Bharathനീണ്ട പ്രണയത്തിനൊടുവിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം വിവാഹിതയായി; അഞ്ചു വർഷം കഴിഞ്ഞപ്പോൾ രാജാധികാരം കൈയിലെത്തി; 70 വർഷത്തിനിടയിൽ 15 പ്രധാനമന്ത്രിമാർക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു; മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പുതിയ പ്രധാനമന്ത്രിയെ അവധിക്കാല വസതിയിൽ വരവേറ്റു; എലിസബത്ത് രാജ്ഞി സമാനതകൾ ഇല്ലാത്ത ലോക ഭരണാധികാരിമറുനാടന് മലയാളി9 Sept 2022 6:29 AM IST
Bharathഎലിസബത്ത് രാജ്ഞി അന്തരിച്ചു; അന്ത്യം സ്‌കോട്ട്‌ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിൽ വെച്ച്; വിട പറഞ്ഞത് ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരി; തുടർച്ചയായി 70 വർഷം ബ്രിട്ടീഷ് രാജ്ഞിയായി; ആധുനിക ബ്രിട്ടനിലെ സാമൂഹ്യ മാറ്റങ്ങൾ മുഴുവൻ നടന്നത് എലിസബത്ത് രാജ്ഞിയുടെ കാലത്ത്മറുനാടന് മലയാളി8 Sept 2022 11:40 PM IST
Kuwaitനടൻ ജാഫർ ഇടുക്കിയുടെ മാതാവിന്റെ സംസ്ക്കാരം നടത്തി; സംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത് സിനിമാ താരങ്ങൾ അടക്കം നിരവധി പേർ8 Sept 2022 9:17 PM IST
Bharathനാടിന്റെ നൊമ്പരമായി അഭിരാമി; പത്തനംതിട്ട പെരുനാട്ടിൽ പേവിഷ ബാധയേറ്റ് മരിച്ച കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജൻ; കണ്ണീരണിഞ്ഞ് ബന്ധുക്കളും നാട്ടുകാരും; ചികിത്സ പിഴവെന്ന് ആവർത്തിച്ച് കുടുംബം; പ്രതിഷേധം ശക്തംമറുനാടന് മലയാളി7 Sept 2022 2:55 PM IST
Kuwaitതൃശൂരിൽ രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു; അപകടം രാവിലെ മദ്രസ കഴിഞ്ഞ് സഹോദരനൊപ്പം വീട്ടിലേക്ക് വരവെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ; ഇടിച്ചത് മെമുവെന്ന് ദൃസാക്ഷികൾ; തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് നിഗമനംമറുനാടന് മലയാളി7 Sept 2022 12:04 PM IST
Bharathപത്തനംതിട്ട റാന്നിയിൽ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ചു; പേപ്പട്ടി വിഷബാധയ്ക്കുള്ള മൂന്ന് ഡോസ് വാക്‌സീൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനായില്ല; പെൺകുട്ടിയുടെ മരണം, പരിശോധനാഫലം വരാനിരിക്കെ; പെരുനാട് സ്വദേശിനിക്ക് മുഖത്തടക്കം കടിയേറ്റത് ശരീരത്തിൽ ഏഴിടത്ത്മറുനാടന് മലയാളി5 Sept 2022 2:43 PM IST
Kuwaitഭദ്രാവതി രൂപത ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്തിന്റെ മാതാവ് മറിയക്കുട്ടി അന്തരിച്ചു; സംസ്ക്കാരം നാളെ 2.30ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽമറുനാടന് മലയാളി5 Sept 2022 1:01 PM IST
Bharathസാമൂഹിക അനീതികൾക്ക് എതിരെ അവസാനകാലം വരെ നാടകത്തിലൂടെ കലാപം; വിടപറഞ്ഞത് തലശേരിയുടെ ഹൃദയമിടിപ്പ് നാടകതാളമാക്കിയ കലാകാരൻ; രാമചന്ദ്രൻ മൊകേരിക്ക് നാടിന്റെ അന്ത്യാഞ്ജലിഅനീഷ് കുമാര്4 Sept 2022 11:26 PM IST
Bharathഡിവൈഡറിൽ കാറിടിച്ചുകയറി; ടാറ്റ സൺസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി റോഡപകടത്തിൽ മരിച്ചു; അപകടം മുംബൈക്ക് അടുത്ത് പാൽഘറിൽ; പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ; സഞ്ചരിച്ച ബെൻസ് കാറിന്റെ മുൻഭാഗം പൂർണമായി തകർന്നുമറുനാടന് മലയാളി4 Sept 2022 4:50 PM IST
Kuwaitനാടകപ്രതിഭ രാമചന്ദ്രൻ മൊകേരി അന്തരിച്ചു; അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്മറുനാടന് മലയാളി4 Sept 2022 2:51 PM IST
Kuwaitവിഖ്യാത കർണാടക സംഗീതജ്ഞൻ ടി വി ശങ്കരനാരായണൻ അന്തരിച്ചു; വിട പറഞ്ഞത് രാജ്യം പത്മഭൂഷൺ ഉൾപ്പടെ നൽകി ആദരിച്ച പ്രതിഭമറുനാടന് മലയാളി3 Sept 2022 12:51 PM IST
Kuwaitഅച്ഛൻ വീട്ടുമുറ്റത്തു നിന്നും പിറകോട്ടെടുത്ത ജീപ്പിനടിയിൽ പെട്ട് രണ്ടു വയസുകാരൻ മരിച്ചു; ദാരുണ സംഭവം ആലുവയിൽ2 Sept 2022 4:15 PM IST