൽ ആരുടേയും കണ്ണ് പതിയും; മൈലപ്രയിൽ ഇതര സംസ്ഥാനക്കാരെയും സംശയം; വഴിയരികിലെ സിസിടിവിയിൽ സൂചനയൊന്നുമില്ല; കൃത്യം നടത്തിയത് ജോർജിനെയും ചുറ്റുപാടുകളേയും പഠിച്ച്; ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നിർണ്ണായകമാകും
തിരക്കേറിയ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് അരികിലെ പട്ടാപകൽ കൊല; മൈലപ്രയിലെ ക്രൂരതയുടെ കാരണക്കാരനെ കണ്ടെത്താനുള്ള തുമ്പൊന്നും കിട്ടാതെ വലഞ്ഞ് പൊലീസ്; സിസിടിവി പരിശോധന നിർണ്ണായകം; ജോർജ്ജ് ഉണ്ണുണ്ണി കൊലയിൽ വൻ ആസൂത്രണം?
മൂന്നാം ലോകരാജ്യങ്ങളിലെ ചേരികളേക്കാൾ വൃത്തിഹീനവും അപകടകരവുമായ ഹൗസിങ് എസ്റ്റേറ്റ് പടിഞ്ഞാറൻ ലണ്ടനിൽ; ഗ്യാങ്വാറും വേശ്യാവൃത്തിയും കൊലപാതക ശ്രമങ്ങളും മയക്കുമരുന്ന് കച്ചവടവുമടക്കമുള്ള ഇവിടെ ആളുകൾ ജീവിക്കുന്നത് പ്രാണഭയത്താൽ; ലണ്ടനിലെ ചേരിയുടെ കഥ
പുകപരിശോധനയിലെ അഴിമതി സംശയം അന്വേഷിക്കാൻ പുതിയ മന്ത്രി; പൊതുമരാമത്തിനേയും ആരോഗ്യത്തേയും മുമ്പ് ഗണേശ് കുറ്റം പറഞ്ഞത് ചർച്ചയാക്കി പ്രതിരോധം; ഗതാഗതത്തിലെ മന്ത്രിമാറ്റം ഇടതിന് തലവേദനയായേക്കും