Australia - Page 122

ലൈംഗിക കേസുകളിലെ മാധ്യമ റിപ്പോർട്ടിംഗിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ കണ്ട് വനിതാ പത്രപ്രവർത്തക കൂട്ടായ്മ; ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യതയിൽ കടന്നുകയറുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം; ഇര വീണ്ടും ക്രൂശിക്കപ്പെടുന്നുവെന്നും വിമൻ ഇൻ മീഡിയ
ദിലീപിന്റെ അറസ്റ്റോടെ അപ്രത്യക്ഷമായ കാവ്യാ മാധവന്റെ ഫേസ്‌ബുക്ക് പേജ് തിരിച്ചെത്തി; ദിലീപ് അഗ്‌നിശുദ്ധി തെളിയിച്ച് കോടതിയിൽ നിന്ന് നിരപരാധിയായി തിരിച്ചുവരുമെന്ന് ഫാൻസ് അസോസിയേഷൻ
രാജ്യസ്‌നേഹം പശുപെറ്റ പട്ടിയല്ല; ഈ ചിത്രം നിങ്ങൾ കാണരുത് എന്ന് അവർ തീരുമാനിച്ചിരിക്കണം; എം.എഫ് ഹുസൈന്റെ വിവാദ സരസ്വതി ചിത്രം കേരളവർമ്മ കോളജിൽ പ്രദർശിപ്പിച്ച് എസ്.എഫ്.ഐ; മറ്റു മതങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തിലായ ചിത്രങ്ങൾ കൂടി പ്രദർശിപ്പിക്കാത്തതെന്തെന്ന് സോഷ്യൽ മീഡിയ
കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല; കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്; പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നതെന്നും മുരളി ഗോപി
ബോബി ചെമ്മണ്ണൂരിനെ ഒന്നു തൊടാൻ പോലും ആർക്കും കഴിഞ്ഞില്ല; ആ കേരളത്തിലെ മാധ്യമങ്ങളും ഫെമിനിസ്റ്റുകളും രാഷ്ട്രീയക്കരുമാണ് ഇന്ന് ദിലീപിനെതിരെ കൊലവിളി നടത്തുന്നത്; ഒരാൾ പ്രതിയല്ല കുറ്റാരോപിതാൻ മാത്രമാണെന്നാണ് ഞാൻ പഠിച്ച മാധ്യമ ധർമ്മം: ദിലീപിനെ ന്യായീകരിച്ച് മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് നടൻ സിദ്ദിഖ് രംഗത്ത്
അമ്മ മാത്രമല്ല വല്യമ്മ, കുഞ്ഞമ്മ, അമ്മൂമ്മ എന്നീ സംഘടനകളും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്; അമ്മായിയമ്മയും വൈകാതെ പുറത്താക്കും; പീഡിതയായ സഹോദരിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാവ്യ ഗോപാലകൃഷ്ണനെ ഉപേക്ഷിക്കും എന്നാണ് അമ്മയുടെ പ്രതീക്ഷ; താരസംഘടനയെ പരിഹസിച്ച് അഡ്വ ജയശങ്കർ
ദിലീപിനെയും വക്കീലിനെയും വിമർശിച്ച് ജോയ് മാത്യു; ദിലീപിനൊപ്പം അഭിനയിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു; കേസ് വാദിക്കുന്നവർക്ക് നോട്ടുകെട്ടിന്റെ നാറ്റമല്ലാതെ മനുഷ്യത്വത്തിന്റെ സുഗന്ധമില്ലെന്നും വിമർശം
സഹപ്രവർത്തകനിൽ നിന്ന് ഉണ്ടായ ഈ പ്രവൃത്തി എന്നെ വീണ്ടും തളർത്തി; ഇത്രയും ഹീനവും നീചവുമായ ഒരുകാര്യം ചിന്തയിൽ പോലും ഉണ്ടാകാൻ പാടില്ലായിരുന്നു: നീ ഒരു ചുവടു പിന്നോട്ട് പോയിരുന്നെങ്കിൽ സത്യം പുറത്തു വരുമായിരുന്നില്ലെന്നു വ്യക്തമാക്കി നടിയെ അഭിനന്ദിച്ച് നവ്യ
വിവരങ്ങൾ കേട്ടത് ഞെട്ടലോടെ; ഇത്തരമൊരു ഹീനകൃത്യത്തിൽ പങ്കുള്ളത് ആരായാലും കടുത്ത ശിക്ഷ കിട്ടണം; ഞങ്ങളുടെ സഹോദരിക്കൊപ്പം ഒറ്റക്കെട്ടായി ഉറച്ചു നിൽക്കും: ഒടുവിൽ ദിലീപിനെ തള്ളിപ്പറഞ്ഞ് ഇന്നസെന്റ് ആയി ഇന്നസെന്റും