Bharathറഹ്മാന്റെ പരീക്ഷണ ഗാനങ്ങളുടെ ശബ്ദം; ഒടുവിൽ കൈയടി നേടിയ പൊന്നിയിൻ സെൽവനിലെ ഗാനങ്ങൾക്ക്; ഗായകൻ ബംബാ ഭാഗ്യ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽമറുനാടന് മലയാളി2 Sept 2022 3:30 PM IST
Kuwaitമുതിർന്ന മാധ്യമപ്രവർത്തകൻ രവിവർമ്മ അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; ആദരാജ്ഞജലികൾ അർപ്പിച്ചു മാധ്യമ ലോകംസ്വന്തം ലേഖകൻ2 Sept 2022 3:23 PM IST
Bharathആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിലെ ഇളംതലമുറയിലെ പ്രധാനി; സ്വിസ് ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം താമസിച്ചിരുന്നത് ദുബായിൽ; ട്രസ്റ്റിലെ ചുമതലക്കാരിയായത് അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം; കാൻസർ ശ്വേതയ്ക്കും മരണമൊരുക്കി; ആഘോഷങ്ങൾ ഒഴിവാക്കി ആറ്റുകാൽ അമ്പല കമ്മറ്റിയുംമറുനാടന് മലയാളി1 Sept 2022 1:27 PM IST
Bharathബംഗാളി ബ്രാഹ്മണനായ രാജീബ് റോയിയുമായി പ്രണയവിവാഹം; രണ്ട് മക്കളുമായി പിതാവിന്റെ വീട്ടിൽ എത്തിയപ്പോൾ ഗുണ്ടകളുമായെത്തി വീടൊഴിപ്പിച്ച് സഹോദരൻ; ക്രിസ്ത്യൻ സ്ത്രീകൾക്ക് സ്വത്തവകാശം നേടാൻ മേരി റോയി നിയമ പോരാട്ടത്തിന് ഇറങ്ങി; തുല്യതക്കായി പൊരുതി നേടിയ സ്വത്ത് ജ്യേഷ്ഠന് 'തിരിച്ചുകൊടുത്ത്' മടക്കംമറുനാടന് മലയാളി1 Sept 2022 1:21 PM IST
Kuwaitപ്രശസ്ത വിദ്യാഭ്യാസ വിദഗ്ധ മേരി റോയ് അന്തരിച്ചു; ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വഴിയൊരുക്കിയ സാമൂഹ്യ പ്രവർത്തക; വിട പറഞ്ഞത് ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ മാതാവ്മറുനാടന് മലയാളി1 Sept 2022 11:41 AM IST
Kuwaitഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയാക്കപ്പെട്ട ഫൗസിയ ഹസൻ അന്തരിച്ചു; ചലച്ചിത്ര നടിയും മാലിദ്വീപ് സെൻസർ ബോർഡിൽ ഓഫീസറുമായിരുന്നു ഫൗസിയയുടെ അന്ത്യം ശ്രീലങ്കയിൽ ചികിത്സയിലിരിക്കവേമറുനാടന് മലയാളി31 Aug 2022 12:23 PM IST
Bharathകമ്മ്യുണിസത്തിന്റെ അന്തകൻ; ശീതയുദ്ധത്തിന് അന്ത്യം കുറിച്ച ഭരണതന്ത്രജ്ഞൻ; ജർമ്മനിയെ വിഭജിച്ച വന്മതിൽ തകർത്ത് ഐക്യം ഉണ്ടാക്കിയ ഭരണാധികാരി; കിഴക്കൻ യൂറോപ്പിനെ അടിമത്ത്വത്തിൽ നിന്നും മോചിപ്പിച്ച പോരാളി; സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡണ്ടായി അഞ്ചുവർഷം കൊണ്ട് എല്ലാം ക്ലീൻ ചെയ്ത ലോക നേതാവ്; മിഖായേൽ ഗോർബചേവ് ബാക്കിയാക്കുന്നത്മറുനാടന് ഡെസ്ക്31 Aug 2022 6:30 AM IST
Bharathപൊതുവിതരണ സമ്പ്രദായത്തെയും താങ്ങുവിലയെയും ശക്തമായി പിന്തുണച്ച വ്യക്തി; ഗ്രാമീണ സമ്പദ് വ്യവസ്ഥയെപ്പറ്റി ആഴത്തിൽ പഠിച്ച മഹാൻ: അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനും ആസൂത്രണ കമ്മിഷൻ മുൻ അംഗവുമായ അഭിജിത് സെന്നിന് ആദരാഞ്ജലികൾമറുനാടന് മലയാളി31 Aug 2022 6:12 AM IST
Bharathകമ്മ്യൂണിസ്റ്റിന്റെ മരണമണി മുഴക്കിയ സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു; 91-ാം വയസ്സിൽ വിടപറഞ്ഞത് കമ്മ്യൂണിസ്റ്റുകാർ വെറുക്കുകയും മുതലാളിത്ത ലോകം സ്‌നേഹിക്കുകയും ചെയ്ത ഭരണാധികാരി: ഗോർബച്ചേവിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ലോകനേതാക്കൾമറുനാടന് മലയാളി31 Aug 2022 5:27 AM IST
Bharathചെ ഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു; അന്ത്യം, ഹൃദയാഘാതത്തെ തുടർന്നെന്ന് റിപ്പോർട്ട്; ഏറെ വേദനയോടെയാണ് കാമിലോയ്ക്ക് വിടനൽകുന്നതെന്ന് ക്യൂബൻ പ്രസിഡന്റ്ന്യൂസ് ഡെസ്ക്30 Aug 2022 11:07 PM IST
Bharathഅർഹിച്ചതിനെ കൂടുതൽ സന്തോഷകരമായ ജീവിതമായിരുന്നു എന്റേത്;അതിനാൽ തന്നെ ഇത്രയും മതിയെന്ന് കരുതുന്നു; 'എല്ലാവരേയും വിട്ട് ആദ്യം പോകുന്നതിൽ ഞാൻ മാപ്പ് ചോദിക്കുന്നു; കുടുംബാംഗങ്ങൾക്ക് വിശദമായ കുറിപ്പെഴുതി പ്രമുഖ ദക്ഷിണ കൊറിയൻ നടി യൂ ജൂ-യൂവിന്റെ ആത്മഹത്യമറുനാടന് മലയാളി30 Aug 2022 2:18 PM IST