Greetings - Page 36

നടക്കാനായി ജിപിഎസ്... ചെക്കിൻ ചെയ്യാൻ ആപ്പ്... വാതിലുകൾ തുറക്കുന്ന കീ... ഫോൺ വിളിക്കാം.. ഇമെയിൽ അയക്കാം; ലോകത്തെ മുമ്പോട്ട് നയിക്കുന്ന സാങ്കേതികവിദ്യയുമായി ആപ്പിൾ വാച്ച് വിപണിയിലേക്ക്; വില 349 ഡോളർ മുതൽ 17,000 ഡോളർ വരെ