Kuwaitതമിഴ് സംവിധായകൻ മണി നാഗരാജ് അന്തരിച്ചു; അന്ത്യം ചെന്നൈയിൽ ഹൃദയാഘാതത്തെ തുടർന്ന്; അനുശോചനവുമായി തമിഴ് സിനിമാ ലോകംമറുനാടന് മലയാളി25 Aug 2022 11:26 PM IST
Bharathവീട്ടിൽ വിളയിച്ച പച്ചക്കറികളും ഫലവർഗങ്ങളുമായി ഭർത്താവിനും മകനും ഒപ്പം സ്‌കൂളിലെത്തി പൊലീസ് കേഡറ്റുകൾക്ക് ഭക്ഷണം പാകം ചെയ്തു നൽകുന്ന ടീച്ചർ; പഠനം പാതിവഴിയിൽ നിലച്ചവർക്ക് പ്രതിഫലം വാങ്ങാതെ ട്യൂഷൻ നൽകിയ 'ഹോപ്പ്'; അവയവ ദാനത്തിലൂടെ മാർഗദീപം തെളിയിച്ച് ഗോപിക ടീച്ചർ; ശാസ്തമംഗലം സ്‌കൂളിൽ ദുഃഖം നിറയുമ്പോൾമറുനാടന് മലയാളി25 Aug 2022 11:02 AM IST
Bharathതെക്കൻ ഭാഷയുടെ കരുത്തറിയിച്ച ഈടുറ്റ കഥകൾ; നർമത്തിൽ ചാലിച്ച് കൈകാര്യം ചെയ്തത് അസാധാരണ വിഷയങ്ങൾ; കഥാകൃത്തും അദ്ധ്യാപകനുമായ ഡോ. എസ് വി വേണുഗോപൻ നായർ വിടവാങ്ങി; സംസ്‌കാരം വ്യാഴാഴ്ചമറുനാടന് മലയാളി23 Aug 2022 4:39 PM IST
Kuwaitഅയ്യപ്പപ്പണിക്കരുടെ സഹോദരി എം.ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കവിയുടെ പതിനാറാം ചരമവാർഷികത്തലേന്ന്മറുനാടന് മലയാളി22 Aug 2022 11:04 PM IST
Marketing Featureഅദ്ധ്യാപക നിയമനം അടിമുടി അഴിച്ചുപണിയാൻ യു ജി സി; അക്കാദമിക് യോഗ്യതകൾ ഇല്ലെങ്കിലും, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് അദ്ധ്യാപകരാകാം; പ്രൊഫസഴ്‌സ് ഓഫ് പ്രാക്ടീസ് എന്ന പേരിൽ വിദഗ്ധരെ ഫാക്കൽറ്റി അംഗങ്ങളായി നിയമിക്കാൻ പദ്ധതിമറുനാടന് മലയാളി22 Aug 2022 5:32 PM IST
Bharathപുളിയിലക്കരയോളം, അരളിയും കദളിയും തുടങ്ങി ജനപ്രിയ ഗാനങ്ങൾക്ക് ഈണം പകർന്നു; പ്രവാസ ജീവിതം നഷ്ടപ്പെടുത്തിയത് 'കിരീട'മുൾപ്പടെ ശ്രദ്ധേയ സിനിമകൾക്ക് സംഗീതം നൽകാനുള്ള അവസരം;സാധ്യമായ അവസരങ്ങളിൽ മികവാർന്ന ഗാനങ്ങളിലൂടെ ആസ്വാദകരെ സൃഷ്ടിച്ചു; സംഗീത സംവിധായകൻ ആർ സോമശേഖരൻ ഇനി ഓർമ്മമറുനാടന് മലയാളി22 Aug 2022 11:38 AM IST
Bharathമലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനാധിപൻ; അന്തരിച്ച പത്രോസ് മാർ ഒസ്താത്തിയോസിന്റെ കബറടക്ക ശുശ്രൂഷ ഇന്ന്; അനുശോചിച്ച് പാത്രിയർക്കീസ് ബാവാ: ദുഃഖസൂചകമായി യാക്കോബായ സുറിയാനി സഭയുടെ എല്ലാ പള്ളികളിലും കറുത്ത പതാക ഉയർത്തുംമറുനാടന് മലയാളി21 Aug 2022 5:37 AM IST
Bharathമെൽബൺ ഒളിമ്പിക്‌സിൽ ഇന്ത്യയെ നാലാംസ്ഥാനത്തേക്ക് നയിച്ച നേതൃത്വ പാടവം; ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ തലമുറ പ്രതിനിധിയെ കായിക പ്രേമികൾ വിളിച്ചത് ബദ്രു ദാ എന്ന്; മുൻ ഇന്ത്യൻ ക്യാപ്റ്റൻ സമർ ബാനർജി ഇനി ഓർമ്മമറുനാടന് മലയാളി20 Aug 2022 5:11 PM IST
Bharathമാതൃരാജ്യത്തിന് വേണ്ടി നിലകൊണ്ട ധീര സൈനികൻ; കണ്ണു നിറഞ്ഞൊഴുകി കൊണ്ടിരുന്നപ്പോഴും ആ കൈകൾ വിറച്ചില്ല; സന്തോഷകരമായ ദാമ്പത്യം നീണ്ടത് കേവലം എട്ടുമാസം മാത്രം; അവസാന സല്യൂട്ട് നൽകി ക്യാപ്റ്റൻ നിർമൽ ശിവരാജിന് ഭാര്യ ഗോപീചന്ദ്ര; അമ്മയെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ല; മിന്നൽ പ്രളയം തളർത്തുന്നത് ഒരു കുടുംബത്തെമറുനാടന് മലയാളി20 Aug 2022 6:59 AM IST
Bharathക്യാപ്റ്റൻ നിർമ്മൽ ശിവരാജന് വിട; ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു; നിറകണ്ണുകളോടെ സല്യൂട്ട് നൽകി യാത്രയാക്കി സൈനിക ഓഫീസറായ ഭാര്യമറുനാടന് മലയാളി19 Aug 2022 7:03 PM IST
Kuwaitറബർ പാലുമായി പോയ ലോറി നിയന്ത്രണം വിട്ടു 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ19 Aug 2022 6:21 AM IST
Bharathപ്രാർത്ഥനകൾ വിഫലമായി; മധ്യപ്രദേശിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി; മിന്നൽ പ്രളയത്തിൽപ്പെട്ടെന്ന് സംശയം; ക്യാപ്ടൻ നിർമ്മലിന്റെ മൃതദേഹം കണ്ടെത്തിയത് തകർന്ന കാറിന് സമീപത്തു നിന്നുംമറുനാടന് ഡെസ്ക്18 Aug 2022 1:27 PM IST