Videosഎതിരാളിയുടെ മുഖം ഇടിച്ചു പരത്തിയ ഫ്ളോയ്ഡ് മെയ്വെതർ ഈ നൂറ്റാണ്ടിലെ ബോക്‌സിങ് ചാമ്പ്യൻ; തലങ്ങും വിലങ്ങുമുള്ള ഇടിയിൽ കന്നിയംഗത്തിന് ഇറങ്ങിയ മാക് ഗ്രിഗർ ചോരയൊലിപ്പിച്ച് റോപ്പിലേക്കു വീണതോടെ മെയ്വെതർ നേടിയത് തുടർച്ചയായ അൻപതാം വിജയം27 Aug 2017 11:59 AM IST
Videosശതകോടികൾ മുടക്കി ഒളിമ്പിക്‌സ് നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ അറിയുക; ഒരു ഉപയോഗവും ഇല്ലാതെ റിയോയിലെ സ്‌റ്റേഡിയങ്ങൾ തുരുമ്പെടുക്കുന്നു; നഗരം തന്നെ പാപ്പരായി മാറിയതായി റിപ്പോർട്ടുകൾ20 Aug 2017 8:32 AM IST
Videosചിത്രയെ ആദരിക്കാൻ മലയാളി ഒളിമ്പ്യന്മാർ ഒരുമിക്കുന്നു; അഖില കേരള മാരത്തൺ മത്സരത്തിൽ താരമാകുക ഏഷ്യൻ മീറ്റിലെ സ്വർണ്ണമെഡൽ ജേതാവ് തന്നെ17 Aug 2017 10:33 AM IST
Videosജലരാജാവായി ഗബ്രിയേൽ ചുണ്ടൻ; തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ചുണ്ടന്റെ കന്നിക്കിരീടം ഫോട്ടോ ഫിനിഷിംഗിൽ; മഹാദേവിക്കാട് ചുണ്ടന് രണ്ടാം സ്ഥാനം; തർക്കങ്ങൾക്കൊടുവിൽ ഫൈനൽ നടന്നത് ഇരുട്ടു വീണ ശേഷം; നെഹ്രു ട്രോഫി സംഘാടനത്തിൽ ഇത്തവണ അടിമുടി പിഴവ്12 Aug 2017 7:39 PM IST
Videosലണ്ടൻ സ്പോർട്സ് വേദിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ; 200 മീറ്റർ ഒറ്റക്ക് ഓടി ഐസക് മക്വാല ഫൈനൽ യോഗ്യത ഉറപ്പിച്ചു; 20.53 സെക്കന്റ് വേഗത്തിലാണ് മക്വാല ഓടിയെത്തിയത്; സാംക്രമിക രോഗത്തിന്റെ പേരിൽ മാറ്റി നിർത്തി എങ്കിലും മക്വാലയാണ് ലണ്ടനിലെ താരം10 Aug 2017 8:52 AM IST
Videosബോട്‌സ്വാനയുടെ സ്വർണ പ്രതീക്ഷയെ സംഘാടകർ തല്ലിക്കെടുത്തിയത് സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിച്ച്; ഒന്ന് ഛർദിച്ചതോടെ വൈറസ് പടരുന്നത് ഒഴിവാക്കാൻ അത്‌ലറ്റിനെ തടഞ്ഞു; ലണ്ടനിലെ അനേകം മത്സരാർത്ഥികൾക്ക് വൈറസ് ബാധ9 Aug 2017 9:32 AM IST
Videosഖേൽരത്നയും അർജുന അവാർഡും പ്രഖ്യാപിച്ചു; സർദാർ സിംഗിനും ജജാരിയയ്ക്കും ഖേൽരത്ന: പൂജാരയ്ക്കും ഹർമൻ പ്രീതിനും അർജുന: മലയാളി താരങ്ങൾക്ക് പുരസ്ക്കാരമില്ല3 Aug 2017 1:28 PM IST
Videosചിത്രയ്ക്ക് കേരളവും പണി കൊടുത്തു! കൂലിപ്പണിക്കാരായ അച്ഛന്റേയും അമ്മയുടേയും ദുരിതം അകറ്റാൻ താരം ആഗ്രഹിച്ചത് സ്ഥിര ജോലി; മന്ത്രിസഭ നൽകിയത് പാലും മുട്ടയും സ്‌കോളർഷിപ്പും: ഏഷ്യൻ മെഡൽ ജേതാവിനെതിരെ സ്വന്തം നാട്ടിലും പാരകൾ?3 Aug 2017 8:39 AM IST
Videosഈ കുർത്തകൾ തയ്ക്കുന്നത് ആരാണെന്ന് മോദിയോട് ഹർമൻപ്രീത്; തന്റെ വസ്ത്രം താൻ തന്നെയാണ് കഴുകിയിരുന്നതെന്ന് പറഞ്ഞ് മോദി; പ്രധാനമന്ത്രിക്കൊപ്പമുള്ള വനിതാ ടീമിന്റെ കുശലാന്വേഷണം ഇങ്ങനെ30 July 2017 3:58 PM IST
Videosപി യു ചിത്രയെ കാലുവെച്ച് വീഴ്‌ത്തിയത് ഉഷ തന്നെ! ചിത്രയെ ഒഴിവാക്കമെന്ന നിർദ്ദേശത്തെ പിന്തുണച്ചത് പി ടി ഉഷയെന്ന് വ്യക്തമാക്കി സിലക്ഷൻ കമ്മിറ്റി ചെയർമാൻ; താൻ ഒന്നുമറിഞ്ഞില്ലെന്ന ഇതിഹാസ താരത്തിന്റെ വാദം പച്ചക്കള്ളമെന്ന് വ്യക്തമായത് രൺധാവയുടെ വെളിപ്പെടുത്തലോടെ27 July 2017 5:15 PM IST
Videosനെഹ്രുട്രോഫി വള്ളംകളിക്ക് മൽസരക്കമ്പം മൂത്തപ്പോൾ പുറത്തുനിന്നും തുഴച്ചിൽക്കാരെ കൊണ്ടുവരാൻ സ്പോൺസർമാർ; ദേശീയ - അന്തർദേശീയ താരങ്ങളെ ചാക്കിട്ടുപിടിച്ച് പരിശീലനത്തിന് തുടക്കമിട്ടു; പ്രതിദിനം 1000 - 2000 വേതനം, എസി റൂമും വിഭവസമൃദ്ധമായ ഭക്ഷണവും; എല്ലാം ഒരുനിമിഷം കൊണ്ട് പൊളിച്ചടുക്കി താരങ്ങൾ ഇനി ദിവസക്കൂലിക്ക് മൽസരിക്കേണ്ടെന്ന് ഉത്തരവിറക്കി ദേശീയ ഫെഡറേഷൻ23 July 2017 1:20 PM IST
Videosലണ്ടനിൽ കറങ്ങി അടിച്ച് സാനിയയും ഭർത്താവ് ഷുഐബും; തോളിൽ കയ്യിട്ട് കൂട്ടു കൂടി സഹീർഖാനും ആശിഷ് നെഹ്റയും: ഒഴിവു കാലത്തിന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്തും ചുറ്റിയടിച്ചും താരങ്ങൾ19 July 2017 11:28 AM IST