Uncategorized - Page 445

ബിസ്‌കറ്റ്-കേക്ക് പാക്കറ്റുകളിൽ ഒളിപ്പിച്ച് അപൂർവയിനം പാമ്പുകളെ ഇന്ത്യയിലേക്ക് കടത്തി; ബാങ്കോക്കിൽ നിന്ന് വന്ന യാത്രക്കാരൻ മുംബൈ വിമാനത്താവളത്തിൽ പിടിയിൽ; വൻവിലയ്ക്ക് കച്ചവടത്തിനായി കൊണ്ടുവന്നത് വിവിധ വർണങ്ങളിലുള്ള 11 പാമ്പുകളെ
സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസിലെ ആർഎസ്എസുകാരെ വെറുതേ വിട്ടതിൽ അണികൾക്ക് ഞെട്ടൽ! ബിജു മൊഴി നൽകിയില്ലെന്ന കോടതിയുടെ വാദം വിചിത്രം; പ്രോസിക്യൂഷന് വീഴ്ചയില്ല; അപ്പീൽ പോകുമെന്ന് പ്രോസിക്യൂട്ടർ
സർക്കാർ തന്നെ കളിയാക്കി; കളിയാക്കൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ; തന്റെ പോരാട്ടം എല്ലാവർക്കും വേണ്ടി; കോടതി ഇടപെട്ട് തനിക്ക് മാത്രം പെൻഷൻ കിട്ടേണ്ട; ഹർജി രാഷ്ട്രീയപ്രേരിതമെന്ന സർക്കാർ വാദത്തിന് മറിയക്കുട്ടിയുടെ മറുപടി
എസ്എഫ്ഐ നേതാവ് മൂക്കിന്റെ പാലം ഇടിച്ചു തകർക്കുകയും കടന്നു പിടിച്ച് അപമാനിക്കുകയും ചെയ്ത ലോ കോളജ് വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുക്കാതെ ആറന്മുള പൊലീസ്; എസ്എഫ്ഐ നേതാവ് ഹാജർ സമ്പാദിച്ചത് വ്യാജമായെന്ന് ആരോപണം
കേരളത്തിന് താൽകാലിക ആശ്വാസം; സംസ്ഥാനത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ; നിലവിൽ സർക്കാറുകൾക്ക് നൽകുന്ന നികുതി വിഹിതത്തോടൊപ്പം അധികു വിഹിതമായി പണം നൽകും; ഉത്സവ സീസൺ കണക്കിലെടുത്തുള്ള കേന്ദ്ര തീരുമാനം സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തിന് ആശ്വാസം
മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ അഭിഭാഷകൻ; കോടതിയെ പ്രകോപിപ്പിക്കരുതെന്നും പരാതിക്കാരിയെ ഇകഴ്‌ത്തി കാട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ; സർക്കാരിനെതിരെ ഹൈക്കോടതി വിമർശനം
നൂറു കിലോമീറ്റർ വേഗത്തിൽ കാറോടിച്ച് പൊലീസിനെ വെട്ടിച്ചപ്പോൾ ഇബ്രാഹീം ടൈഗറായി; ദാവൂദിന്റെ വലംകൈ, മുംബൈ സ്ഫോടന പരമ്പരയുടെ തലച്ചോർ; ഇന്നും ഒളിവിലിരുന്ന് ഡ്രഗ് ബിസിനസ്; ഇപ്പോൾ 30 വർഷത്തിനു ശേഷം ഫോട്ടോ പുറത്ത്; കൊടും ക്രിമിനൽ ടൈഗർ മേമൻ വീണ്ടും വാർത്തകളിൽ