Australia - Page 145

ദുബായിൽ പോയി 160 മിനിട്ടു പ്രസംഗിച്ചവനാണ്...; നിന്നെ ഞാൻ ലണ്ടനിൽനിന്ന് ഇവിടെ ഇറക്കില്ല; അയരൂരെ നിന്റെ വീട്ടിൽ കയറി അടിക്കും... നിന്റെ അപ്പന്റെ--- ചർച്ചിലാടാ ഞാൻ പോകുന്നതു... നീ എന്നെ കുറിച്ചു രാജു എബ്രഹാം എംഎൽഎയോട് അന്വേഷിക്കെടാ... ബാലനെയും മകനെയും 14 ദിവസം അകത്തിട്ടവനാണു ഞാൻ: സോഷ്യൽ മീഡിയയിൽ സ്വയം പൊക്കി പറഞ്ഞ പാസ്റ്ററെ വിളിച്ചപ്പോൾ ഒരു വിശ്വാസിയോടു തോമസുകുട്ടി പാസ്റ്റർ പ്രതികരിച്ചത് ഇങ്ങനെ
പരീക്ഷ നടത്തിപ്പ് പോലും നേരെ ചൊവ്വേ നടത്താൻ പറ്റാത്ത സർക്കാർ കുട്ടികളുടെ ഭാവി കൊണ്ട് പന്താടുകയാണ്; വിദ്യാഭ്യാസവകുപ്പിന്റെ കെടുകാര്യസ്ഥത യാണ് ഇതിന് കാരണം! പിണറായി കഴിഞ്ഞവർഷം നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിന് സോഷ്യൽ മീഡിയയിൽ പൊങ്കാല; എസ്എസ്എൽസി, പ്‌ളസ് ടു പരീക്ഷകളിൽ ക്രമക്കേടുണ്ടായതോടെ ഇടതുഭരണത്തെ കണക്കിന് പരിഹസിച്ച് ട്രോളുകളും കമന്റുകളും
ഇതാണു ജേർണലിസമെങ്കിൽ ഈ പണി നിർത്താൻ സമയമായെന്നു ഹർഷൻ; കമ്പിപുസ്തകം തോൽക്കുന്ന ഹെഡ്ഡിംഗെന്ന് അപർണ കുറുപ്പ്; ജേർണലിസമല്ല ക്രൈമെന്നു സനീഷ്; മാധ്യമപ്രവർത്തനമല്ല അമേധ്യപ്രവർത്തനമെന്ന് പ്രമോദ് രാമൻ; മംഗളത്തിന്റെ ബിഗ് ബ്രേക്കിംഗിനെതിരേ വിമർശനം ഉയർത്തി ചാനൽ അവതാരകർ; സരിതയും തെറ്റയിലും ആഘോഷമാക്കിയവരുടെ അസൂയയ്ക്കു മറുപടി ഇല്ലെന്നു മംഗളം
ഇനി ഡെസ്‌ക് ടോപ്പിൽനിന്നും ഫേസ് ബുക്ക് ലൈവ്; മൊബൈലിൽ സെൽഫിയെടുത്തു ലൈവ് ചെയ്തിരുന്നവർക്ക് ഇനി കംപ്യൂട്ടറിന്റെയോ ലാപ്ടോപ്പിന്റെയോ മുന്നിലിരുന്നാൽ മതി; ഒരു ചാനൽ തന്നെ ഒരുക്കാം
ആ ലിസ്റ്റിന് അന്തിമരൂപം നൽകിയത് എന്നാണ്? മുൻസർക്കാരിന്റെ കാലത്ത് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ? ആ ലിസ്റ്റിൽ പുതിയ സർക്കാർ ശിക്ഷാ ഇളവിന് എഴുതിച്ചേർത്ത പേരുകൾ ആരുടേതെല്ലാം? ജയിൽവകുപ്പ് ശിക്ഷാ ഇളവിന് ശുപാർശ ചെയ്തവരുടെ ലിസ്റ്റിൽ ടിപിയെ വധിച്ച പ്രതികൾപോലും ഉൾപ്പെട്ടുവെന്ന മറുനാടൻ വെളിപ്പെടുത്തലിന് പിന്നാലെ അസംബ്‌ളിയിൽ ഉന്നയിക്കാൻ ചോദ്യങ്ങൾ തയ്യാറാക്കി വി.ടി ബൽറാം എഎൽഎ
ജനനന്മയ്ക്കായി മുന്നോട്ടു പോകാൻ കോൺഗ്രസ് രാഷ്ട്രീയം അനുവദിക്കുന്നില്ല എങ്കിൽ ഞങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാം; പ്രവർത്തിക്കുന്നവർക്ക് മാത്രം അംഗീകാരം നൽകുന്ന ഒരു പ്രസ്ഥാനം താങ്കളെ ആഗ്രഹിക്കുന്നു; സി ആർ മഹേഷിന് പരസ്യമായി ക്ഷണിച്ച് യുവമോർച്ചാ നേതാവ്
യോഗിയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരേ ഉടൻ നടപടി; മുഖ്യമന്ത്രിയെ അപമാനിക്കുന്ന ചിത്രം ഫേസ്‌ബുക്കിലിട്ട മുസ്ലിം യുവാവ് ഉത്തർപ്രദേശിൽ അറസ്റ്റിൽ; മറാത്ത രാജാവിന്റെ ചിത്രത്തിൽ യോഗിയുടെ തല ചേർത്തു പോസ്റ്റിട്ട യുവാവ് മഹാരാഷ്ട്രയിലും അറസ്റ്റിൽ
സൈക്കിൾ ഓടിച്ചു സ്‌കൂളിൽ പോകുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം; എന്നാൽ ഇപ്പോൾ പേടിയാണ്. ഒറ്റയ്ക്ക് വെളിയിൽ ഇറങ്ങാൻ വരെ പേടിയാണ്; ആരെയും പേടിക്കാതെ കളിച്ചും ചിരിച്ചും എനിക്കും മറ്റ് കുട്ടികൾക്കും സന്തോഷത്തോടെ ജിവിക്കണം: മുഖ്യമന്ത്രി അതിന് അവസരം ഉണ്ടാക്കി തരണമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട് ഏഴാംക്‌ളാസുകാരി അനന്തര അമ്മു
ട്രാഫിക്കിൽപ്പെട്ട ആനയുടെ ചിത്രം ഫേസ്‌ബുക്കിലിട്ട എം.ജി. ശ്രീകുമാറിന് അനാവശ്യ കമന്റടിച്ചവന് പണികിട്ടി: നായിന്റെ മോനേ എന്ന് കമന്റടിച്ചവനോടു ശ്രീകുമാറിന്റെ ചോദ്യം താങ്കൾ കഴുതയുടെ മോനാണോ എന്ന്; താരത്തിന്റെ ആരാധകരും കമന്റടിച്ചവന് എട്ടിന്റെ പണികൊടുത്തു
മോനേ മോഹൻലാലേ, എനിക്ക് ലാലിനെ ഭയങ്കര ഇഷ്ടവാ.. ഇവിടെ നൂറ് അമ്മമാരുണ്ട്.. ഒന്ന് വരുവോ കാണാൻ? മനസ്സിൽ തട്ടിയുള്ള സുഭദ്രാമ്മച്ചിയുടെ സ്‌നേഹവിളി കേട്ട് മലയാളത്തിന്റെ മഹാനടനെത്തി; ശ്രീകാര്യത്തെ കാരുണ്യഭവനെന്ന അമ്മക്കിളിക്കൂടിൽ ആ നൂറ് അമ്മമാരുടേയും സ്‌നേഹലാളനകൾ ഏറ്റുവാങ്ങി കൊച്ചു കുഞ്ഞിനെ പോലെ ലാൽ
കുടയുടെ മറവിലെ സ്നേഹത്തിന് വേണ്ടത് ചുട്ട അടി തന്നെ; ചാനൽ ചർച്ചകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്യമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും അഴിഞ്ഞാടാനുമുള്ള പ്രോത്സാഹനമാകുന്നു; ശിവസേനയെ ന്യായീകരിച്ചും ചുംബനസമരത്തെ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ
ആരാധകരോട് കളിച്ച നീ തീർന്നെടാ നീ തീർന്ന്.. ഇത് ട്രോളന്മാരുടെ വാക്കാ; ഇവൻ നിന്നെ ഒന്ന് തൊട്ടതല്ലേ ഉള്ളൂ അതിനിങ്ങനെ കരയാൻ ഉളുപ്പുണ്ടോ; അയ്യോ.. എന്താ എന്ത് പറ്റി.. ഇവിടെ ആരോ തൊട്ട പോലെ...: ആരാധകൻ തല്ലിയെന്നും നുള്ളിയെന്നും പിച്ചിയെന്നുമെല്ലാം പറഞ്ഞ് തെറിവിളിച്ച ടൊവിനോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൊങ്കാല