Uncategorized - Page 440

സ്ഥാനഭ്രഷ്ടനായ ദിവസവും അദ്ധ്യാപക നിയമനത്തിൽ ഇടപ്പെട്ടു; ജ്യോഗ്രഫി അദ്ധ്യാപക നിയമനം നിർത്തി വയ്ക്കുന്നതിന് പകരം ഇല്ലാത്ത അധികാരം പ്രയോഗിച്ചെന്ന് ആരോപണം; ജാമിയ മിലിയയിലേക്ക് മടങ്ങിയിട്ടും മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന് നിയമ കുരുക്ക് മുറുകുന്നു
പൊലീസ് ജീപ്പിനു മുകളിൽ കയറിനിന്നു ചില്ലടിച്ചു തകർത്തു; ബോണറ്റിൽ കയറിയിരുന്ന് വെല്ലുവിളി; ഒളിവിൽ കഴിയവെ ഡിവൈഎഫ്‌ഐ നേതാവ് നിധിൻ പുല്ലൻ കസ്റ്റഡിയിൽ; ചാലക്കുടി എസ്‌ഐയുടെ കൈയും കാലും തല്ലിയൊടിക്കുമെന്ന് എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം
അവൾക്കു സ്വന്തമായി പറന്നുനടക്കണം, പുതിയ ഫാഷനിൽ നടക്കണം; അതൊന്നും ഞങ്ങളുടെ കുടുംബത്തിൽ വച്ചുപൊറുപ്പിക്കാൻ പറ്റുന്ന സംഭവമല്ല: വിവാഹമോചനത്തിന് മുമ്പേ ഉള്ള രണ്ടാം കെട്ടിന് ന്യായവുമായി ഭർത്താവിന്റെ ബന്ധുക്കൾ; സ്ത്രീധന പീഡനമെന്ന് ഷഹാനയും
കെ സുധാകരന് സുഖമില്ല; അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ? ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു നേതാക്കളും അണികളും; സംഘർഷവും കലാപവും ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ഇ.പി.ജയരാജൻ
പൊലീസിന്റെ അതിക്രമം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം; അടിച്ചിടാൻ നോക്കേണ്ട, ശക്തമായി നേരിടുമെന്നും കെ.സുധാകരൻ; കോൺഗ്രസ് എംപിമാർക്കെതിരായ പൊലീസ് അതിക്രമത്തിൽ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി; സംസ്ഥാന വ്യാപക പ്രതിഷേധം; വൈകിട്ട് പന്തംകൊളുത്തി പ്രകടനം
കോളജിൽവച്ചു നാലു ദിവസം മുൻപ് എസ്എഫ്‌ഐക്കാരുടെ മർദ്ദനമേറ്റു; മൊഴിയെടുത്തിട്ടും നടപടിയില്ല; പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു; പിന്നാലെ എൽ.എൽ.ബി. വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് പൊലീസ്
വേദിക്കു സമീപം കണ്ണീർവാതക ഷെൽ പതിച്ചു; മുതിർന്ന നേതാക്കൾക്ക് അടക്കം കൂട്ടത്തോടെ ദേഹാസ്വാസ്ഥ്യം; ചികിത്സ തേടി സുധാകരനും സാദത്തും ചാണ്ടി ഉമ്മനും ആശുപത്രിയിൽ; പ്രതിപക്ഷത്തിനെതിരെ നടന്നത് വധശ്രമമാണെന്ന് കോൺഗ്രസ്
അമ്മയും മകനും തമ്മിലുള്ള വഴക്ക് പരിഹരിക്കാൻ ഇടപെട്ടു; വിവാഹം കഴിഞ്ഞ് എട്ടാം ദിവസം ഭാര്യയെ പൂട്ടിയിട്ട് തല്ലി; ദേഹമാസകലം മുറിവേൽപ്പിച്ചു; ചെവിക്കേറ്റ അടിയിൽ കേൾവിശക്തിക്ക് തകരാർ; മോട്ടിവേഷണൽ സ്പീക്കർക്കെതിരെ കേസെടുത്തു
നടന്നത് ആസൂത്രിത ആക്രമണം; ആക്രമണത്തിന് പൊലീസിന് നിർദ്ദേശം നൽകിയത് ആരെന്ന് മുഖ്യമന്ത്രി പറയണമെന്ന് ശശി തരൂർ; സംസാരിക്കുമ്പോൾ വേദിയിലേക്ക് ടിയർ ഗ്യാസും ജലപീരങ്കിയും എറിഞ്ഞത് പൊലീസിന്റെ കിരാത നടപടിയെന്ന് വി ഡി സതീശനും
ജാതിയുടെ പേരിൽ ഒരു സംസ്ഥാനം സ്ത്രീയെ ദുർബലയാക്കുന്നതിന്റെ ഇര; കുഞ്ഞിനെ തിരിച്ചു കിട്ടിയെങ്കിലും സർക്കാർ നടപടികളിലെ വീഴ്ചയിൽ നൽകിയ പരാതിയിൽ പരിഹാരമായില്ല; നവകേരള സദസ്സിൽ നീതി തേടി അനുപമ