Videos - Page 16

നാഷണൽ ഗെയിംസ് മെഡൽ ജേതാക്കളുടെ ജോലിയുടെ കാര്യം ശരിയാക്കി കായിക വകുപ്പ്;  28 വകുപ്പുകളിൽ  എൽ ഡി ക്ലർക്കിന്റെ സൂപ്പർ ന്യൂമറി തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായി;കായിക കേരളത്തിന് പുത്തൻ ഉണർവ് നൽകാനുറച്ച് എ.സി മൊയ്ദീൻ
അഭിമുഖത്തിനെത്തിയ ചാനൽ റിപ്പോർട്ടറെ ബലമായി ചുംബിച്ച് ഫ്രഞ്ച് ടെന്നീസ് താരം; കഴുത്തിലും തലയിലും ഉമ്മവയ്ക്കുന്നതു തടയാനുള്ള മാധ്യമപ്രവർത്തകയുടെ ശ്രമം പരാജയപ്പെട്ടപ്പോൾ ചിരിച്ചു കയ്യടിച്ച് കമന്റേറ്റർമാർ; മാക്‌സിം ഹാമുവിനെ ഫ്രഞ്ച് ഓപ്പണിൽനിന്നു പുറത്താക്കി
സഭയുടെ നേതാക്കൾക്ക് ഏക്കർ കണക്കിന് ഭൂമി ഏഴുതികൊടുത്ത ഉമ്മൻചണ്ടിക്കോ മൂന്നാറിലെ മുതലാളിമാരെ ഇറക്കിവിടാൻ മടിക്കുന്ന പിണറായിക്കോ എന്തുകൊണ്ടാണ് മാനുവൽ ഫ്രെഡറിക്‌സിന് കയറിക്കിടക്കാൻ ഒരു വീട് കൊടുക്കാൻ മടി? കേരളത്തിലെ ഏക ഒളിമ്പിക്‌സ് മെഡൽ ജേതാവ് ഇന്നും വാടകവീട്ടിൽ; രണ്ടാമതുകൊടുത്ത സ്ഥലത്തു വീടുവെക്കാൻ അനുമതിയില്ല
സ്പോർട്ട്സ് കൗൺസിലും സായിയും ഒത്തുകളിച്ച് അവതാളത്തിലാക്കിയത് ദേശീയ മികവുള്ള തുഴച്ചിൽ താരങ്ങളുടെ അവസരങ്ങൾ; സാമ്പത്തിക ക്രമക്കേട് നടത്തിയ കനോയിങ് അസോസിയേഷൻ സെക്രട്ടറിയെയും പരിശീലകനെയും രക്ഷിക്കാൻ ശ്രമിച്ചപ്പോൾ താരങ്ങൾക്ക് നഷ്ടമായത് രണ്ട് ദേശീയ ചാമ്പ്യൻഷിപ്പ്
സി.കെ. വിനീതിനെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി; ഏജീസ് ഓഫീസിൽ അക്കൗണ്ടന്റായ ഫുട്‌ബോളർ തുടർച്ചയായി ജോലിക്കു ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി നടപടി; മലയാളിയുടെ അഭിമാനമായ കായികതാരത്തെ സംസ്ഥാന കായിക വകുപ്പ് ജോലി നല്കി സംരക്ഷിക്കും
സി കെ വിനീതിനു വേണ്ടി ഇടപെട്ട് സംസ്ഥാന സർക്കാർ; ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കായികമന്ത്രി സിഎജിക്ക് കത്തെഴുതി; കേന്ദ്ര സർക്കാർ കൈവിട്ടാലും വിനീതിന് സംസ്ഥാന സർക്കാർ ജോലി നൽകി സംരക്ഷിച്ചേക്കും
നല്ലൊരു ഫുട്‌ബോൾ കളിക്കാരനായാൽ പണം ധൂർത്തടിക്കാൻ എന്തെല്ലാം വഴികൾ! അർധരാത്രിയിൽ കാസിനോയിലെത്തി ചൂതാട്ടം നടത്തിയ വെയ്ൻ റൂണിക്ക് രണ്ടുമണിക്കൂർ കൊണ്ട് നഷ്ടമായത് അഞ്ചുലക്ഷം പൗണ്ട്