Uncategorized - Page 66

കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യ; പുഴയിലേക്ക് ചാടിയ 50 കാരിയെ തിരിച്ചറിഞ്ഞത് ബാഗിലെ മരുന്ന് കുറിപ്പടിയിൽ നിന്ന്; രണ്ടുമാസത്തിനിടെ ഇത് മൂന്നാമത്തെ ആത്മഹത്യ
പുല്ലാട് ജി ആൻഡി തട്ടിപ്പിന് കൂട്ടുനിൽക്കുന്നത് എഡിജിപിയും റിട്ട.എസ്‌പിയും; പണം കിട്ടിയില്ലെങ്കിൽ ഉടമകളുടെ വസ്തുവകകൾ പിടിച്ചെടുക്കണമെന്ന് പി.സി ജോർജ്; പുല്ലാട് ജങ്ഷനിൽ നിക്ഷേപകരുടെ പ്രതിഷേധം ഇരമ്പി
വിവരാവകാശ കമ്മിഷൻ ഉത്തരവ് ലംഘിച്ചു; ഹിയറിംഗിന് വിളിച്ചിട്ടും ഹായരായില്ല; റിപ്പോർട്ട് സമർപ്പിച്ചില്ല; വാട്ടർ അഥോറിറ്റി എൻജിനീയർക്ക് വയനാട്ടിലേക്ക് സ്ഥലം മാറ്റവും 25,000 രൂപ പിഴയും
ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ് കേസിൽ ബിജെപിക്ക് കനത്ത തിരിച്ചടി; അസാധുവാക്കിയ ബാലറ്റുകൾ സാധുവാക്കി സുപ്രീംകോടതി; എഎപി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു; ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്;  വരണാധികാരിക്ക് എതിരെ നിയമ നടപടിക്ക് നിർദ്ദേശം
കൊല്ലത്ത് യുവാവിന്റെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിൽ; അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണമായി നായ്ക്കൾ ഭക്ഷിച്ച നിലയിൽ; മൃതദേഹം കണ്ടത്തിയത ആളൊഴിഞ്ഞ പുരയിടത്തിൽ
ചിരിക്കുന്ന മുഖത്തോടെ അല്ലാതെ കണ്ടിട്ടേയില്ല; പ്രണയം ഗാർഹിക പീഡനത്തിലേക്ക് മാറിയപ്പോൾ തളരാതെ പൊരുതി; ആരതിയെ ഭർത്താവ് കൊന്നപ്പോൾ കത്തിയമർന്നത് നമ്മുടെ വ്യവസ്ഥിതി കൂടിയാണ്: ചർച്ചയായി പോസ്റ്റ്
ദേശാഭിമാനി തുടങ്ങാൻ ബ്രിട്ടീഷുകാരിൽ നിന്ന് പണംവാങ്ങി; ഞാൻ പറഞ്ഞ ഓരോ വാക്കിലും വാചകത്തിലും ഉറച്ചു നിൽക്കുന്നു; മാപ്പ് പറയാൻ എനിക്ക് സൗകര്യമില്ല; തെളിയിക്കാനുള്ള ചരിത്ര രേഖകൾ എന്റെ പക്കലുമുണ്ട്; ബാക്കി നമുക്ക് കോടതിയിൽ കാണാം; വക്കീൽ നോട്ടീസിനോട് പ്രതികരിച്ചു സന്ദീപ് വാര്യർ
വിവാഹത്തിന് മുന്നോടിയായി ചിരി മനോഹരമാക്കാൻ ശസ്ത്രക്രിയ; പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; അനസ്‌തേഷ്യയുടെ ഡോസ് അമിതമായതെന്ന് ബന്ധുക്കൾ; പരാതിയിൽ അന്വേഷണം