Australia - Page 154

കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസുകാരൻ വീടു വിട്ടു പോയത് അമ്മയ്ക്കു സ്‌നേഹം അനിയനോട് ആണെന്നു പരാതിപ്പെട്ട്; രാത്രി മുഴുവൻ നീണ്ട തെരച്ചിലിനൊടുവിൽ നാഗർകോവിലിൽ നിന്ന് ആദിത്യനെ കണ്ടെത്തി; കാണാനില്ലെന്നു കാണിച്ചുള്ള സോഷ്യൽ മീഡിയ പ്രചാരണം തുടരുന്നു
മറ്റുപത്രങ്ങളെല്ലാം രക്തസാക്ഷിദിനം ഓർത്തപ്പോൾ രാഷ്ട്രപിതാവിനെ മറന്ന് ജന്മഭൂമി; രക്തസാക്ഷിദിനം ബലിദാൻ ദിനമായി ആചരിച്ച് ഗാന്ധിവധത്തിൽ കോൺഗ്രസിനെ പ്രതിചേർക്കുന്ന പുസ്തകമിറക്കി സംഘപരിവാർ; ഫാഷിസം ആഗ്രഹിക്കുന്ന കൂട്ട മറവിയെ ഓർമ്മകൾ കൊണ്ട് നാം പ്രതിരോധിക്കുകയെന്ന ആഹ്വാനവുമായി സോഷ്യൽ മീഡിയ
എല്ലാം ശരിയാകും എന്നത് തോന്നലായിരുന്നു. വെറും.. വെറും തോന്നൽ; കേരളത്തിലെ സാധാരണക്കാർ ഉൾപ്പെടെ ഭയമുണ്ടെന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു; എൽഡിഎഫ് സർക്കാരിനെ വിമർശിച്ചു സാമൂഹ്യ പ്രവർത്തക പാർവതി; കെ ആർ രമേഷിന്റെ നാടകം ഇറ്റ്‌ഫോക് നാടകോത്സവത്തിൽ എടുക്കാത്തതിലും പരിഭവം
കണ്ണൂരിലെ കൊലപാതകം കാണാതെ കറൻസി നിരോധനം മാത്രം കണ്ട് ഉമ്മറത്ത് ഇരുന്ന് കരയുന്ന എംടി സൺഡേ സ്‌ട്രോക്കിൽ; ലക്ഷ്മി നായർക്ക് ചിക്കൻകറിക്ക് ഉള്ളിയരിയുന്ന കോടിയേരി ഒന്നാം പുറത്ത്; സംഘപരിവാർ സ്‌നേഹം കാർട്ടൂണുകളിലൂടെ മാതൃഭൂമി തെളിയിച്ചെന്ന് വിമർശിച്ച് സൈബർ സഖാക്കൾ
സോഷ്യൽ മീഡിയയിൽ പരാതി ഉന്നയിക്കരുതെന്ന് പറഞ്ഞ് വാട്‌സ് ആപ് നമ്പർ നൽകിയിട്ടും രക്ഷയില്ല; പട്ടാളക്കാർക്കു നൽകേണ്ട മദ്യം പുറത്ത് വിൽക്കുന്നതായി ആരോപണം ഉന്നയിച്ച് വീണ്ടുമൊരു സൈനികൻ ഫെയ്‌സ് ബുക്കിൽ; ഇത്തവണ പരാതി ഉയർന്നത് ഗുജറാത്തിലെ ബിഎസ്എഫ് ക്യാമ്പിൽ നിന്ന്
ചാണകം മെഴുകിയ തറയിൽ കിടന്നുറങ്ങിയിരുന്ന മലയാളിയുടെ മക്കൾക്ക് ഇപ്പോൾ ചാണകം അറപ്പാണ്; പശുവിനെ മറന്ന് പട്ടിയെ പുണരുന്ന സംസ്‌കാരത്തെ കളിയാക്കിയ മന്ത്രി സുനിൽ കുമാറിന്റെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ വൈറൽ
ലക്ഷ്മി നായർ ഉടുക്കുന്ന സാരിയും അവരുണ്ടാക്കുന്ന കറിയും ചർച്ച ചെയ്യുന്ന മനോവൈകൃതക്കാരുടെ കഴുതക്കാമങ്ങളുടെ ചുവട്ടിൽ കയ്യൊപ്പിടാൻ താൽപര്യമില്ല; ചെങ്കൊടി കാണുമ്പോൾ കള്ളുകുടിച്ച കുരങ്ങനെ തേളു കടിച്ചത് പോലെ വിജ്യംഭിക്കുന്ന മഹാത്മാവിന് മാമുണ്ണാനുള്ള വക സംഘടിപ്പിക്കാനുള്ള അസാമാന്യ മെയ് വഴക്കം; ജയശങ്കറിന് മറുപടിയുമായി സ്വരാജ്
തുണികൊണ്ട് മറകെട്ടി ഒരു വശത്ത് പർദ്ദയിട്ട സ്ത്രീകൾ; മറുവശത്ത് വലിച്ചു കെട്ടിയ തുണിമറയെ നോക്കി ഡോക്ടറുടെ പ്രഭാഷണം! ഇത് സൗദി അറേബ്യയിലെ കാഴ്‌ച്ചയല്ല; സാക്ഷര കേരളത്തിൽ തന്നെ; കാസർകോട്ടെ മുസ്ലിം സ്ത്രീകൾക്കുള്ള പൾസ് പോളിയോ ബോധവൽക്കരണ ദൃശ്യങ്ങൾ വൈറലാകുമ്പോൾ
ലക്ഷ്മി എത്ര അഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുന്ന വ്യക്തിയാണ്, ആ അഭിമാനവും സ്വാതന്ത്ര്യവും വിദ്യാർത്ഥികളും ആഗ്രഹിക്കുന്നില്ലേ?; ദയവായി അവരുടെ ശാപം ഏറ്റുവാങ്ങരുത്: ലക്ഷ്മി നായർക്ക് ഭാഗ്യലക്ഷ്മിയുടെ തുറന്ന കത്ത്
പാചകക്കാരിയുടെ പച്ചക്കറി സെക്ഷൻ; ഇതിൽ ഉയർന്ന ജാതി ഏതായാരിക്കും? കൈരളി ചാനലിൽ അരിവയ്‌പ്പുമായി നടന്ന ലക്ഷ്മി നായരല്ല; പ്രിൻസിപ്പലാണ് പ്രിൻസിപ്പൽ; ട്രോളുകളിൽ നിറഞ്ഞ് ലാ അക്കാദമി പ്രിൻസിപ്പൽ
ദേശീയ ഗാനം കേൾക്കുമ്പോ നാട്ടുകാരെ എഴുന്നേൽപ്പിക്കാൻ നടക്കുന്നോരാ, സൈന്യത്തിന്റെ പ്രകടനം കണ്ടു രോമാഞ്ചം കൊണ്ട് ഉറങ്ങിപ്പോയി; റിപ്പബ്ലിക് ദിന പരേഡിനിടെ ഉറങ്ങിപ്പോയ കേന്ദ്രപ്രതിരോധ മന്ത്രിയെ പരിഹസിച്ചു സൈബർ ലോകം