Australia - Page 153

തെരുവു പട്ടികളെ കൊന്നൊടുക്കാൻ കേരളം മുഴുവൻ മുറവിളി ഉയരുമ്പോൾ ഒരു വേറിട്ട ശബ്ദം; തെരുവുപട്ടിയുടെ ആത്മകഥ പറഞ്ഞ് വിഖ്യാത സംവിധായകൻ സോഹൻ ലാലിന്റെ ഡോക്യുമെന്ററി; ജോയ് മാത്യു പുറത്തിറക്കിയ ട്രെയ്‌ലൻ രണ്ടു ദിവസത്തിനകം കണ്ടത് ഒരു ലക്ഷം പേർ
പുത്തരിയുടെ ചോർ, നാടൻ കറികൾ, തോരൻ, അയല പൊരിച്ചത്, പപ്പടം, വീട്ടിലെ പശുവിന്റെ പാലിൽ നിന്നുണ്ടാക്കിയ നല്ല നാടൻ മോരും പിന്നെ രസവും.. പത്മനാഭേട്ടനും കമലാക്ഷിയമ്മയും വിളമ്പിയ നാടൻ ഊണിൽ മനസു നിറഞ്ഞ് ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ലക്ഷ്മിനായർക്കെതിരെ സമരം നടത്തുന്ന ബിജെപി വെള്ളാപ്പള്ളി കോളേജിലെ വിദ്യാർത്ഥി പീഡനങ്ങൾ എന്തേ കാണാത്തത്? ലോ അക്കാഡമിക്കു മുന്നിലെ സമരപ്പന്തൽ സുഭാഷ് വാസു സന്ദർശിച്ചതിനെ ചൊല്ലി വിവാദം; ലൈവ് വീഡിയോ പോസ്റ്റുചെയ്ത മുരളീധരൻ പുലിവാലുപിടിച്ചത് ഇങ്ങനെ
ആരു വിരുന്നു വന്നാലും കോഴിക്ക് കിടക്കപ്പൊറുതി ഇല്ലെന്നു പറയുന്നതു പോലെ തന്റെ കാര്യം; ഏതോ സാന്ദ്ര തോമസിന്റെ പേരിലുള്ള കോടികളുടെ അഴിമതിക്കേസും തന്റെ തലയിൽ വച്ചു; വ്യാജ വാർത്ത നല്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരേ നിശിത വിമർശനവുമായി സാന്ദ്ര തോമസ്
ബിഎയും എംഎയും റാങ്കോടെ ജയിച്ചപ്പോൾ കാലിക്കറ്റിലും ജെഎൻയുവിലും ലക്ഷ്മി നായർ ആയിരുന്നില്ല വിസി; അക്കാഡമിയിൽ പഠിച്ചുവെന്നല്ലാതെ ദൗർഭാഗ്യവശാൽ ബിരുദം നേടാനാവാതിരുന്ന എനിക്ക് ആരും എൽഎൽബി കവറിലിട്ട് തന്നിട്ടുമില്ല; തന്നെ പറ്റിയുള്ള വെളിപ്പെടുത്തലുകൾക്ക് ചുട്ട മറുപടിയുമായി ജോൺ ബ്രിട്ടാസ്
മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നു പശു താഴേക്കു ചാടി ചത്തു; അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിച്ച പശു ആത്മഹത്യ ചെയ്തതോ; മൃഗങ്ങളുടെ ആത്മഹത്യാ ശേഷിയിൽ ശാസ്ത്ര ലോകത്ത് തർക്കം തുടരുന്നതിനിടെ വീഡിയോ ശ്രദ്ധേയമാകുന്നു
പാർലമെന്റിൽ കുഴഞ്ഞുവീണ ഇ അഹമ്മദ് അവിടെ വച്ച് തന്നെ മരിച്ചിരുന്നു; അടുത്തെത്തിയ കേന്ദ്രസഹമന്ത്രി ഡോക്ടറായിരുന്നിട്ട് പോലും യാഥാർത്ഥ്യം മറച്ചുവച്ചു; രാഷ്ട്രീയം മനുഷ്യനെ ഇത്രയും തരംതാഴ്‌ത്തുമോ? കേന്ദ്രസർക്കാർ ഇടപെടലിനെ കുറിച്ച് ഒരു മാദ്ധ്യമപ്രവർത്തകന്റെ കുറിപ്പ്
ഒരുമിച്ചുനിന്ന് സമരം ചെയ്ത സംഘടനകളെ മാറ്റിനിർത്തി ഒറ്റക്ക് ചർച്ചചെയ്ത് സമരം പിൻവലിച്ച തീരുമാനത്തെ എന്താണു വിളിക്കുക? ഭാവിയിൽ എംഎൽഎ അല്ലെങ്കിൽ മന്ത്രി ആവണമെങ്കിൽ ഇപ്പഴേ എസ്എഫ്‌ഐയെ കണ്ടുപഠിക്കണം; ലോ അക്കാഡമി വിഷയത്തിൽ എസ്എഫ്‌ഐക്കെതിരെ പരിഹാസ ശരങ്ങളുതിർത്ത് ജോയ് മാത്യു
ലക്ഷ്മി നായരെ കുതിരയാക്കി തളച്ചു {{മാധ്യമം}}; ബ്ലൗസിന് കൈവരച്ച് ചേർത്തും പാവാടയ്ക്ക് ഇറക്കം കൂട്ടി വരച്ചും സ്ത്രീകളുടെ മാന്യത സംരക്ഷിക്കുന്ന പത്രത്തിന് സോഷ്യൽ മീഡിയയുടെ രൂക്ഷ വിമർശനം; ജമാഅത്തെ ഇസ്ലാമിയുടെ സ്ത്രീവിരുദ്ധ നിലപാടിന് ഉദാഹരണമെന്നും വിമർശനം
പനിയുടെ അസ്വസ്ഥതയിൽ നാട്ടിൻ പുറത്തുകാരനെന്ന നിലയിലുള്ള സ്വാഭാവിക പ്രതികരണം മാത്രം; ചാനൽ ചർച്ചയിൽ ലക്ഷ്മി നായരെ ന്യായീകരിച്ചിട്ടില്ല; ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടുമില്ല: ഉഡായിപ്പുകാരനെന്നും ഊച്ചാളിയെന്നും കോൺഗ്രസ് നേതാവിനെ അധിക്ഷേപിച്ച സംഭവത്തിൽ വിശദീകരണവുമായി ഫക്രുദീൻ അലി