Australia - Page 123

ചെത്തിക്കളയലും വിഷം കൊടുക്കലുമൊക്കെയായി നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലൂടെ കുറ്റവാളികളുടെ എണ്ണം കൂടുകയേ ഉള്ളൂ; പെണ്ണിനെ പീഡിപ്പിക്കുന്ന നികൃഷ്ട ജീവിയെ അമ്മയോ സഹോദരിയോ സംരക്ഷിക്കരുത്; മോം എന്ന സിനിമയുടെ പശ്ചത്തലത്തിൽ സ്ത്രീസുരക്ഷയെ പരാമർശിച്ച് ഭാഗ്യലക്ഷ്മി
വാഹനം തടഞ്ഞ പൊലീസ് നടപടി എന്തിനെന്ന് ചോദിച്ച് ലൈവ് വീഡിയോ നൽകി യുവാവ്; എന്തിനാണ് നടപടിയെന്ന് കോടതിയിൽ പറഞ്ഞോളാമെന്ന് പ്രതികരിച്ച് വണ്ടി കസ്റ്റഡിയിലെടുത്ത് പൊലീസ് സംഘം; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പൊലീസ് നടപടി വിവാദം കൂടി
അഞ്ചുപൈസ സ്വത്തില്ലാതിരുന്ന ജിയോ ഇന്ന് കോടികളുടെ ഉടമ; സ്വന്തം പെങ്ങളെ കൊന്ന് കെട്ടിത്തൂക്കിയ മാത്തുക്കുട്ടി... വ്യാപാരികളുടെ പോക്കറ്റിൽ കയ്യിട്ടുവാരുന്ന ജാഫറിക്ക.. അർഹതപ്പെടാത്ത മുതൽ ആശുപത്രിയിൽ കൊടുക്കേണ്ടി വരുമെന്ന് ഓർക്കുക: കോൺഗ്രസ് ജാഥയ്ക്ക് നേരെ തോക്കെടുത്ത തൊടുപുഴ സിഐ സർവീസ് ചട്ടങ്ങൾ മറന്ന് വാട്‌സ് ആപ്പിലൂടെ ആരോപണങ്ങളുമായി രംഗത്ത്
ഇത് ലൈംഗിക അതിക്രമങ്ങളുടെ മൃഗശാല; അതിലെ ആദ്യ ശവമാണ് ഞാൻ, ഇതാ എന്നെ തിന്നോളൂ, നിങ്ങളുടെ ഉള്ള് നിറയട്ടെ.. സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നു
കള്ളന്മാർക്കും റേപ്പിസ്റ്റുകൾക്കും തീവ്രവാദികൾക്കും നിലവിൽ മൂന്നുഭാര്യകളുള്ളവന്മാർക്കും എല്ലാം പെണ്ണുകെട്ടാൻ അനുവാദം നൽകുന്ന പള്ളി കമ്മറ്റി എന്തിന് എന്റെ കുടുംബത്തെ ഊരുവിലക്കി; ചേച്ചി സ്‌നേഹിച്ച് കല്ല്യാണം കഴിച്ചതിന് ആയുർവേദഡോക്ടറായ അനുജത്തിക്ക് കല്ല്യണമുണ്ടാക്കാൻ ഇനിയും ആൾക്കാരുടെ കാലുപിടിക്കണോ?
മോനേ ഇത് എന്തൊരു നോട്ടമായിരുന്നു? സ്ഥിരം പരിപാടിയാണോ..?; നോക്കിയല്ലേ ഉള്ളു ഒന്നും ചെയ്തില്ലല്ലോ എന്ന് അവന്റെ റിപ്ലൈ! ബസ് യാത്രക്കിടെ തുറിച്ചു നോക്കിയ പയ്യനെ ഓട്ടോക്കാരുടെ സഹായത്തോടെ നടി ദിവ്യ പ്രഭ; പയ്യന് എറണാകുളത്തെ ഗവി കാണിച്ചു കൊടുത്തത് വിവരിച്ച ദിവ്യപ്രഭയുടെ പോസ്റ്റ് വൈറൽ
കള്ളവണ്ടി ഓടിച്ചു കുടുംബം പുലർത്തേണ്ട അവസ്ഥ ശരണ്യ പ്രസ്ഥാനത്തിനല്ല, നിന്നെ ഉണ്ടാക്കിയ നിന്റെ അപ്പനാണ്; ഇത് ടെസ്റ്റ് ഡോസ് ആണ്....കൂടിയത് ഉണ്ട്.. പണി എടുപ്പിക്കരുത്; കള്ളവണ്ടി ഓടിച്ച് കാശുണ്ടാക്കുന്നതിലും ഭേദം കക്കാൻ ഇറങ്ങുന്നതല്ലേയെന്ന് ചോദിച്ചയാൾക്ക് പരസ്യ ഭീഷണിയുമായി ബാലകൃഷ്ണ പിള്ളയുടെ ശരണ്യ ഗ്രൂപ്പ്
ബുർഖ ധരിക്കുന്നത് ഒരു ഇഷ്ടത്തിന്റെ പേരിൽ; ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം തന്റെ പ്രസ്ഥാനം തന്നിട്ടുണ്ടെന്നും അമീറ അൽ അഫീഫ ഖാൻ; നീ തകർക്കെടീ...ആരില്ലെങ്കിലും നിനക്ക് ബാപ്പിയുണ്ടെന്ന് പിതാവ് ഹക്കിംഖാനും
ഇങ്ങനെ ആരേലുമൊക്കെ എന്തേലും പറഞ്ഞു തന്നിരുന്നെങ്കിൽ ഞാനിത്രേം അലമ്പാകത്തില്ലാരുന്നു; മറക്കില്ല സാർ, ഒരപ്പന്റെ സ്ഥാനത്ത് തന്നെ കരുതി എന്നും ഓർക്കും; മാധ്യമപ്രവർത്തകൻ ഫേസ്‌ബുക്കിലിട്ട കുറിപ്പ് കണ്ണുനനയ്ക്കുന്നത്