Kuwaitസാമ്പത്തിക വിദഗ്ധൻ അഭിജിത് സെൻ അന്തരിച്ചു; മുൻ പ്ലാനിങ് കമ്മിഷൻ അംഗത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്മറുനാടന് ഡെസ്ക്30 Aug 2022 11:47 AM IST
Bharathലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും ഗിറ്റാറിൽ എട്ടാം ബാൻഡ് പാസായി; പഴയ നാടൻപാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്ക്ക് പരിവർത്തനം നടത്തിയുള്ള പരീക്ഷണം ജനപ്രിയമായി; എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാൻഡ് ജിഗ്സോ പസിലിന് പിന്നിലെ ചാലക ശക്തി; അവിയലിലെ സൂപ്പർ ഹീറോ; ജോൺ പി വർക്കി യാത്രയാകുമ്പോൾമറുനാടന് മലയാളി30 Aug 2022 7:21 AM IST
Bharathസംഗീത സംവിധായകൻ ജോൺ പി വർക്കി അന്തരിച്ചു; പ്രശസ്തനായത് 'കമ്മട്ടിപ്പാടത്തിലൂടെ'; അന്ത്യം മണ്ണുത്തിയിലെ വീട്ടിൽ; വിടവാങ്ങിയത് യുവജനങ്ങളുടെ ഹരമായിരുന്ന ഗിത്താറിസ്റ്റ്മറുനാടന് മലയാളി29 Aug 2022 11:07 PM IST
Bharathചെറുപ്പത്തിലേ വിചാരകേന്ദ്രത്തിന്റെ പ്രവർത്തന ശൈലിയിൽ ആകൃഷ്ടനായി; പി പരമേശ്വരനുമായി ഉണ്ടായിരുന്നത് ആഴത്തിലുള്ള ബന്ധം; വിചാരകേന്ദ്രം സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സെമിനാറിന്റെ മുഖ്യസംഘാടകനായി ഓടി നടന്നു; സെമിനാർ തുടങ്ങുന്നതിന് മുമ്പ് അപ്രതീക്ഷിത വിയോഗവും; ഡോ. ബി.എസ്.ഹരിശങ്കറിന്റെ വിയോഗം ഒരു തീരാനഷ്ടംമറുനാടന് മലയാളി29 Aug 2022 11:26 AM IST
Kuwaitമാതൃഭൂമി സബ് എഡിറ്റർ കെ.രജിത്ത് അന്തരിച്ചു; നീലേശ്വരത്ത് റെയിൽ പാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രജിത്തിന്റെ അന്ത്യം ചികിത്സയിൽ കഴിയവേമറുനാടന് മലയാളി29 Aug 2022 9:14 AM IST
Kuwaitസമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ വൈസ് പ്രസിഡന്റ് അടക്കം നിരവധി പദവികൾ; അന്തരിച്ച ചേലക്കാട് കെ.മുഹമ്മദ് മുസല്യാറുടെ കബറടക്കം നടത്തി29 Aug 2022 7:30 AM IST
Bharathകനത്ത മഴ തുടരവേ തൊടുപുഴയെ നടുക്കി ഉരുൾപൊട്ടൽ; കുടയത്തൂരിൽ ഉരുൾ പൊട്ടി ഒരു വീടു തകർന്നു; മണ്ണിനടിയിൽ പെട്ടത് കുടുംബത്തിലെ അഞ്ച് പേർ; ഒരു മൃതദേഹം കണ്ടെടുത്തു; മറ്റുള്ളവരെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതം; ദുരന്തം പുലർച്ചെ നാല് മണിയോടെമറുനാടന് മലയാളി29 Aug 2022 6:31 AM IST
Kuwaitമാധ്യമപ്രവർത്തകൻ എംഎസ് സന്ദീപ് കൂട്ടിക്കൽ അന്തരിച്ചു; അന്ത്യം അസുഖബാധിതനായി ചികിത്സയിലിരിക്കെമറുനാടന് മലയാളി28 Aug 2022 11:44 AM IST
Kuwaitമരുന്നുകളും കൈവിട്ടു; എൻഡോസൾഫാൻ ദുരിതബാധിത ധന്യ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി; വീടെന്ന ധന്യയുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയത് സുരേഷ്ഗോപിമറുനാടന് മലയാളി28 Aug 2022 7:29 AM IST
Bharathസർവ്വീസിലും വ്യക്തി ജീവിതത്തിലും സൗമ്യതയുടെ പര്യായം; ക്യാമ്പസിൽ സൗഹൃദത്വം മുഖമുദ്രയാക്കിയ 'സ്നേഹമുണ്ടാക്കുന്ന മിഷ്യൻ'; കാഴ്ച നഷ്ടപ്പെട്ട് പോകുമായിരുന്ന വലിയൊരപകടത്തിൽ നിന്നും കൂട്ടൂകാരനെ കൈപിടിച്ച് കയറ്റിയ ധീരത; കുടുംബ ജീവിതത്തിലെ താളപ്പിഴയും ലോണും വില്ലനായി; എല്ലാവരേയും വേദനയിലാക്കി സിഐ രാജേഷ് മേനോൻ മടങ്ങുമ്പോൾ26 Aug 2022 1:20 PM IST
Bharathസിഎഫിന്റെ പകരക്കാരനാകാനുള്ള പ്രതീക്ഷ ഇല്ലാതായത് മാനസികമായി തകർത്തു; മകന്റെ വിവാഹ ശേഷം ഉണ്ടായ അപകടത്തിന് ശേഷം ഭക്ഷണം കഴിക്കാനായില്ല; സജിത്ത് ജോസഫും സംഘവും പ്രാർത്ഥിച്ച് സുഖപ്പെടുത്തുമെന്ന് കരുതി കാത്തിരുന്നപ്പോൾ അകാല വാർദ്ധക്യത്തിന് ഇരയായി; സാജൻ ഫ്രാൻസിസിന്റെ ജീവിതവും മരണവും ചങ്ങനാശ്ശേരിക്കാരെ സങ്കടപ്പെടുത്തുമ്പോൾമറുനാടന് മലയാളി26 Aug 2022 7:59 AM IST
Kuwaitചങ്ങനാശേരി നഗരസഭാ മുൻ ചെയർമാൻ സാജൻ ഫ്രാൻസിസ് അന്തരിച്ചു; വിടവാങ്ങുന്നത് ചങ്ങനാശ്ശേരി മുൻ എംഎൽഎ സി എഫ് തോമസിന്റെ സഹോദരൻ 26 Aug 2022 7:40 AM IST