Videos - Page 24

ഒ പി ജെയ്ഷയെ ഇന്ത്യ മാരത്തണിൽ ഓടിച്ചതു തുള്ളിവെള്ളം കൊടുക്കാതെ; മറ്റു താരങ്ങൾ ഗ്ലൂക്കോസും ബിസ്‌കറ്റും തേനും കഴിച്ചു മുന്നേറിയപ്പോൾ ജെയ്ഷ ശരീരം ഉണങ്ങി ഫിനിഷിങ് പോയന്റിൽ തളർന്നുവീണു; ബോധംവീണത് ഏഴുകുപ്പി ഡ്രിപ്പ് നൽകിയ ശേഷം; കോച്ചിനും ഒഫിഷ്യലുകൾക്കുമെതിരെ ആഞ്ഞടിച്ചു മലയാളി താരം
വെള്ളിത്തിളക്കത്തോടെ എത്തിയ സിന്ധുവിനെ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർ നാഷണൽ വിമാനത്താവളത്തിൽ സ്വീകരിച്ചു; പതിനായിരക്കണക്കിന് ആരാധകർ ഗച്ചിബൗളി സ്റ്റേഡിയത്തിലെ ആഘോഷത്തിൽ അണിനിരക്കും
വെള്ളിനക്ഷത്രമായ സിന്ധുവിനെ തേടിയെത്തുന്നത് 13.11 കോടി, ബിഎംഡബ്ലിയു കാർ, വീട്, ജോലി; വെങ്കലത്തിളക്കത്തിനൊപ്പം സാക്ഷിക്കു ലഭിക്കുക അഞ്ചുകോടിയോളം; സിന്ധുവിനെ സ്വന്തമാക്കാൻ പോരടിച്ച് തെലങ്കാനയും ആന്ധ്രയും; കെജ്രിവാളിന്റെ കോടികൾക്കുമുകളിൽ മോദിയുടെ പ്രഖ്യാപനം കാത്ത് രാജ്യം
ആഴ്ചയിൽ 56 ലക്ഷം രൂപ ശമ്പളം ഉള്ള സൂപ്പർ സ്റ്റാറിന്റെ ഭാര്യ 17000  രൂപ എടുക്കാനില്ലാത്ത കൂലിപ്പണിക്കാരനൊപ്പം കിടക്ക പങ്കിട്ടു; ഇന്ത്യക്കാരിയെ കെട്ടി കുടുംബം ഭദ്രമാക്കാൻ മോഹിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരത്തിന് നിരാശ മാറുന്നില്ല
എറണാകുളം റീജിയണൽ സ്പോർട്സ് സെന്ററിൽ കായികതാരങ്ങൾക്ക് വിലക്ക്; സെന്ററിനെ സമ്പന്നരുടെ ക്‌ളബ്ബാക്കിമാറ്റാനുള്ള ഗൂഢനീക്കങ്ങളുമായി ഭരണസമിതി; കായികകേന്ദ്രത്തിൽ നടക്കുന്നത് വിവാഹസൽക്കാരങ്ങളും മേളകളും; കായികകേന്ദ്രം വ്യാപാരകേന്ദ്രമായി മാറ്റാനുള്ള തന്ത്രങ്ങളും സജീവം