Videos - Page 23

കായികതാരങ്ങൾക്കു മെഡൽ നേടിയാൽ മാത്രം പരിഗണന; അഭിനന്ദിച്ചില്ലെങ്കിലും അവഗണിക്കരുത്; തിക്താനുഭവങ്ങളിൽ പരാതിപ്പെടാനില്ല: ഒളിമ്പിക്‌സ് വേദിയിൽ നിന്നു തിരികെ എത്തിയ അനിൽഡയ്ക്കു പറയാനുള്ളത്
കാറപകടത്തിൽ മരിച്ച മഹാനായ താരത്തോടുള്ള ആദര സൂചകമായി വെള്ളിമെഡൽ നിരസിച്ചു യോഗേശ്വർ ദത്ത്; മരുന്നുപരിശോധന നടത്തിയത് റഷ്യൻ താരം മരിച്ചതിനുശേഷം; മെഡൽ നേട്ടത്തേക്കാളേറെ മനുഷ്യത്വത്തിനു വിലകൽപ്പിച്ച് ഇന്ത്യൻ താരം
വാൻകുവറിൽ നിന്നും ഇന്ത്യക്ക് ഒരു 100 മീറ്റർ സ്വർണം; കാണികൾ ഒരുമിച്ച് കൈയടിച്ച് 100 വയസ്സുകാരിക്ക് ആദരവ് അർപ്പിച്ചു; ചെറുപ്പക്കാർ ഇന്ത്യയെ നാണിപ്പിക്കുമ്പോൾ ഈ അമ്മൂമ്മയെങ്കിലും ഉണ്ടല്ലോ മാനം കാക്കാൻ
മെഡൽ കിട്ടാത്ത ദിപയ്ക്കും മെഡൽ നേടിക്കൊടുത്ത ഗോപിചന്ദിനും കിട്ടി ബിഎംഡബ്ല്യു കാർ; ഇന്ത്യൻ ഹീറോകളെ ആദരിക്കാൻ സച്ചിൻ ഹൈദരാബാദിൽ പറന്നെത്തി; ഇനി അഭിമാന താരങ്ങൾക്ക് ബിഎംഡബ്ല്യു കാറിൽ ചീറിപ്പായാം
സാക്ഷിയുടെ കൈ പിടിച്ച് മോദി ചോദിച്ചു; എന്നെ നീ ഇടിക്കുമോ? ഗോദയുടെ വെളിയിൽ ഇറങ്ങിയാൽ ഞാനൊരു പാവം പെണ്ണെന്ന് ഒളിമ്പിക് മെഡൽ ജേതാവിന്റെ മറുപടി; സ്വീകരണം ഏറ്റുവാങ്ങി തളർന്ന് റിയോയിലെ ഇന്ത്യൻ സൂപ്പർസ്റ്റാർ
ജംബോ സംഘവുമായി കോടികൾ മുടിച്ച് റിയോയിൽ പോയിട്ടും വെറും കൈയോടെ ഇങ്ങനെ ഇന്ത്യൻ താരങ്ങൾ മടങ്ങിയത് എന്തുകൊണ്ട്? 120 കോടി ജനങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഇന്ത്യയ്ക്ക് തിളങ്ങാൻ ആവുന്നില്ല? കൊറിയയും ജപ്പാനും ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ വന്നിട്ടും എന്തുകൊണ്ട് ഇന്ത്യ രണ്ട് മെഡലിൽ ഒതുങ്ങി? അടിയന്തര പരിഹാരം നിർദ്ദേശിക്കാൻ മോദി പ്രത്യേക കമ്മറ്റി ഉണ്ടാക്കുന്നു
വിവാദങ്ങളിലൊന്നും ഉസൈൻ ബോൾട്ട് ഇളകില്ല; റിയോയിൽനിന്നുള്ള മടക്ക യാത്രയിൽ ലണ്ടനിൽ എത്തിയ സൂപ്പർ സ്റ്റാർ രാത്രി മുഴുവൻ നൈറ്റ് ക്ലബ്ബിൽ സ്ത്രീകൾക്കൊപ്പം കറങ്ങി; വെളുപ്പിന് ഹോട്ടലിൽ എത്തിയത് രണ്ട് പെൺകുട്ടികളുമായി